• HOME
  • »
  • NEWS
  • »
  • money
  • »
  • Nirmal NR-265, Kerala Lottery Result | നിര്‍മല്‍ NR-265 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

Nirmal NR-265, Kerala Lottery Result | നിര്‍മല്‍ NR-265 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി (Kerala Lottery) വകുപ്പ് പുറത്തിറക്കുന്ന നിർമൽ NR 265 (Nirmal NR-265) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം (Kerala Lottery Result) പ്രഖ്യാപിച്ചു. NX 727048 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം NW 916507 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. വെള്ളിയാഴ്ചകളിലാണ് നിർമൽ ലോട്ടറി (Nirmal Lottery) നറുക്കെടുപ്പ് നടക്കുന്നത്. ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.

    സമ്മാനങ്ങൾ ലഭിച്ച ടിക്കറ്റുകളുടെ വിശദാംശങ്ങൾ ചുവടെ

    ഒന്നാം സമ്മാനം – Rs. 70,00,000/-
    NX 727048

    സമാശ്വാസ സമ്മാനം – Rs. 8,000/-
    NN 727048 NO 727048 NP 727048 NR 727048 NS 727048 NT 727048 NU 727048 NV 727048 NW 727048 NY 727048 NZ 727048

    രണ്ടാം സമ്മാനം– Rs. 10,00,000/-
    NW 916507

    മൂന്നാം സമ്മാനം – Rs. 1,00,000/-
    1) NN 284519
    2) NO 544959
    3) NP 204572
    4) NR 226491
    5) NS 953857
    6) NT 284747
    7) NU 199011
    8) NV 100183
    9) NW 527586
    10) NX 877042
    11) NY 580478
    12) NZ 835821

    നാലാം സമ്മാനം (5000)
    0099 0263 1570 1835 1954 2490 2981 3404 3926 4733 4964 6074 6160 9056 9088 9419 9798 9870

    അഞ്ചാം സമ്മാനം (1,000/- )
    0333 1428 1604 1643 1691 1965 1982 2104 2520 2576 2849 3002 3142 3377 3426 3823 3922 3960 4075 4350 4364 4370 4385 4492 4506 5006 5305 5752 6343 8524 8618 8632 8976 9243 9553 9890

    ആറാം സമ്മാനം (500/-)
    0057 0105 0339 0691 0760 0859 0875 0996 1105 1155 1176 1266 1270 1401 1669 1713 1783 2041 2067 2097 2134 2231 2250 2271 2293 2622 2660 2775 2936 3144 3226 3393 3592 3717 4055 4139 4286 4345 4395 4663 4673 5085 5163 5320 5347 5447 5708 5896 5936 5985 6200 6211 6419 6519 6606 6612 6641 6876 6943 7127 7264 7381 7469 7534 7769 7855 8153 8261 8381 8476 8943 8945 9151 9168 9420 9761 9779 9932 9981

    ഏഴാം സമ്മാനം (100/-)
    0088 0096 0256 0400 0524 0554 0606 0814 0905 0929 0979 0998 1099 1124 1131 1224 1241 1309 1410 1444 1626 1699 1776 1792 1848 1876 1903 1975 2010 2195 2281 2300 2339 2436 2455 2510 2513 2824 2919 3005 3162 3230 3231 3385 3386 3517 3552 3698 3748 3776 3804 3929 3940 3957 3984 4143 4297 4301 4379 4542 4557 4599 4624 4654 4684 4772 4893 4905 4906 4929 4981 5002 5415 5440 5460 5557 5566 5746 5758 5820 6151 6170 6208 6279 6335 6484 6524 6564 6574 6854 7134 7163 7210 7216 7220 7254 7362 7515 7553 7660 7687 7754 7974 7982 8139 8156 8181 8309 8313 8361 8408 8783 8819 8856 8902 9135 9208 9274 9285 9449 9820 9860
     നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ കുറവാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറി കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയൽ രേഖയും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കണം.

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ   https://www.keralalotteryresult.net/,   http://www.keralalotteries.com/   എന്നിവയില്‍ നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ് ഭാഗ്യക്കുറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തി വച്ചിരിന്നു. സെപ്റ്റംബർ ഒന്നു മുതൽ ആഴ്ചയിൽ ആറു ദിവസം നറുക്കെടുക്കുന്നത് പുനരാരംഭിക്കുകയായിരുന്നു. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിന് പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

    സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവനമാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ  കേരളത്തിൽ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
    Published by:Jayesh Krishnan
    First published: