നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Karunya Plus KN-389, Kerala Lottery Result| കാരുണ്യ പ്ലസ് KN-389 ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ആർക്ക്?

    Karunya Plus KN-389, Kerala Lottery Result| കാരുണ്യ പ്ലസ് KN-389 ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ആർക്ക്?

    കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. 

    karunya plus kn-389 kerala lottery result

    karunya plus kn-389 kerala lottery result

    • Share this:
      തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറിയുടെ കാരുണ്യ പ്ലസ് KN- 389 ലോട്ടറി ഫലം പ്രഖ്യാപിച്ചു. PO 782095 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ  ഒന്നാം സമ്മാനം ലഭിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോർക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്.  ഔദ്യോഗിക വെബ്‌സൈറ്റായ  http://www.keralalotteries.com/ല്‍  ഫലം അറിയാനാകും. കോവിഡ്  കാരണം പ്രതിദിന നറുക്കെടുപ്പ് നിർത്തിവെച്ചിരിക്കുകയായിരുന്നു. പിന്നീട് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലെ മാത്രം നറുക്കെടുപ്പ് പുനരാരംഭിച്ചു. സെപ്റ്റംബർ മുതൽ ആഴ്ചയിൽ 6 ദിവസവും നറുക്കെടുപ്പ് നടത്താൻ ഭാഗ്യക്കുറി വകുപ്പ് തീരുമാനിക്കുകയായിരുന്നു.

      കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. ഒരു ലക്ഷം രൂപ വീതം 12 പേർക്ക് മൂന്നാം സമ്മാനം ലഭിക്കും. നാലാം സമ്മാനം (5,000 രൂപ), അഞ്ചാം സമ്മാനം (1000 രൂപ), ആറാം സമ്മാനം (500 രൂപ), ഏഴാം സമ്മാനം- (100 രൂപ) എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ.

      Also Read- Karunya Plus KN-387, Kerala Lottery Result| കാരുണ്യ പ്ലസ് KN-387 ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ആർക്ക്?

      5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടക്കുക.

      സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

      ഒന്നാം സമ്മാനം- (80 ലക്ഷം രൂപ)

      PO 782095

      സമാശ്വാസ സമ്മാനം- (8000 രൂപ വീതം)

      PN 782095 PP 782095
      PR 782095 PS 782095
      PT 782095 PU 782095
      PV 782095 PW 782095
      PX 782095 PY 782095 PZ 782095

      രണ്ടാം സമ്മാനം- ( 10 ലക്ഷം രൂപ)

      PY 241046

      മൂന്നാം സമ്മാനം ( ഒരു ലക്ഷം രൂപ വീതം 12 പേർക്ക്)

      PN 109080
      PO 419921
      PP 139033
      PR 514077
      PS 128146
      PT 773572
      PU 374013
      PV 497175
      PW 445572
      PX 620447
      PY 458860
      PZ 617663

      നാലാം സമ്മാനം (5,000/-)

      0373 0522 1667 1750 2340 2669 2771 2872 3446 4090 5374 5525 7249 7775 7930 8220 8966 9435

      അഞ്ചാം സമ്മാനം (1,000/-)

      0771 1101 1172 1869 2167 3391 3537 3804 4087 4180 4833 4918 4921 5046 5079 6446 7127 7371 7375 7476 7628 7841 7874 8267 8301 8525 8736 8959 8975 9062 9071 9315 9648 9962

      ആറാം സമ്മാനം (500/-)

      0166 0225 0330 0390 0578 0732 0844 1029 1231 1266 1498 1613 1631 1743 1926 1931 2700 2824 3132 3339 3375 3406 3749 4045 4336 4374 4404 4627 4707 4722 5015 5303 5338 5400 5430 5483 5505 5571 5802 6020 6160 6266 6293 6663 6796 6800 6806 6813 6818 7014 7038 7078 7084 7128 7768 7875 7899 7969 7972 8015 8041 8068 8090 8094 8328 8391 8407 8483 8555 8577 8703 8872 8982 9001 9155 9210 9695 9841 9943 9967

      ഏഴാം സമ്മാനം- (100/-)

      0239 0258 0362 0432 0514 0668 0670 0678 0797 0912 0956 1058 1096 1121 1124 1250 1290 1296 1307 1399 1448 1456 1471 1491 1551 1628 1640 1810 1873 2134 2154 2251 2333 2343 2414 2554 2663 2894 2926 3039 3080 3170 3232 3504 3571 3693 3976 4043 4047 4095 4126 4188 4190 4191 4337 4339 4551 4877 4891 4893 4903 5052 5087 5230 5362 5436 5476 5585 5731 5758 5797 5799 5814 5837 5993 6172 6277 6393 6421 6469 6479 6500 6506 6552 6661 6680 6715 6717 6743 6808 6848 7013 7111 7278 7308 7314 7319 7326 7392 7510 7582 7624 7720 7826 7853 8071 8239 8269 8346 8402 8424 8473 8699 8970 9107 9213 9235 9263 9382 9452 9474 9531 9689 9825 9889 9918

      Also Read- Karunya Plus KN-386, Kerala Lottery Result| കാരുണ്യ പ്ലസ് KN-386 ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ആർക്ക്?

      ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

      Also Read- Sthree Sakthi SS-281, Kerala Lottery Result | സ്ത്രീശക്തി SS-281 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

      സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംപര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംപര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

      Also Read- WinWin W-636, Kerala Lottery Result | വിന്‍ വിന്‍ ലോട്ടറി W-636 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ ആര്‍ക്ക്?

      കേരളത്തിൽ നൂറുകണക്കിന് പേരുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
      Published by:Rajesh V
      First published:
      )}