• HOME
  • »
  • NEWS
  • »
  • money
  • »
  • Karunya Plus KN-387, Kerala Lottery Result| കാരുണ്യ പ്ലസ് KN-387 ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ആർക്ക്?

Karunya Plus KN-387, Kerala Lottery Result| കാരുണ്യ പ്ലസ് KN-387 ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ആർക്ക്?

കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും.

karunya plus kn-387 kerala lottery result

karunya plus kn-387 kerala lottery result

  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറിയുടെ കാരുണ്യ പ്ലസ് KN- 387 ലോട്ടറി ഫലം പ്രഖ്യാപിച്ചു. PT 762447 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ  ഒന്നാം സമ്മാനം ലഭിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോർക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്.  ഔദ്യോഗിക വെബ്‌സൈറ്റായ  http://www.keralalotteries.com/ല്‍  ഫലം അറിയാനാകും. കോവിഡ്  കാരണം പ്രതിദിന നറുക്കെടുപ്പ് നിർത്തിവെച്ചിരിക്കുകയായിരുന്നു. പിന്നീട് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലെ മാത്രം നറുക്കെടുപ്പ് പുനരാരംഭിച്ചു. ഈ മാസം മുതൽ ആഴ്ചയിൽ 6 ദിവസവും നറുക്കെടുപ്പ് നടത്താൻ ഭാഗ്യക്കുറി വകുപ്പ് തീരുമാനിക്കുകയായിരുന്നു.

    കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. ഒരു ലക്ഷം രൂപ വീതം 12 പേർക്ക് മൂന്നാം സമ്മാനം ലഭിക്കും. നാലാം സമ്മാനം (5,000 രൂപ), അഞ്ചാം സമ്മാനം (1000 രൂപ), ആറാം സമ്മാനം (500 രൂപ), ഏഴാം സമ്മാനം- (100 രൂപ) എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ.

    Also Read- Karunya Plus KN-386, Kerala Lottery Result| കാരുണ്യ പ്ലസ് KN-386 ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ആർക്ക്?

    5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടക്കുക.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

    ഒന്നാം സമ്മാനം- (80 ലക്ഷം രൂപ)

    PT 762447

    സമാശ്വാസ സമ്മാനം- (8000 രൂപ വീതം)

    PN 762447 PO 762447 PP 762447 PR 762447 PS 762447 PU 762447 PV 762447 PW 762447 PX 762447 PY 762447 PZ 762447

    രണ്ടാം സമ്മാനം- ( 10 ലക്ഷം രൂപ)

    PU 586035

    മൂന്നാം സമ്മാനം ( ഒരു ലക്ഷം രൂപ വീതം 12 പേർക്ക്)

    1) PN 128984
    2) PP 217308
    3) PR 639929
    4) PS 526888
    5) PT 524418
    6) PU 840863
    7) PV 451259
    8) PW 537899
    9) PX 450218
    10) PY 458288
    11) PZ 286517

    നാലാം സമ്മാനം (5,000/-)

    1378 1573 2659 2837 3385 4069 4630 5087 6201 6364 6472 7137 8030 8311 8431 9453 9655 9804

    അഞ്ചാം സമ്മാനം (1,000/-)

    0592 0718 0808 1271 1499 1520 2351 2839 3089 3677 4219 4418 4526 4603 4654 5554 5633 6191 6388 6520 7070 7105 7455 7907 7940 8133 8139 8279 8744 8949 8969 9013 9240 9428

    ആറാം സമ്മാനം (500/-)

    0135 0321 0365 0529 0600 0732 0867 1085 1190 1253 1329 1350 1909 2106 2225 2289 2374 2623 2688 2878 2915 2965 2999 3004 3062 3114 3128 3253 3265 3396 3412 3417 3692 3765 3783 3788 3798 3821 4002 4183 4191 4336 4358 4364 4466 4545 4569 4597 4787 4790 4801 4811 4963 4983 5024 5083 5238 5242 5445 5564 5897 5955 6035 6084 6095 6114 6122 6175 6237 6357 6424 6894 7037 7106 7117 7142 7234 7302 7329 7392 7599 7701 7718 7781 7988 8033 8060 8200 8206 8290 8399 8611 8687 8803 8890 8957 9218 9384 9450 9508 9556 9569 9870 9875 9882 9938 9966

    ഏഴാം സമ്മാനം- (100/-)

    3783 5955 2915 7037 4336 9882 4787 4183 5242 4002 3004 9569 4545 2878 6114 8399 3821 2999 8611 5897 6175 1350 8060 4569 6035 2623 8957 9556 9966 3788 7142 1253 0365 0529 5083 3765 6095 4983 6122 3114 3265 3253 9870 3798 7234 2289 6894 7117 4364 3412 8803 5564 4790 9938 9508 1909 5238 9218 2374 9450 2688 3417 4597 4963 1085 4466 2965 4811 7106 7599 8687 0135 0321 2106 8890 7701 8290 7718 4191 8206 0600 1329 8200 6357 5445 3062 7302 6084 0867 4801 0732 5024 6237 4358 7329 3128 2225 7988 8033 3692 9384 7781 7392 1190 3396 6424 9875

    Also Read- Akshaya AK 516, Kerala Lottery Results Declared| അക്ഷയ AK 516 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

    കഴിഞ്ഞ ദിവസം തിരുവോണം ബമ്പർ നറുക്കെടുപ്പ് നടന്നിരുന്നു. 12 കോടി രൂപയുടെ ഒന്നാം സമ്മാനം തൃപ്പൂണിത്തുറ മരട് സ്വദേശിയായ ഓട്ടോ ഡ്രൈവർ ജയപാലനാണ് അടിച്ചത്. തിരുവോണം ബമ്പറിന്റെ 54 ലക്ഷം ടിക്കറ്റുകളും വിറ്റുപോയിരുന്നു. 126 കോടി രൂപയാണ് ഇതുവഴി സർക്കാരിന് ലഭിച്ചത്.

    Also Read- Pooja Bumper Lottery 2021| ഒന്നാം സമ്മാനം അഞ്ച് കോടി രൂപ; പൂജാ ബമ്പർ വിൽപന ആരംഭിച്ചു

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

    Also Read- Thiruvonam Bumper | 12കോടി ദുബായ്ക്കാരൻ സെയ്തലവിക്കല്ല; തൃപ്പൂണിത്തുക്കാരൻ ഓട്ടോ ഡ്രൈവർ ജയപാലന് !

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംപര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംപര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

    Also Read- Sthree Sakthi SS-279, Kerala Lottery Result | സ്ത്രീശക്തി SS-279 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

    കേരളത്തിൽ നൂറുകണക്കിന് പേരുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
    Published by:Rajesh V
    First published: