• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result Today: Karunya KR 571 ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം പുറത്ത്

Kerala Lottery Result Today: Karunya KR 571 ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം പുറത്ത്

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ (Kerala Lottery Department) കാരുണ്യ KR- 571 (Karunya KR-571) ലോട്ടറി ഫലം (Lottery Result) പ്രഖ്യാപിച്ചു. KS 577450 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. KP 352939 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ആയിരുന്നു നറുക്കെടുപ്പ്. പൂർണമായ ഫലം നാലുമണിയോടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാകും.

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി (Karunya Lottery) യുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം[80 ലക്ഷം]

KS 577450

സമാശ്വാസ സമ്മാനം (8000)

KN 577450 KO 577450
KP 577450 KR 577450
KT 577450 KU 577450
KV 577450 KW 577450
KX 577450 KY 577450 KZ 577450

രണ്ടാം സമ്മാനം [5 ലക്ഷം]

KP 352939

മൂന്നാം സമ്മാനം [1 ലക്ഷം]

KN 260470
KO 980813
KP 835405
KR 447812
KS 825914
KT 245968
KU 585720
KV 128767
KW 315313
KX 501002
KY 767523
KZ 160550

നാലാം സമ്മാനം [ 5,000/- ]

0075 0153 1712 1716 2514 2588 3397 3549 4882 5042 5162 5911 6632 6820 7930 9187 9825 9888

അഞ്ചാം സമ്മാനം [2,000/-]

0542 1889 3053 3087 4258 6600 6775 7276 7419 7942

ആറാം സമ്മാനം [1,000/-]

0164 2455 3285 3582 3601 5018 5454 6499 6897 7455 7637 8340 8411 9762

ഏഴാം സമ്മാനം [500/- ]

0371 0587 0602 0908 1094 1118 1443 1559 1665 1694 1841 1883 1994 2448 3039 3068 3247 3327 3402 3545 3589 3707 3750 3860 3876 4022 4048 4052 4716 4759 4819 4955 5052 5084 5250 5253 5276 5334 5383 5390 5401 5477 5667 5743 5753 5859 5902 6195 6261 6318 6438 6451 6962 6975 7019 7187 7270 7374 7390 7458 7683 7730 7895 8011 8133 8239 8427 8433 8506 8706 8884 8893 9116 9184 9306 9341 9404 9889 9944 9981

എട്ടാം സമ്മാനം [100/- ]

7589 7360 2935 1071 1939 9240 5407 6641 1112 2835 3162 4886 8846 2208 2314 6498 8481 1161 3066 6093 2080 1802 6312 7334 4513 2067 7466 8510 8520 9989 4986 5550 6092 1995 4599 3384 2079 6783 2720 2658 4762 7175 8705 3209 6553 4668 4629 7420 5171 1836 3567 0870 7560 3911 4569 3264 4461 2013 7107 6928 9135 3238 0942 3269 6689 0621 0424 0918 3423 7418 0056 9694 5073 2172 0710 7477 0811 8622 7427 0422 8899 5225 1588 5636 1848 0045 3628 9671 0332 6792 4062 5245 6620 7253 3468 2937 4082 2095 4921 8350 5947 2472 8089 4244 4028 0526 4712 5010 1790 2239 6859 0797 9155 0365 4172 1786 4693 1517 7975 1902 7796 9887 4412 9702

ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

Also Read- Kerala Lottery Results: Nirmal NR-298 ലോട്ടറി ഒന്നാം സമ്മാനമായ 70 ലക്ഷം നേടിയ ഭാഗ്യവാന്‍ ആര് ?

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാല്‍, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സര്‍ക്കാര്‍ നിര്‍ത്തി വച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറോടെയാണ് നറുക്കെടുപ്പ് പുനരാരംഭിച്ചത്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.
Published by:Anuraj GR
First published: