നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Karunya Plus KN-391, Kerala Lottery Result| കാരുണ്യ പ്ലസ് KN-391 ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ആർക്ക്?

  Karunya Plus KN-391, Kerala Lottery Result| കാരുണ്യ പ്ലസ് KN-391 ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ആർക്ക്?

  5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം.

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറിയുടെ കാരുണ്യ പ്ലസ് KN- 391 ലോട്ടറി ഫലം പ്രഖ്യാപിച്ചു. PU 322246 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോർക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്. ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം അറിയാനാകും. കോവിഡ് കാരണം പ്രതിദിന നറുക്കെടുപ്പ് നിർത്തിവെച്ചിരിക്കുകയായിരുന്നു. പിന്നീട് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലെ മാത്രം നറുക്കെടുപ്പ് പുനരാരംഭിച്ചു. ഈ മാസം മുതൽ ആഴ്ചയിൽ 6 ദിവസവും നറുക്കെടുപ്പ് നടത്താൻ ഭാഗ്യക്കുറി വകുപ്പ് തീരുമാനിക്കുകയായിരുന്നു.

   കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. ഒരു ലക്ഷം രൂപ വീതം 12 പേർക്ക് മൂന്നാം സമ്മാനം ലഭിക്കും. നാലാം സമ്മാനം (5,000 രൂപ), അഞ്ചാം സമ്മാനം (1000 രൂപ), ആറാം സമ്മാനം (500 രൂപ), ഏഴാം സമ്മാനം- (100 രൂപ) എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ.

   5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടക്കുക.

   സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

   ഒന്നാം സമ്മാനം- (80 ലക്ഷം രൂപ)

   PU 322246

   സമാശ്വാസ സമ്മാനം- (8000 രൂപ വീതം)

   PN 322246 PO 322246
   PP 322246 PR 322246
   PS 322246 PT 322246
   PV 322246 PW 322246
   PX 322246 PY 322246 PZ 322246

   രണ്ടാം സമ്മാനം- ( 10 ലക്ഷം രൂപ)

   PO 297625

   മൂന്നാം സമ്മാനം ( ഒരു ലക്ഷം രൂപ വീതം 12 പേർക്ക്)

   PN 304335
   PO 588209
   PP 704062
   PR 569967
   PS 259971
   PT 309689
   PU 123807
   PV 840708
   PW 734915
   PX 276870
   PY 695625
   PZ 298024

   നാലാം സമ്മാനം (5,000/-)

   0786 0836 1668 1756 2077 2104 5175 5847 6322 6328 6470 6694 7849 7990 8934 8953 9673 9760

   അഞ്ചാം സമ്മാനം (1,000/-)

   0038 0668 1587 1992 2037 2413 2537 2551 2666 2670 2756 3406 3442 3914 4483 4608 4611 4934 5334 5645 5697 6437 6634 6820 6933 7181 7369 7473 8350 9280 9511 9579 9913 9963

   ആറാം സമ്മാനം (500/-)

   0017 0034 0107 0195 0798 0799 0847 0900 1088 1183 1357 1679 1686 1722 1921 2035 2138 2203 2254 2464 2544 2561 2610 2626 2648 2649 2682 2927 2991 3059 3071 3108 3297 3524 3534 3566 3611 3928 4015 4094 4393 4410 4515 4628 5005 5187 5263 5482 5920 6048 6069 6237 6330 6487 6532 6534 6558 6576 6889 6993 7012 7203 7228 7327 7373 7424 7453 7486 7751 7805 7875 8012 8568 8971 9235 9478 9499 9811 9895 9995

   ഏഴാം സമ്മാനം- (100/-)

   0045 0046 0071 0160 0200 0225 0343 0354 0368 0395 0435 0512 0537 0749 0751 0793 0956 1049 1053 1185 1328 1451 1618 2110 2193 2288 2379 2488 2584 2633 2712 2928 2940 2996 3012 3098 3146 3152 3193 3240 3298 3303 3306 3326 3417 3426 3492 3545 3678 3741 3764 3827 3839 3866 3956 3984 3993 4115 4146 4253 4325 4336 4560 4571 4647 4761 4791 4822 5112 5130 5152 5293 5373 5541 5554 5594 5737 5827 5886 6021 6153 6260 6376 6490 6492 6605 6684 6703 6893 6895 6993 7012 7071 7224 7323 7379 7395 7583 7635 7790 7950 7998 8169 8349 8473 8481 8502 8507 8518 8524 8526 8546 8774 8899 8994 9037 9200 9371 9385 9429 9447 9543 9718 9900 9980

   Also Read- Akshaya AK 516, Kerala Lottery Results Declared| അക്ഷയ AK 516 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

   ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

   സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംപര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംപര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

   കേരളത്തിൽ നൂറുകണക്കിന് പേരുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
   Published by:Anuraj GR
   First published:
   )}