• HOME
  • »
  • NEWS
  • »
  • money
  • »
  • Karunya Plus KN 412, Kerala Lottery Results | കാരുണ്യ പ്ലസ് കെഎന്‍ 412 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Karunya Plus KN 412, Kerala Lottery Results | കാരുണ്യ പ്ലസ് കെഎന്‍ 412 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം

Kerala_lottery

Kerala_lottery

  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറിയുടെ (Kerala Lottery) കാരുണ്യ പ്ലസ് KN- 412 (Karunya Plus KN-412) ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. PB 293783 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. PF 317062 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ (Thiruvananthapuram) ഗോർക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്. ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം അറിയാനാകും.

    കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. ഒരു ലക്ഷം രൂപ വീതം 12 പേർക്ക് മൂന്നാം സമ്മാനം ലഭിക്കും. നാലാം സമ്മാനം (5,000 രൂപ), അഞ്ചാം സമ്മാനം (1000 രൂപ), ആറാം സമ്മാനം (500 രൂപ), ഏഴാം സമ്മാനം- (100 രൂപ) എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

    ഒന്നാം സമ്മാനം- (80 ലക്ഷം രൂപ)

    PB 293783

    സമാശ്വാസ സമ്മാനം- (8000 രൂപ വീതം)

    PA 293783
    PC 293783
    PD 293783
    PE 293783
    PF 293783
    PG 293783
    PH 293783
    PJ 293783
    PK 293783
    PL 293783
    PM 293783

    രണ്ടാം സമ്മാനം- ( 10 ലക്ഷം രൂപ)

    PF 317062

    മൂന്നാം സമ്മാനം ( ഒരു ലക്ഷം രൂപ വീതം 12 പേർക്ക്)

    PA 855807
    PB 558776
    PC 376310
    PD 418853
    PE 981636
    PF 992779
    PG 469500
    PH 817557
    PJ 356917
    PK 915909
    PL 459204
    PM 849577

    താഴെ പറയുന്ന നമ്പരുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്കുള്ള സമ്മാനം

    നാലാം സമ്മാനം (5,000/-)

    9521 9585 5821 0712 4021 8673 5167 1927 26551 8231 8307 3110 5139 0594 4621 5499 7799 9220

    അഞ്ചാം സമ്മാനം (1,000/- )

    0496 0547 0605 0947 1070 1170 1794 2010 2130 2776 2988 3131 3190 3712 4024 4625 4657 5111 5552 5855 6824 6861 7246 7327 7417 7418 7860 8437 8503 8893 8908 9027 9279 9614

    ആറാം സമ്മാനം (500/-)

    5730 0976 6870 6614 3593 2263 2898 0784 8972 4268 8020 2168 8932 7724 8257 8847 4167 2412 6752 4442 7035 1973 7614 7903 6036 8057 0723 7354 2695 1874 6578 8421 5693 1009 5850 1479 3835 1729 5517 8195 6016 7711 6353 1146 8902 3573 4073 3578 3933 1598 6984 2203 7166 3067 6201 6037 3332 8783 6515 9949 6152 8871 5636 1976 0451 6900 7844 0384 2570 2209 4051 6463

    ഏഴാം സമ്മാനം (100/- )

    0146 0373 0430 0735 0750 0812 0950 1105 1154 1271 1412 1456 1614 1740 1743 1833 1848 1883 2044 2113 2422 2423 2544 2585 2629 2675 2822 2846 2894 3079 3080 3272 3533 3594 3605 3673 3771 3786 3893 3985 3990 4223 4314 4450 4635 4656 4908 4910 4976 4994 5220 5280 5312 5326 5529 5559 5860 6175 6203 6532 6549 6652 6676 6727 6766 6825 6958 6988 7013 7018 7129 7309 7323 7326 7487 7579 7766 7892 8035 8080 8150 8328 8443 8446 8511 8576 8680 8812 9017 9034 9068 9093 9360 9462 9484 9499 9556 9753 9758 9869 9929 9937

    5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടക്കുക.

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംപര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംപര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

    Also Read- Akshaya AK 540, Kerala Lottery Results | അക്ഷയ AK 540 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

    കേരളത്തിൽ നൂറുകണക്കിന് പേരുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
    Published by:Anuraj GR
    First published: