• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Results Today: കാരുണ്യ പ്ലസ് കെഎന്‍ 446 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Kerala Lottery Results Today: കാരുണ്യ പ്ലസ് കെഎന്‍ 446 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി വിൽപനശാലയുമായി ബന്ധപ്പെടാം

  • Share this:
തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറിയുടെ കാരുണ്യ പ്ലസ് KN- 446 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. PF 551207 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. PF 953797 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോർക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്.

കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. ഒരു ലക്ഷം രൂപ വീതം 12 പേർക്ക് മൂന്നാം സമ്മാനം ലഭിക്കും. നാലാം സമ്മാനം (5,000 രൂപ), അഞ്ചാം സമ്മാനം (1000 രൂപ), ആറാം സമ്മാനം (500 രൂപ), ഏഴാം സമ്മാനം- (100 രൂപ) എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ.

ഒന്നാം സമ്മാനം- (80 ലക്ഷം രൂപ)

PF 551207

സമാശ്വാസ സമ്മാനം- (8000 രൂപ വീതം)

PA 551207 PB 551207
PC 551207 PD 551207
PE 551207 PG 551207
PH 551207 PJ 551207
PK 551207 PL 551207 PM 551207

രണ്ടാം സമ്മാനം- ( 10 ലക്ഷം രൂപ)

PF 953797

മൂന്നാം സമ്മാനം ( ഒരു ലക്ഷം രൂപ വീതം 12 പേർക്ക്)

PA 426284
PB 801345
PC 647490
PD 192237
PE 741838
PF 474498
PG 167404
PH 298490
PJ 965995
PK 864297
PL 921393
PM 524633

താഴെ പറയുന്ന നമ്പരുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്കുള്ള സമ്മാനം

നാലാം സമ്മാനം (5,000/-)

0053 0176 0383 1432 1818 1895 1974 2095 2325 2444 3689 3878 4478 6093 6186 6345 8493 9595

അഞ്ചാം സമ്മാനം (1,000/- )

0174 0206 0256 0568 0619 0814 1136 1162 1488 1532 2338 2725 3891 3976 4345 4509 4591 4829 5010 5533 5552 6181 6517 7028 7226 7486 7920 8027 8071 9007 9063 9386 9579 9971

ആറാം സമ്മാനം (500/-)

0367 0525 0549 0629 1079 1152 1231 1293 1341 1487 1580 1939 1940 1956 2175 2195 2227 2237 2242 2326 2327 2372 2519 2613 2630 2799 2933 3031 3093 3315 3618 3656 3845 3851 3904 4004 4028 4077 4350 4719 4738 4952 5129 5153 5244 5300 5340 5416 5588 5653 5896 5897 6073 6367 6485 6569 6631 6942 6954 7362 7368 7480 7936 8123 8208 8246 8315 8402 8498 8811 8859 9079 9322 9587 9605 9696 9792 9853 9905 9952

ഏഴാം സമ്മാനം- (100/-)

0193 0214 0288 0439 0508 0530 0672 1007 1069 1176 1177 1235 1295 1298 1460 1530 1629 1658 1796 1847 1948 2015 2061 2110 2526 2664 2749 2797 2844 2885 2909 2921 2975 3007 3118 3243 3404 3405 3514 3719 3873 4000 4049 4190 4334 4410 4414 4485 4579 4780 4812 4844 4846 5013 5027 5160 5353 5360 5361 5471 5504 5527 5576 5631 5652 5690 5879 6143 6232 6335 6405 6449 6488 6563 6590 6702 6774 6924 6961 6982 6988 7032 7076 7116 7131 7144 7251 7384 7424 7468 7521 7550 7692 7721 7726 7730 7738 7909 8006 8028 8195 8301 8374 8390 8400 8468 8487 8505 8517 8538 8672 8784 8962 9142 9153 9280 9464 9499 9570 9582 9757 9758 9812 9817 9886 9912

5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി വിൽപനശാലയുമായി ബന്ധപ്പെടാം. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടക്കുക.

ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.
Published by:Anuraj GR
First published: