• HOME
  • »
  • NEWS
  • »
  • money
  • »
  • KERALA LOTTERY KARUNYA PLUS KN 364 RESULTS ANNOUNCED WHO IS THE LUCKY WINNER OF RS 80 LAKH

Kerala Lottery – Karunya Plus KN-364 | കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം നേടിയ ആ ഭാഗ്യവാൻ ആര്?

5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    കേരള സംസ്ഥാന ലോട്ടറിയുടെ കാരുണ്യ പ്ലസ് KN- 364 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ PL 648012 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. വ്യാഴാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോർക്കി ഭവനിൽവെച്ചു നടന്ന നറുക്കെടുപ്പിനുശേഷമാണ് ഫലം പുറത്തുവിട്ടത്. ഇപ്പോൾ ഫലം ഔദ്യോഗിക വെബ്‌സൈറ്റിൽ ഫലം ലഭ്യമാണ്. കാരുണ്യ പ്ലസ് കെഎൻ 364 ലോട്ടറിയുടെ ടിക്കറ്റ് വാങ്ങിയ എല്ലാവർക്കും keralalottery.com ൽ ഫലം അറിയാനാകും.

    10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും.

    5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

    ഒന്നാം സമ്മാനം 80 ലക്ഷം രൂപ

    1) PL 648012 (KAYAMKULAM)

    സമാശ്വാസ സമ്മാനം- 8000 രൂപ വീതം

    PA 648012 PB 648012
    PC 648012 PD 648012
    PE 648012 PF 648012
    PG 648012 PH 648012
    PJ 648012 PK 648012 PM 648012

    രണ്ടാം സമ്മാനം 10 ലക്ഷം രൂപ

    1) PB 482370 (IDUKKI)

    മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്

    1) PA 405485 (ALAPPUZHA)
    2) PB 149169 (THRISSUR)
    3) PC 391055 (THIRUVANANTHAPURAM)
    4) PD 649077 (ATTINGAL)
    5) PE 849715 (PAYYANUR)
    6) PF 103459 (PALAKKAD)
    7) PG 313746 (CHITTUR)
    8) PH 290238 (IRINJALAKUDA)
    9) PJ 677734 (THRISSUR)
    10) PK 659986 (ERNAKULAM)
    11) PL 188310 (THIRUVANANTHAPURAM)
    12) PM 746178 (CHERTHALA)

    തുടർന്നുള്ള സമ്മാനങ്ങൾ താഴെ പറയുന്ന നമ്പരുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്ക്

    നാലാം സമ്മാനം (5,000/-)

    0531 0685 1033 2821 3050 3600 3716 3774 4139 4278 5056 5346 6076 6081 6581 7529 8237 8343

    അഞ്ചാം സമ്മാനം (1,000/-)

    1341 1759 1815 1900 2239 2586 2789 3096 3552 4001 4398 4692 5042 5065 5073 5235 5334 5380 5430 5634 5861 5960 6213 6512 6524 7170 7352 7473 7851 8426 9078 9157 9757 9958

    ആറാം സമ്മാനം (500/-)

    0168 0433 0501 0523 0805 0861 0935 1130 1270 1427 1591 1649 1774 1988 2053 2333 2392 2611 2696 2743 3055 3205 3354 3733 3743 3764 3933 4391 4454 4544 4774 4821 4902 5070 5082 5096 5120 5129 5474 5751 5860 6029 6242 6456 6520 6534 6714 6735 6847 6887 6966 7129 7159 7569 7628 7633 7797 7878 7955 8025 8065 8294 8314 8404 8468 8596 8619 8707 8725 8919 9029 9050 9074 9082 9122 9200 9312 9478 9499 9614

    ഏഴാം സമ്മാനം- (100/-)

    0011 0098 0364 0484 0537 0559 0751 0821 0824 0832 0879 0993 1311 1322 1472 1567 1716 1873 1901 2041 2115 2223 2319 2558 2592 2639 2864 2907 3006 3044 3062 3173 3177 3246 3464 3478 3482 3526 3615 3720 3727 3829 3891 3919 3976 4015 4214 4233 4239 4518 4559 4707 4858 4964 5022 5121 5133 5225 5244 5340 5415 5475 5582 5633 5731 5784 5796 5873 5935 5954 5975 6067 6178 6246 6319 6514 6519 6532 6589 6712 6779 6822 6886 6937 6997 7002 7035 7124 7203 7397 7435 7581 7601 7653 7773 8037 8038 8046 8071 8099 8129 8206 8258 8334 8379 8390 8451 8556 8693 8719 8775 8786 8862 8934 9103 9183 9240 9285 9430 9544 9596 9639 9880 9931 9960 9967

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

    Also Read-Akshaya AK 493, Kerala Lottery Results Declared | അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യവാൻ ആര്?

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ കോവിഡ് വ്യാപനത്തിനുശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തിവെച്ചിരിക്കുകയാണ്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

    കേരളത്തിൽ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
    Published by:Anuraj GR
    First published:
    )}