• HOME
  • »
  • NEWS
  • »
  • money
  • »
  • Karunya KR-543 Kerala Lottery Results | കാരുണ്യ കെആര്‍-543 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

Karunya KR-543 Kerala Lottery Results | കാരുണ്യ കെആര്‍-543 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി (Karunya Lottery) യുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

Kerala_lottery

Kerala_lottery

  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ (Kerala Lottery Department) കാരുണ്യ KR- 543 (Karunya KR-543) ലോട്ടറി ഫലം (Lottery Result) പ്രഖ്യാപിച്ചു. KU 605218 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. KP 222871 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ആയിരുന്നു നറുക്കെടുപ്പ്. ഫലം ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്.

    എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി (Karunya Lottery) യുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

    ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

    ഒന്നാം സമ്മാനം[80 ലക്ഷം]

    KU 605218

    സമാശ്വാസ സമ്മാനം (8000)

    KN 605218 KO 605218
    KP 605218 KR 605218
    KS 605218 KT 605218
    KV 605218 KW 605218
    KX 605218 KY 605218 KZ 605218

    രണ്ടാം സമ്മാനം [5 ലക്ഷം]

    KP 222871

    മൂന്നാം സമ്മാനം [1 ലക്ഷം]

    KN 903412
    KO 918536
    KP 269906
    KR 284569
    KS 900270
    KT 283907
    KU 285095
    KV 299402
    KW 116837
    KX 544984
    KY 123857
    KZ 959677

    നാലാം സമ്മാനം 5,000/-

    0208 1432 1939 2057 2564 2621 3060 3552 3637 4074 6259 6575 6953 7360 8069 8465 8990 9737

    അഞ്ചാം സമ്മാനം 2,000/-

    0184 0191 1826 3874 4439 5840 6928 7716 8112 8181

    ആറാം സമ്മാനം 1,000/-

    0325 0398 0432 0818 1609 2013 2427 2525 2937 4790 7784 8091 8124 9850

    ഏഴാം സമ്മാനം 500/-

    0005 0043 0101 0213 0308 0471 0581 0660 0662 1000 1226 1395 1835 1839 1991 2102 2116 2196 2225 2277 2291 2297 2556 2563 2697 2716 3160 3225 3355 3596 3803 4000 4007 4179 4202 4357 4644 4952 5129 5166 5236 5296 5341 5354 5410 5442 5465 5511 5540 5723 5907 5913 6093 6274 6809 7147 7563 7692 7728 7781 8074 8267 8330 8439 8458 8584 8650 8780 8800 8802 8910 8953 8985 9013 9177 9256 9389 9572 9668 9674

    എട്ടാം സമ്മാനം 100/-

    0090 0328 0373 0407 0436 0486 0639 0831 0913 0942 1067 1122 1217 1224 1301 1471 1506 1739 1779 1859 1860 1908 1998 2124 2161 2429 2543 2754 2797 2843 2866 2923 2926 2946 2967 3161 3265 3380 3542 3573 3770 3871 3880 4006 4027 4084 4113 4178 4279 4412 4447 4617 4768 4955 4960 5020 5085 5200 5208 5522 5540 5574 5892 6067 6112 6168 6210 6342 6344 6348 6362 6383 6441 6794 6812 6847 7161 7282 7357 7364 7410 7420 7434 7515 7561 7723 7874 7911 7944 7994 8149 8205 8444 8781 8814 8932 8999 9085 9127 9163 9233 9410 9520 9541 9896

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    Also Read- Nirmal NR-270, Kerala Lottery Result | നിര്‍മല്‍ NR-270 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനം പ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാല്‍, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സര്‍ക്കാര്‍ നിര്‍ത്തി വച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറോടെയാണ് നറുക്കെടുപ്പ് പുനരാരംഭിച്ചത്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംപര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.

    കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
    Published by:Anuraj GR
    First published: