നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Results, Nirmal Lottery NR 219 | നിർമൽ ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനം 70 ലക്ഷം രൂപ നേടിയ ഭാഗ്യവാൻ ആര്?

  Kerala Lottery Results, Nirmal Lottery NR 219 | നിർമൽ ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനം 70 ലക്ഷം രൂപ നേടിയ ഭാഗ്യവാൻ ആര്?

  40 രൂപയാണ് ടിക്കറ്റിന്‍റെ വില. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന  NR 219 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് നടന്നു. NN 748636 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം NW 123875 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. എല്ലാ വെള്ളിയാഴ്ചയുമാണ് നിർമൽ ലോട്ടറിയുടെ നറുക്കെടുപ്പ്. 40 രൂപയാണ് ടിക്കറ്റിന്‍റെ വില. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.

   ഒന്നാം സമ്മാനം – Rs. 70,00,000/-
   NN 748636

   സമാശ്വാസ സമ്മാനം – Rs. 8,000/-
   NO 748636 NP 748636 NR 748636 NS 748636 NT 748636 NU 748636 NV 748636 NW 748636 NX 748636 NY 748636 NZ 748636

   രണ്ടാം സമ്മാനം– Rs. 10,00,000/-
   NW 123875

   മൂന്നാം സമ്മാനം – Rs. 1,00,000/-

   1) NN 432705
   2) NO 435968
   3) NP 227731
   4) NR 640701
   5) NS 753032
   6) NT 707918
   7) NU 230026
   8) NV 371740
   9) NW 149769
   10) NX 696700
   11) NY 228268
   12) NZ 694713

   നാലാം സമ്മാനം – Rs. 5,000/-
   0920 1682 2191 2463 3008 3572 4030 4147 4870 6805 6996 7020 8041 8526 9077 9110 9429 9680

   അ‍ഞ്ചാം സമ്മാനം – Rs. 1,000/-
   0184 0641 1227 1332 1345 1483 1711 2226 2341 2453 2460 2587 2616 3074 3237 3371 4170 4258 4622 4920 4943 5715 6634 6636 6746 6787 6880 7005 7203 7409 7893 7923 7998 8312 8805 9265

   ആറാം സമ്മാനം – Rs. 500/-

   0043 0199 0458 0738 0965 1008 1035 1078 1093 1197 1314 1338 1430 1872 1980 2205 2305 2382 2397 2524 2722 2975 2977 3102 3377 3549 3629 3684 3693 3701 3833 3866 3867 3901 3909 4325 4333 4566 4748 4887 4988 5019 5099 5325 5523 5561 5690 5816 5831 5845 5932 6252 6267 6426 6530 6556 6714 7165 7263 7294 7352 7368 7990 8201 8334 8440 8560 8817 8876 8961 9202 9224 9236 9428 9588 9660 9859 9908 9933

   ഏഴാം സമ്മാനം – Rs. 100/-

   0050 0112 0142 0143 0295 0368 0436 0453 0471 0570 0645 0672 0725 0762 0828 0911 0966 1060 1239 1335 1629 1894 1921 1924 1956 2061 2106 2143 2163 2193 2355 2394 2727 2773 2787 2943 2947 3002 3179 3190 3244 3275 3354 3415 3429 3537 3564 3706 3739 3838 3954 4034 4175 4199 4213 4215 4284 4432 4484 4485 4546 4669 4860 4962 5143 5252 5301 5304 5367 5628 5743 5757 6094 6183 6239 6380 6423 6468 6495 6562 6622 6645 6748 6994 6998 7019 7190 7303 7329 7380 7546 7680 7776 7840 7895 7994 8030 8096 8226 8305 8306 8458 8469 8477 8611 8630 8665 8746 8765 8867 8894 9038 9060 9090 9235 9331 9342 9381 9397 9527 9761 9798

   Also Read- Kerala Lottery – Karunya Plus KN-363 | കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം നേടിയ ആ ഭാഗ്യവാൻ ആര്?

   വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തണം. സമ്മാനാർഹമായ ടിക്കറ്റ് 30 ദിവസത്തിനകം സമർപ്പിക്കണം. 5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

   ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

   സംസ്ഥാന സര്‍ക്കാരിന്റെ പ്രധാനപ്പെട്ട വരുമാന മാർഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ കോവിഡ് വ്യാപനത്തിനുശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തിവെച്ചിരിക്കുകയാണ്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

   കേരളത്തിൽ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ഉപജീവനം നടത്തുന്നുണ്ട്.

   Key Words: Kerala State Lottery, Kerala Lottery Result, Kerala Lottery, Nirmal Lottery, Nirmal NR 219 Result,  Nirmal NR 219 Winners Numbers
   Published by:Rajesh V
   First published:
   )}