• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result Today | കാരുണ്യ KR 576 ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം പുറത്ത്

Kerala Lottery Result Today | കാരുണ്യ KR 576 ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം പുറത്ത്

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം

  • Share this:
തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ കാരുണ്യ KR- 576 ലോട്ടറി ഫലം പ്രഖ്യാപിച്ചു. KB 527624 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. KG 427588 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ആയിരുന്നു നറുക്കെടുപ്പ്. പൂർണമായ ഫലം നാലുമണിയോടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാകും.

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം[80 ലക്ഷം]

KB 527624

സമാശ്വാസ സമ്മാനം (8000)

KA 527624 KC 527624
KD 527624 KE 527624
KF 527624 KG 527624
KH 527624 KJ 527624
KK 527624 KL 527624 KM 527624

രണ്ടാം സമ്മാനം [5 ലക്ഷം]

KG 427588

മൂന്നാം സമ്മാനം [1 ലക്ഷം]

KA 960774
KB 696931
KC 401360
KD 546011
KE 252700
KF 346529
KG 154285
KH 928798
KJ 562980
KK 428162
KL 505890
KM 893793

നാലാം സമ്മാനം [ 5,000/- ]

1235 2147 2172 2403 3573 4498 5539 5603 5687 6036 6920 7123 7203 7659 7806 8803 9057 9087

അഞ്ചാം സമ്മാനം [2,000/-]

0578 0761 1825 2763 4398 7408 8477 8530 8961 9586

ആറാം സമ്മാനം [1,000/-]

0149 1289 1858 2515 3246 3505 5407 5734 6134 6844 7091 9560 9657 9983

ഏഴാം സമ്മാനം [500/- ]

0092 0151 0263 0322 0492 0980 1238 1357 1409 1451 1487 1596 2137 2153 2279 2425 2435 2516 2641 2730 2901 2933 3514 3629 3892 3990 4095 4365 4440 4546 4697 5037 5102 5209 5499 5671 5677 5741 6084 6238 6270 6630 6653 6673 6714 6874 6967 6989 7050 7181 7251 7292 7332 7341 7372 7389 7429 7460 7543 7587 7660 7755 7827 7997 8019 8089 8104 8110 8173 8274 8387 8570 8647 9003 9076 9387 9396 9605 9622 9863

എട്ടാം സമ്മാനം [100/- ]

0150 0170 0185 0229 0246 0252 0317 0427 0478 0604 0720 0731 0828 0877 1282 1352 1398 1749 1866 2049 2084 2125 2204 2278 2312 2327 2357 2400 2502 2625 2807 3148 3436 3469 3489 3530 3563 3566 3607 3627 3862 3907 3979 4107 4145 4183 4274 4574 4630 4636 4779 5008 5024 5092 5111 5115 5147 5308 5367 5418 5439 5477 5552 5621 5856 5870 6010 6030 6264 6308 6317 6352 6375 6406 6458 6474 6483 6741 6913 6930 6936 6941 7015 7055 7086 7174 7237 7293 7386 7423 7545 7548 7565 7744 7860 7912 8036 8129 8175 8229 8234 8284 8453 8474 8757 8903 8971 9042 9071 9138 9187 9297 9298 9328 9400 9441 9535 9536 9540 9661 9760 9832 9888 9952

Also Read- Kerala Lottery Results Today: Nirmal NR-303 ലോട്ടറി ഒന്നാം സമ്മാനമായ 70 ലക്ഷം നേടിയ ഭാഗ്യവാൻ ആര്?

ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.
Published by:Anuraj GR
First published: