• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result Today: കാരുണ്യ കെആർ 582 ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം; പുതുവത്സര തലേന്ന് 80 ലക്ഷം നേടിയ ഭാഗ്യശാലി ആര് ?

Kerala Lottery Result Today: കാരുണ്യ കെആർ 582 ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം; പുതുവത്സര തലേന്ന് 80 ലക്ഷം നേടിയ ഭാഗ്യശാലി ആര് ?

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ (Kerala Lottery Department) കാരുണ്യ KR- 582 (Karunya KR-582) ലോട്ടറി ഫലം (Lottery Result) പ്രഖ്യാപിച്ചു. KC 259925 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. KE 260400 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ആയിരുന്നു നറുക്കെടുപ്പ്. പൂർണമായ ഫലം നാലുമണിയോടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാകും.

    എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി (Karunya Lottery) യുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.

    ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

    ഒന്നാം സമ്മാനം[80 ലക്ഷം]

    KC 259925

    സമാശ്വാസ സമ്മാനം (8000)

    KA 259925  KB 259925
    KD 259925  KE 259925
    KF 259925  KG 259925
    KH 259925  KJ 259925
    KK 259925  KL 259925  KM 259925
    രണ്ടാം സമ്മാനം [5 ലക്ഷം]
    KE 260400
    മൂന്നാം സമ്മാനം [1 ലക്ഷം]
    KA 607877
    KB 709413
    KC 677660
    KD 519642
    KE 395745
    KF 638357
    KG 568132
    KH 306759
    KJ 473417
    KK 893877
    KL 953011
    KM 229901
    നാലാം സമ്മാനം [ 5,000/- ]
    0018  2382  4931  4957  5224  5980  7191  7651  7780  7828  7922  8638  8739  8743  8856  9122  9425  9786
    അഞ്ചാം സമ്മാനം [2,000/-]
    0866  1604  2322  2762  2941  5291  5351  5858  6269  9322
    ആറാം സമ്മാനം [1,000/-]
    1120  2241  2251  2800  2907  3953  4517  5016  6744  8032  9002  9200  9728  9966
    ഏഴാം സമ്മാനം [500/- ]
    0014  0110  0382  0410  0417  0877  0965  0994  1021  1764  1893  2038  2088  2448  2769  2867  2963  3013  3031  3128  3164  3326  3359  3424  3445  3671  3745  3828  4019  4111  4201  4235  4273  4535  4752  4997  5173  5204  5217  5238  5241  5308  5354  5635  5860  6052  6229  6415  6607  6773  7000  7192  7278  7390  7392  7501  7610  7638  7737  7957  8044  8217  8255  8352  8469  8499  8548  8574  8594  8723  8911  9028  9126  9191  9338  9356  9463  9501  9680  9804
    എട്ടാം സമ്മാനം [100/- ]
    0011  0069  0100  0160  0303  0327  0464  0590  0602  0745  0905  0970  0974  1015  1070  1212  1366  1404  1415  1459  1543  1581  1593  1749  1818  1870  2051  2096  2253  2301  2326  2515  2544  2744  2893  2914  3022  3087  3111  3124  3137  3208  3375  3381  3395  3404  3467  3502  3536  3552  3648  3650  3675  3763  3771  3833  3900  4030  4038  4052  4055  4335  4363  4519  4534  4668  4798  4898  4985  5362  5579  5810  5912  5916  6283  6434  6444  6458  6531  6710  6795  6914  6978  7017  7051  7073  7214  7216  7223  7360  7408  7614  7659  7689  7725  7799  7854  7918  7991  7998  8005  8404  8441  8539  8600  8662  8664  8717  8772  8776  8858  9031  9174  9180  9264  9317  9416  9492  9522  9781  9818  9855  9869  9942
    Published by:Arun krishna
    First published: