• HOME
  • »
  • NEWS
  • »
  • money
  • »
  • Karunya KR-539 Kerala Lottery Results | കാരുണ്യ കെആര്‍-539 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

Karunya KR-539 Kerala Lottery Results | കാരുണ്യ കെആര്‍-539 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി (Karunya Lottery) യുടെ വില 40 രൂപയാണ്

Kerala_Lottery

Kerala_Lottery

  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ (Kerala Lottery Department) കാരുണ്യ KR- 539 (Karunya KR-539) ലോട്ടറി ഫലം (Lottery Result) പ്രഖ്യാപിച്ചു. KS 943851 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. KZ 799175 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ (Gorky Bhavan) ആയിരുന്നു നറുക്കെടുപ്പ്. ഫലം ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്.

    എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി (Karunya Lottery) യുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.  ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

    ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

    ഒന്നാം സമ്മാനം[80 ലക്ഷം]

    KS 943851

    സമാശ്വാസ സമ്മാനം (8000)

    KN 943851 KO 943851 KP 943851 KR 943851 KT 943851 KU 943851 KV 943851 KW 943851 KX 943851 KY 943851 KZ 943851

    രണ്ടാം സമ്മാനം [5 ലക്ഷം]

    KZ 799175

    മൂന്നാം സമ്മാനം [1 ലക്ഷം]

    KN 213537 KO 664914 KP 409073 KR 211534 KS 713139 KT 853404 KU 716183 KV 607498 KW 508299 KX 624876 KY 324413 KZ 135523

    നാലാം സമ്മാനം (5,000/-)

    0593  0897  0918  1041  1463  1524  4687  5451  5556  6980  7057  7105  7369  7451  8230  8507  8577  9791

    അഞ്ചാം സമ്മാനം (2000)

    0073 1564 2623 2890 3576 3695 4477 4826 9090 9122

    ആറാം സമ്മാനം (1,000/- )

    0595 0630 07003 1338 1660 2450 2830 3291 6639 7335 8266 8421 8892 9585

    ഏഴാം സമ്മാനം (500 )

    0088 0292 0678 1265 1297 1330 1421 1612 1669 1753 1961 2027 2111 2274 2416 2524 2537 2620 2754 2819 2959 3434 3444 3501 3535 3562 3764 3947 4036 4039 4119 4202 4242 4272 4300 4524 4569 4591 4650 4660 4875 4969 5020 5301 5328 5690 5713 5862 5938 6072 6190 6199 6219 6257 6332 6606 6701 6718 6779 6827 6875 6991 7046 7315 7722 7743 7872 8039 8284 8802 8962 9093 9096 9207 9330 9419 9557 9714 9717 9876

    എട്ടാം സമ്മാനം (100)

    0045 0060 0245 0247 0352 0369 0419 0474 0475 0525 0544 0618 0731 0762 1017 1076 1325 1328 1532 1586 1589 1620 1690 1737 1861 1875 1888 1912 2189 2212 2237 2279 2447 2526 2631 2697 2705 2757 2849 2856 3173 3227 3356 3536 3761 3813 3817 3911 3993 4097 4111 4310 4516 4546 4568 4604 4807 4819 4882 4933 4942 5008 5032 5033 5093 5104 5138 5176 5270 5601 5654 5668 5682 5740 5772 5781 5860 5916 5969 6252 6273 6306 6393 6409 6468 6664 6703 6758 6925 7001 7316 7352 7674 7773 7906 7918 7927 7965 8160 8225 8249 8493 8555 8596 8612 8657 8677 8786 8851 8889 8929 9024 9140 9143 9173 9212 9220 9449 9453 9500 9917

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ   https://www.keralalotteryresult.net/,   http://www.keralalotteries.com/   എന്നിവയില്‍ നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ് ഭാഗ്യക്കുറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തി വച്ചിരിന്നു. സെപ്റ്റംബർ ഒന്നു മുതൽ ആഴ്ചയിൽ ആറു ദിവസം നറുക്കെടുക്കുന്നത് പുനരാരംഭിക്കുകയായിരുന്നു. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിന് പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.
    സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവനമാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ  കേരളത്തിൽ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.

    Published by:Sarath Mohanan
    First published: