• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result: Karunya KR 590 ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ച ഭാഗ്യശാലി ആര്? ഫലം അറിയാം

Kerala Lottery Result: Karunya KR 590 ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ച ഭാഗ്യശാലി ആര്? ഫലം അറിയാം

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ (Kerala Lottery Department) കാരുണ്യ KR- 590ലോട്ടറി ഫലം പ്രഖ്യാപിച്ചു. KD 775052  എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. KC 626022 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ആയിരുന്നു നറുക്കെടുപ്പ്. പൂർണമായ ഫലം നാലുമണിയോടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാകും.

    എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.

    ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

    ഒന്നാം സമ്മാനം[80 ലക്ഷം]

    KD 775052 (CHITTUR)
    Agent Name: PRIYA M
    Agency No.: P 6350
    സമാശ്വാസ സമ്മാനം (8000)
    KA 775052
    KB 775052
    KC 775052
    KE 775052
    KF 775052
    KG 775052
    KH 775052
    KJ 775052
    KK 775052
    KL 775052
    KM 775052
    രണ്ടാം സമ്മാനം [5 ലക്ഷം]
    KC 626022 (THRISSUR)
    Agent Name: T P LOHITHAKSHAN
    Agency No.: R 6558
    മൂന്നാം സമ്മാനം [1 ലക്ഷം]
    1) KA 406001 (KOLLAM)
    2) KB 912162 (IDUKKI)
    3) KC 845060 (NEYYATTINKARA)
    4) KD 192118 (THRISSUR)
    5) KE 720023 (KAYAMKULAM)
    6) KF 608633 (THIRUVANANTHAPURAM)
    7) KG 677688 (CHERTHALA)
    8) KH 470495 (KOTTAYAM)
    9) KJ 342223 (ERNAKULAM)
    10) KK 299716 (IRINJALAKUDA)
    11) KL 722111 (NEYYATTINKARA)
    12) KM 368275 (KANNUR)
    നാലാം സമ്മാനം [ 5,000/- ]
    0897  1449  1897  1951  2326  2582  3310  3739  3800  3814  3989  4049  4393  4966  5068  5377  9574  9897
    അഞ്ചാം സമ്മാനം [2,000/-]
    1664  2452  2522  2617  2779  4269  4740  7838  8454  9367
    ആറാം സമ്മാനം [1,000/-]
    0031  0323  2411  3455  3802  4633  5245  6018  6874  7202  7653  7927  8894  9994
    ഏഴാം സമ്മാനം [500/- ]
    0050  0087  0131  0182  0409  0415  0453  0689  0736  0773  0879  1002  1293  1320  1334  1346  1353  1499  1504  1690  1693  1989  2232  2666  3038  3102  3112  3222  3283  3296  3299  3334  3567  4097  4125  4176  4317  4435  4461  4663  5139  5169  5341  5594  5661  5761  6029  6191  6412  6494  6617  6908  6955  7030  7133  7262  7674  7717  7721  7765  7771  7823  7979  8118  8408  8461  8513  8527  8612  8770  8998  9019  9176  9248  9322  9502  9693  9818  9891  9892
    എട്ടാം സമ്മാനം [100/- ]
    0013  0114  0144  0153  0212  0439  0531  0546  0595  0945  0965  1019  1021  1029  1066  1151  1164  1179  1285  1294  1314  1573  1588  1694  1807  1970  2110  2242  2324  2558  2595  2614  2698  2748  2751  3144  3169  3192  3212  3328  3388  3422  3493  3633  3636  3656  3747  3851  4051  4330  4361  4412  4504  4514  4582  4625  4841  4958  5026  5059  5125  5186  5223  5285  5311  5420  5552  5626  5686  5960  6013  6014  6129  6363  6367  6374  6515  6578  6597  6719  6923  6969  7063  7116  7152  7210  7240  7253  7340  7476  7480  7602  7690  7856  7960  7961  7971  8049  8086  8097  8200  8260  8281  8318  8530  8573  8589  8649  8799  8801  8889  8905  8931  8961  8979  9021  9047  9061  9349  9372  9416  9456  9749  9964

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാല്‍, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സര്‍ക്കാര്‍ നിര്‍ത്തി വച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറോടെയാണ് നറുക്കെടുപ്പ് പുനരാരംഭിച്ചത്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.

    കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.

    Published by:Arun krishna
    First published: