• HOME
  • »
  • NEWS
  • »
  • money
  • »
  • Nirmal NR-268, Kerala Lottery Result | നിര്‍മല്‍ NR-268 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

Nirmal NR-268, Kerala Lottery Result | നിര്‍മല്‍ NR-268 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്.

Kerala_Lottery

Kerala_Lottery

  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി (Kerala Lottery) വകുപ്പ് പുറത്തിറക്കുന്ന നിർമൽ NR 268 (Nirmal NR-268) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. NE 805982 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം NH 606675 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. വെള്ളിയാഴ്ചകളിലാണ് നിർമൽ ലോട്ടറി (Nirmal Lottery) നറുക്കെടുപ്പ് നടക്കുന്നത്. ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.

    സമ്മാനങ്ങൾ ലഭിച്ച ടിക്കറ്റുകളുടെ വിശദാംശങ്ങൾ ചുവടെ

    ഒന്നാം സമ്മാനം – Rs. 70,00,000/-
    NE 805982

    സമാശ്വാസ സമ്മാനം – Rs. 8,000/-
    NA 805982 NB 805982 NC 805982 ND 805982 NF 805982 NG 805982 NH 805982 NJ 805982 NK 805982 NL 805982 NM 805982

    രണ്ടാം സമ്മാനം– Rs. 10,00,000/-
    NH 606675

    മൂന്നാം സമ്മാനം – Rs. 1,00,000/-
    1) NA 607091
    2) NB 635695
    3) NC 155852
    4) ND 485746
    5) NE 330071
    6) NF 779792
    7) NG 397299
    8) NH 199939
    9) NJ 124041
    10) NK 895066
    11) NL 618412
    12) NM 809061

    നാലാം സമ്മാനം (5000)
    0160 0575 0695 3067 3555 3595 3965 4393 5427 5465 7296 7573 7655 7903 8944 9444 9902 9984

    അഞ്ചാം സമ്മാനം (1,000/- )
    0613 0656 0972 1327 2223 2229 2260 2820 2847 3321 3322 4351 4384 4572 4661 4716 4914 4951 5199 5568 5960 6118 6234 6553 6675 7135 7229 7377 7544 7812 8092 8545 8911 8952 9213 9422

    ആറാം സമ്മാനം (500/-)
    0261 0373 0573 0597 0641 0692 0776 0825 1020 1199 1240 1284 1446 1496 1751 1830 2047 2099 2347 2480 2519 2856 2865 2905 2976 2986 3093 3109 3254 3314 3393 3509 3510 3519 3638 3660 3876 3976 4010 4159 4317 4462 4506 4682 4707 4869 5059 5371 5376 5646 5803 6263 6544 6573 6690 6710 6858 7053 7205 7213 7332 7485 7709 7718 7911 7915 7960 8090 8135 8412 8464 8701 8860 9052 9308 9391 9405 9918 9939

    ഏഴാം സമ്മാനം (100/-)
    0017 0056 0142 0221 0234 0254 0336 0361 0363 0467 0536 0784 0880 0907 1105 1147 1188 1254 1308 1356 1656 1670 1684 1750 1819 2065 2068 2069 2122 2272 2310 2586 2673 2690 2859 2911 2914 2928 3053 3093 3156 3179 3233 3301 3389 3411 3450 3768 4071 4297 4309 4377 4468 4470 4558 4615 4619 4683 4719 4756 4780 4807 4943 4990 5214 5290 5325 5422 5617 5654 5734 5743 5831 6244 6310 6487 6527 6622 6983 6988 7015 7241 7242 7275 7299 7326 7337 7432 7463 7506 7685 7971 8012 8100 8140 8142 8335 8506 8746 8864 8947 8975 9152 9213 9226 9227 9245 9254 9447 9485 9573 9626 9668 9689 9934 9966 99733
    നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ കുറവാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറി കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയൽ രേഖയും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കണം.

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ   https://www.keralalotteryresult.net/,   http://www.keralalotteries.com/   എന്നിവയില്‍ നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    സംസ്ഥാന സർക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ് ഭാഗ്യക്കുറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തി വച്ചിരിന്നു. ഇതിനുശേഷം കഴിഞ്ഞ സെപ്റ്റംബർ ഒന്നു മുതൽ ആഴ്ചയിൽ ആറു ദിവസം നറുക്കെടുക്കുന്നത് പുനരാരംഭിക്കുകയായിരുന്നു. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിന് പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

    സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവനമാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ  കേരളത്തിൽ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
    Published by:Jayesh Krishnan
    First published: