നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Karunya Plus KN-385, Kerala Lottery Result| കാരുണ്യ പ്ലസ് KN-385 ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ആർക്ക്?

    Karunya Plus KN-385, Kerala Lottery Result| കാരുണ്യ പ്ലസ് KN-385 ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ആർക്ക്?

    10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. 

    karunya plus kn-385 kerala lottery result

    karunya plus kn-385 kerala lottery result

    • Share this:
      തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറിയുടെ കാരുണ്യ പ്ലസ് KN- 385 ലോട്ടറി ഫലം പ്രഖ്യാപിച്ചു. PO 690078 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ  ഒന്നാം സമ്മാനം ലഭിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോർക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്.  ഔദ്യോഗിക വെബ്‌സൈറ്റായ  http://www.keralalotteries.com/ല്‍  ഫലം അറിയാനാകും. കോവിഡ് വ്യാപനം കാരണം പ്രതിദിന നറുക്കെടുപ്പ് നിർത്തിവെച്ചിരിക്കുകയായിരുന്നു. പിന്നീട് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലെ മാത്രം നറുക്കെടുപ്പ് പുനരാരംഭിച്ചു. ഈ മാസം മുതൽ ആഴ്ചയിൽ ആറു ദിവസവും നറുക്കെടുപ്പ് നടത്താൻ ഭാഗ്യക്കുറി വകുപ്പ് തീരുമാനിക്കുകയായിരുന്നു.

      കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. ഒരു ലക്ഷം രൂപ വീതം 12 പേർക്ക് മൂന്നാം സമ്മാനം ലഭിക്കും. നാലാം സമ്മാനം (5,000/-), അഞ്ചാം സമ്മാനം (1,000/-), ആറാം സമ്മാനം (500/-), ഏഴാം സമ്മാനം- (100/-) എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ.

      Also Read- Karunya Plus KN-384, Kerala Lottery Result| കാരുണ്യ പ്ലസ് KN-384 ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ആർക്ക്?

      5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടക്കുക.

      സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

      ഒന്നാം സമ്മാനം- (80 ലക്ഷം രൂപ)

      PO 690078

      സമാശ്വാസ സമ്മാനം- (8000 രൂപ വീതം)

      PN 690078 PP 690078 PR 690078 PS 690078 PT 690078 PU 690078 PV 690078 PW 690078 PX 690078 PY 690078 PZ 690078

      രണ്ടാം സമ്മാനം- ( 10 ലക്ഷം രൂപ)

      PY 799038

      മൂന്നാം സമ്മാനം ( ഒരു ലക്ഷം രൂപ വീതം 12 പേർക്ക്)

      1) PN 168054
      2) PO 683965
      3) PP 709212
      4) PR 152781
      5) PS 434659
      6) PT 483737
      7) PU 445558
      8) PV 715711
      9) PW 282291
      10) PX 140026
      11) PY 639223
      12) PZ 291524

      നാലാം സമ്മാനം (5,000/-)

      1794 2042 2356 2666 3141 3747 3970 4093 4409 4529 4812 6296 7846 8957 9356 9865 9880 9991

      അഞ്ചാം സമ്മാനം (1,000/-)

      0038 0212 0446 0476 1140 1529 1664 1694 1850 2345 2651 4307 4578 4774 4960 5522 5593 5673 5893 6034 6052 6251 6300 6510 6768 7220 8932 8938 9123 9195 9317 9372 9747 9927

      ആറാം സമ്മാനം (500/-)

      0254 0363 0550 0558 0713 0775 0812 0853 1094 1136 1156 1222 1581 1617 1875 2100 2195 2350 2407 2663 2999 3181 3425 3486 3536 3570 3755 3971 4008 4018 4033 4120 4197 4206 4390 4428 4697 4762 4771 4844 5063 5092 5551 5594 5863 5969 6088 6164 6321 6347 6559 6794 7023 7046 7049 7388 7722 7820 7854 7911 7945 8167 8187 8328 8333 8574 8756 8774 8846 8915 8920 9019 9178 9711 9732 9816 9894 9900 9914 9921

      ഏഴാം സമ്മാനം- (100/-)

      0034 0155 0316 0383 0522 0635 0866 0871 0951 0975 1049 1075 1097 1120 1153 1176 1218 1312 1386 1502 1541 1547 1743 1792 1888 1903 2009 2019 2033 2169 2227 2273 2340 2400 2477 2648 2798 2823 2844 2968 3026 3139 3206 3244 3354 3445 3455 3466 3478 3512 3938 3951 3973 4014 4322 4361 4362 4380 4407 4469 4502 4513 4613 4620 4711 4779 4833 4957 5015 5116 5219 5239 5319 5369 5429 5507 5510 5532 5549 5636 5666 5807 5886 6102 6161 6294 6512 6533 6589 6591 6618 6694 6946 6957 7098 7164 7174 7260 7296 7314 7373 7419 7439 7511 7533 7556 7646 7765 7896 8078 8197 8610 8630 8634 8679 8853 8856 9023 9038 9204 9352 9497 9771 9817 9820 9893

      Also Read- Akshaya AK 514, Kerala Lottery Results Declared | അക്ഷയ AK 514 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

      ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

      Also Read- Sthree Sakthi SS-277 Kerala Lottery Result| സ്ത്രീശക്തി SS-277 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

      സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംപര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംപര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

      കേരളത്തിൽ നൂറുകണക്കിന് പേരുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
      Published by:Rajesh V
      First published:
      )}