തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ (Kerala Lottery Department) കാരുണ്യ KR- 538 (Karunya KR-538) ലോട്ടറി ഫലം (Lottery Result) പ്രഖ്യാപിച്ചു.KM 469915 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. KA 474461
എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ (Gorkhy Bhavan) ആയിരുന്നു നറുക്കെടുപ്പ്. ഫലം ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്.
എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി (Karunya Lottery) യുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.
ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.
സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍
ഒന്നാം സമ്മാനം[80 ലക്ഷം]
KM 469915
സമാശ്വാസ സമ്മാനം (8000)
KA 469915
KB 469915
KC 469915
KD 469915
KE 469915
KF 469915
KG 469915
KH 469915
KJ 469915
KK 469915
KL 469915
രണ്ടാം സമ്മാനം [5 ലക്ഷം]
KA 474461
മൂന്നാം സമ്മാനം [1 ലക്ഷം]
KA 765271
KB 758174
KC 499423
KD 778580
KE 772117
KF 300160
KG 876726
KH 752281
KJ 408629
KK 609021
KL 750958
KM 237373
താഴെ പറയുന്ന നമ്പരുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്കുള്ള സമ്മാനം
നാലാം സമ്മാനം 5,000/-
0940 1060 3147 3756 4456 4750 5637 6026 6633 6883 7138 7671 8056 8719 8886 9410 9611
അഞ്ചാം സമ്മാനം 2,000/-
0351 1418 1594 1808 2884 3009 3110 3809 7362 8635
ആറാം സമ്മാനം 1,000/-
1372 2318 2468 4615 4954 5094 5133 6012 6031 6516 7305 8227 8629 9124
ഏഴാം സമ്മാനം 500/-
0144 0501 0604 0654 1064 1278 1600 1649 1835 2050 2381 2470 2545 2646 2810 3310 3730 3923 3930 4186 4270 4298 4617 4725 4733 4734 4956 5466 5509 5599 5640 5649 5707 5860 5875 5894 5948 6118 6205 6311 6377 6425 6435 6583 6709 6710 6815 6896 6966 6971 7038 7114 7162 7212 7302 7424 7541 7833 7919 7941 8161 8292 8313 8371 8401 8414 8523 8702 8896 9037 9053 9129 9309 9413 9437 9474 9575 9689 9709 9976
എട്ടാം സമ്മാനം 100/-
0142 0199 0208 0274 0436 0491 0499 0596 0607 0799 0866 0997 1027 1061 1140 1157 1410 1451 1711 1730 1812 1933 1998 2009 2069 2143 2211 2272 2281 2310 2414 2440 2454 2554 2610 2654 2686 2738 2750 2868 2902 3059 3109 3317 3324 3483 3653 3743 3822 3823 4034 4198 4251 4447 4484 4555 4571 4591 4610 4719 5029 5037 5110 5173 5365 5376 5431 5471 5512 5515 5770 5802 5835 5949 6077 6090 6198 6305 6306 6314 6317 6340 6411 6483 6494 6496 6601 6715 6908 7020 7257 7316 7319 7354 7377 7500 7534 7773 7890 7945 8014 8057 8093 8248 8402 8710 8752 8791 8811 8895 8914 8958 8978 9024 9039 9066 9174 9226 9621 9943 9952
ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ
https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ നറുക്കെടുപ്പ് ഫലം ലഭ്യമാകും.
also read - Nirmal NR-265, Kerala Lottery Result | നിര്‍മല്‍ NR-265 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ
കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ് ഭാഗ്യക്കുറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തി വച്ചിരിന്നു. സെപ്റ്റംബർ ഒന്നു മുതൽ ആഴ്ചയിൽ ആറു ദിവസം നറുക്കെടുക്കുന്നത് പുനരാരംഭിക്കുകയായിരുന്നു. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിന് പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.
സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവനമാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ കേരളത്തിൽ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.