• HOME
  • »
  • NEWS
  • »
  • money
  • »
  • Karunya Plus KN 410, Kerala Lottery Results | കാരുണ്യ പ്ലസ് കെഎന്‍ 410 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Karunya Plus KN 410, Kerala Lottery Results | കാരുണ്യ പ്ലസ് കെഎന്‍ 410 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.

Kerala_Lottery

Kerala_Lottery

  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറിയുടെ (Kerala Lottery) കാരുണ്യ പ്ലസ് KN- 410 (Karunya Plus KN-410) ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. PC 344957 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. PK 889486 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ (Thiruvananthapuram) ഗോർക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്.

    കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. ഒരു ലക്ഷം രൂപ വീതം 12 പേർക്ക് മൂന്നാം സമ്മാനം ലഭിക്കും. നാലാം സമ്മാനം (5,000 രൂപ), അഞ്ചാം സമ്മാനം (1000 രൂപ), ആറാം സമ്മാനം (500 രൂപ), ഏഴാം സമ്മാനം- (100 രൂപ) എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍
     ഒന്നാം സമ്മാനം- (80 ലക്ഷം രൂപ)
    PC 344957സമാശ്വാസ സമ്മാനം- (8000 രൂപ വീതം)
    PA 344957 PB 344957 PD 344957 PE 344957 PF 344957 PG 344957 PH 344957 PJ 344957 PK 344957 PL 344957 PM 344957


    രണ്ടാം സമ്മാനം- ( 10 ലക്ഷം രൂപ)



    PK 889486

    മൂന്നാം സമ്മാനം ( ഒരു ലക്ഷം രൂപ വീതം 12 പേർക്ക്)


    PA 569254
    PB 148549
    PC 744377
    PD 279241
    PE 629526
    PF 743794
    PG 390994
    PH 552835
    PJ 707149
    PK 855807
    PL 344457
    PM 659857


    നാലാം സമ്മാനം (5,000/-)
    0154 0414 0817 1425 1605 3260 3900 4031 4352 4508 4596 5279 5444 5575 8193 8611 9351 9500

    അഞ്ചാം സമ്മാനം (1,000/- )
    0555 0574 0960 1123 1375 1420 1523 2176 2299 2518 2562 3651 3663 3779 3891 4557 4854 5051 5288 5520 5591 5596 5907 6037 6104 6345 6628 7232 7310 7790 8053 8492 8776 9522

    ആറാം സമ്മാനം (500/-)
    0146 0379 0502 0836 0844 0944 1086 1285 1342 1524 1684 1892 2262 2396 2552 2768 2817 2958 3037 3119 3157 3169 3242 3398 3624 3702 3917 4010 4011 4022 4076 4341 4600 4752 4937 5022 5264 5652 5789 5796 6025 6257 6359 6399 6425 6513 6537 6647 6842 6938 6951 6953 6967 7021 7027 7054 7059 7081 7182 7437 7509 7706 7793 8298 8301 8320 8448 8595 8717 8970 9214 9319 9367 9565 9622 9667 9679 9855 9925 9976

    ഏഴാം സമ്മാനം (100/- )
    0083 0084 0419 0461 0483 0533 0712 0785 0976 1040 1109 1126 1136 1159 1170 1261 1368 1412 1426 1441 1471 1570 1588 1715 1840 1844 1846 1944 1962 2169 2188 2234 2545 2569 2634 2655 2662 2679 2844 3149 3171 3172 3181 3301 3306 3480 3632 3641 3654 3693 3847 4071 4279 4317 4348 4392 4466 4524 4666 4774 4789 4907 5102 5164 5190 5273 5274 5302 5429 5579 5609 5647 5679 5681 5820 5980 6143 6182 6225 6344 6474 6561 6626 6708 6771 6795 6836 6849 6894 6983 7051 7055 7282 7378 7500 7590 7603 7666 7770 7825 7888 7893 8127 8300 8414 8423 8543 8581 8620 8621 8683 8708 8877 8964 9019 9047 9100 9123 9190 9429 9605 9752 9815 9853 9873 9904


    5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടക്കുക.


    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.


    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംപര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംപര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.
    Published by:Jayesh Krishnan
    First published: