നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Nirmal NR-256, Kerala Lottery Result | നിര്‍മല്‍ NR-256 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

  Nirmal NR-256, Kerala Lottery Result | നിര്‍മല്‍ NR-256 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

  കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ് ഭാഗ്യക്കുറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്

  Kerala_Lottery_Nirmal

  Kerala_Lottery_Nirmal

  • Share this:
   തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി (Kerala Lottery) വകുപ്പ് പുറത്തിറക്കുന്ന നിർമൽ NR 256 (Nirmal NR-256) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം (Kerala Lottery Result) പ്രഖ്യാപിച്ചു. NA 120995 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം NF 520470 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. വെള്ളിയാഴ്ചകളിലാണ് നിർമൽ ലോട്ടറി (Nirmal Lottery) നറുക്കെടുപ്പ് നടക്കുന്നത്. ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.

   സമ്മാനങ്ങൾ ലഭിച്ച ടിക്കറ്റുകളുടെ വിശദാംശങ്ങൾ ചുവടെ

   ഒന്നാം സമ്മാനം – Rs. 70,00,000/-

   NA 120995

   സമാശ്വാസ സമ്മാനം – Rs. 8,000/-

   NB 120995 NC 120995
   ND 120995 NE 120995
   NF 120995 NG 120995
   NH 120995 NJ 120995
   NK 120995 NL 120995 NM 120995

   രണ്ടാം സമ്മാനം– Rs. 10,00,000/-

   NF 520470

   മൂന്നാം സമ്മാനം – Rs. 1,00,000/-

   NA 711072
   NB 658307
   NC 399666
   ND 699782
   NE 669783
   NF 817786
   NG 429108
   NH 497503
   NJ 247910
   NK 206792
   NL 674457
   NM 615742

   താഴെ പറയുന്ന നമ്പരുകളിൽ അവസാനിക്കുന്ന നമ്പറുകൾക്ക്

   നാലാം സമ്മാനം – Rs. 5,000/-

   0409 0623 0690 0903 2374 2723 2912 3423 3547 3871 4327 6456 6776 8482 9016 9190 9635 9739

   അ‍ഞ്ചാം സമ്മാനം – Rs. 1,000/-

   0189 0307 0541 0756 0957 1184 1890 2417 2547 3037 3059 3071 3092 3249 3426 3652 3897 3990 4480 4583 5355 5794 6398 6440 6568 6739 6787 6792 7269 7366 7443 8030 8142 8800 9005 9589

   ആറാം സമ്മാനം – Rs. 500/-

   0090 0357 0361 0552 0721 0762 0771 1018 1375 1385 1606 1611 1619 1667 1732 1859 2024 2382 2516 2622 2691 2926 3070 3077 3152 3520 3675 3729 3844 3908 4187 4560 4833 4852 4908 5033 5241 5249 5309 5640 5798 6087 6116 6495 6511 6540 6552 6601 6650 7045 7099 7158 7176 7179 7294 7314 7407 7489 7616 7645 7691 7903 7914 8024 8070 8098 8197 8282 8367 8784 8820 8929 8977 9084 9191 9196 9470 9540 9813

   ഏഴാം സമ്മാനം – Rs. 100/-

   0222 0250 0397 0463 0606 0663 0682 0834 0886 0977 1105 1168 1337 1383 1428 1438 1486 1551 1650 1682 1688 1849 1889 2051 2074 2285 2306 2430 2563 2566 2572 2733 2742 2821 2825 2917 3290 3332 3532 3578 3691 3748 3821 3891 3948 4142 4256 4385 4396 4528 4541 4576 4597 4745 4832 4939 4987 5081 5158 5338 5359 5422 5512 5550 5608 5659 5667 5715 5755 5858 5894 6095 6149 6155 6209 6212 6224 6242 6300 6311 6441 6494 6630 6662 6744 6807 6857 6911 6917 7034 7122 7130 7150 7276 7334 7456 7522 7533 7538 7787 7945 8167 8484 8535 8716 8761 9030 9225 9242 9335 9599 9612 9620 9654 9656 9669 9710 9733 9765 9820 9821 9829

   നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ കുറവാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറി കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയൽ രേഖയും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കണം.

   Also Read- Karunya Plus KN 400, Kerala Lottery Results | കാരുണ്യ പ്ലസ് കെഎന്‍ 400 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

   ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ   https://www.keralalotteryresult.net/,   http://www.keralalotteries.com/   എന്നിവയില്‍ നറുക്കെടുപ്പ് ഫലം ലഭ്യമാകും.

   കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ് ഭാഗ്യക്കുറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തി വച്ചിരിന്നു. സെപ്റ്റംബർ ഒന്നു മുതൽ ആഴ്ചയിൽ ആറു ദിവസം നറുക്കെടുക്കുന്നത് പുനരാരംഭിക്കുകയായിരുന്നു. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിന് പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

   സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവനമാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ  കേരളത്തിൽ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
   Published by:Anuraj GR
   First published: