നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Karunya Plus KN-386, Kerala Lottery Result| കാരുണ്യ പ്ലസ് KN-386 ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ആർക്ക്?

    Karunya Plus KN-386, Kerala Lottery Result| കാരുണ്യ പ്ലസ് KN-386 ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ആർക്ക്?

    കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. 

    Karunya Plus KN-386 Kerala Lottery Result

    Karunya Plus KN-386 Kerala Lottery Result

    • Share this:
      തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറിയുടെ കാരുണ്യ പ്ലസ് KN- 386 ലോട്ടറി ഫലം പ്രഖ്യാപിച്ചു. PD 418597  എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ  ഒന്നാം സമ്മാനം ലഭിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോർക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്.  ഔദ്യോഗിക വെബ്‌സൈറ്റായ  http://www.keralalotteries.com/ല്‍  ഫലം അറിയാനാകും. കോവിഡ്  കാരണം പ്രതിദിന നറുക്കെടുപ്പ് നിർത്തിവെച്ചിരിക്കുകയായിരുന്നു. പിന്നീട് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലെ മാത്രം നറുക്കെടുപ്പ് പുനരാരംഭിച്ചു. ഈ മാസം മുതൽ ആഴ്ചയിൽ ആറു ദിവസവും നറുക്കെടുപ്പ് നടത്താൻ ഭാഗ്യക്കുറി വകുപ്പ് തീരുമാനിക്കുകയായിരുന്നു.

      കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. ഒരു ലക്ഷം രൂപ വീതം 12 പേർക്ക് മൂന്നാം സമ്മാനം ലഭിക്കും. നാലാം സമ്മാനം (5,000 രൂപ), അഞ്ചാം സമ്മാനം (1000 രൂപ), ആറാം സമ്മാനം (500 രൂപ), ഏഴാം സമ്മാനം- (100 രൂപ) എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ.

      Also Read- Karunya Plus KN-385, Kerala Lottery Result| കാരുണ്യ പ്ലസ് KN-385 ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ആർക്ക്?

      5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടക്കുക.

      സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

      ഒന്നാം സമ്മാനം- (80 ലക്ഷം രൂപ)

      PD 418597

      സമാശ്വാസ സമ്മാനം- (8000 രൂപ വീതം)

      PA 418597 PB 418597 PC 418597 PE 418597 PF 418597 PG 418597 PH 418597 PJ 418597 PK 418597 PL 418597 PM 418597

      രണ്ടാം സമ്മാനം- ( 10 ലക്ഷം രൂപ)

      PA 412067

      മൂന്നാം സമ്മാനം ( ഒരു ലക്ഷം രൂപ വീതം 12 പേർക്ക്)

      1) PA 209489
      2) PB 814659
      3) PC 820065
      4) PD 152497
      5) PE 811485
      6) PF 300713
      7) PG 733411
      8) PH 527779
      9) PJ 578039
      10) PK 563072
      11) PL 618495
      12) PM 831917

      നാലാം സമ്മാനം (5,000/-)

      0528 2156 3333 3351 3792 4537 4645 5072 5081 5227 5734 5908 6036 6107 6964 6969 7258 9421

      അഞ്ചാം സമ്മാനം (1,000/-)

      0020 0130 0558 0859 0922 0993 1828 2262 3120 3327 4797 5283 5310 5551 5825 6531 6775 7179 7219 7270 7346 7555 8009 8195 8418 8488 9309 9533 9590 9626 9790 9809 9871 9922

      ആറാം സമ്മാനം (500/-)

      0069 0255 0407 0637 0676 0765 0804 0908 0921 1134 1326 1364 1538 1625 1833 1952 2237 2265 2380 2664 2870 2924 2926 3064 3247 3276 3340 3353 3400 3542 3905 3929 4121 4304 4473 4586 4739 4749 4751 4944 4989 5068 5139 5306 5398 5596 5741 6833 7132 7133 7166 7288 7359 7385 7415 7427 7666 7673 7773 7945 8211 8256 8259 8389 8461 8478 8534 8932 9149 9201 9281 9335 9352 9449 9490 9582 9786 9789 9823 9872

      ഏഴാം സമ്മാനം- (100/-)

      0119 0262 0327 0341 0357 0404 0481 0564 0596 0651 0727 0849 0876 1024 1038 1102 1211 1335 1534 1569 1571 1710 1834 2027 2141 2173 2176 2190 2377 2390 2455 2552 2632 2760 2767 2935 2978 3028 3039 3079 3322 3646 3648 3669 3777 3822 3889 3923 3944 4073 4099 4132 4149 4167 4174 4215 4269 4293 4426 4449 4585 4692 4897 4996 5020 5127 5132 5208 5226 5252 5288 5364 5428 5430 5566 5591 5612 5707 5708 5835 5848 5858 5982 6006 6065 6123 6152 6184 6324 6388 6661 6793 6857 6875 6942 7078 7115 7241 7322 7334 7342 7403 7437 7501 7811 7933 7950 7973 8139 8209 8221 8306 8638 8696 8777 8892 9166 9242 9305 9320 9374 9434 9593 9771 9797 9993



      Also Read- Karunya Plus KN-384, Kerala Lottery Result| കാരുണ്യ പ്ലസ് KN-384 ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ആർക്ക്?

      ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

      Also Read- Akshaya AK 515, Kerala Lottery Results Declared | അക്ഷയ AK 515 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

      സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംപര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംപര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

      കേരളത്തിൽ നൂറുകണക്കിന് പേരുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
      Published by:Rajesh V
      First published:
      )}