• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result | നിര്‍മല്‍ NR-281 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

Kerala Lottery Result | നിര്‍മല്‍ NR-281 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്

kerala-lottery

kerala-lottery

  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി (Kerala Lottery) വകുപ്പ് പുറത്തിറക്കുന്ന നിർമൽ NR 281 (Nirmal NR-281) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. NX 477814 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം NN 281746 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. വെള്ളിയാഴ്ചകളിലാണ് നിർമൽ ലോട്ടറി (Nirmal Lottery) നറുക്കെടുപ്പ് നടക്കുന്നത്. ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.

    സമ്മാനങ്ങൾ ലഭിച്ച ടിക്കറ്റുകളുടെ വിശദാംശങ്ങൾ ചുവടെ

    ഒന്നാം സമ്മാനം [70 Lakhs]

    NX 477814

    സമാശ്വാസ സമ്മാനം (8000)

    NN 477814 NO 477814 NP 477814 NR 477814 NS 477814 NT 477814 NU 477814 NV 477814 NW 477814 NY 477814 NZ 477814

    രണ്ടാം സമ്മാനം [10 Lakhs]

    NN 281746

    മൂന്നാം സമ്മാനം [1 Lakh]

    NN 641138 NO 159141 NP 923595 NR 859252 NS 125474 NT 735557 NU 389915 NV 927549 NW 752464 NX 753525 NY 206897 NZ 929318

    നാലാം സമ്മാനം (5,000/- )

    0456 1112 1278 1608 1677 1772 3596 4604 4794 4924 5444 5586 6355 6829 7865 8573 8958 9168

    അഞ്ചാം സമ്മാനം (1,000/-)

    0092 0185 0188 1255 1425 2199 2547 2558 2882 2912 3272 3307 3548 3756 3961 3984 4044 4475 4611 4747 4865 5749 6602 6984 7235 7629 7740 7746 7898 8248 8406 8729 8998 9544 9682 9789

    ആറാം സമ്മാനം (500/- )

    0087 0112 0359 0413 0511 0670 0776 0823 1015 1104 1111 1307 1308 1394 1409 1650 1663 1776 1914 2153 2341 2801 2969 3236 3538 3594 3623 3649 3734 3773 3776 3858 4052 4084 4117 4131 4182 4247 4487 4781 5305 5321 5336 5494 5716 5733 5966 6055 6173 6186 6216 6248 6290 6311 6319 6335 6471 6846 6866 6969 7394 7396 7402 7404 7593 7712 7923 7996 8217 8614 8644 8710 8978 9295 9652 9736 9792 9817 9962

    ഏഴാം സമ്മാനം (100/- )

    0019 0190 0244 0262 0299 0528 0529 0557 0686 0750 0848 1151 1292 1299 1314 1374 1423 1542 1571 1586 1597 1767 1812 1816 1866 1984 2049 2163 2171 2245 2306 2319 2326 2488 2563 2565 2642 2684 2799 2825 2849 2895 2976 3039 3045 3073 3223 3393 3396 3442 3578 3750 3882 3885 3953 4004 4010 4066 4361 4543 4566 4860 5047 5539 5566 5601 5611 5674 5956 6030 6071 6095 6228 6259 6344 6382 6409 6657 6971 7020 7064 7174 7223 7246 7442 7608 7709 7774 7794 7822 7859 7985 8002 8009 8106 8150 8213 8336 8395 8398 8443 8764 8851 8863 8871 8875 9122 9240 9284 9313 9361 9370 9400 9422 9432 9433 9476 9532 9562 9783 9960 9968

    നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ കുറവാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറി കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയൽ രേഖയും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കണം.
    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ   https://www.keralalotteryresult.net/,   http://www.keralalotteries.com/   എന്നിവയില്‍ നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    സംസ്ഥാന സർക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ് ഭാഗ്യക്കുറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തി വച്ചിരിന്നു. ഇതിനുശേഷം കഴിഞ്ഞ സെപ്റ്റംബർ ഒന്നു മുതൽ ആഴ്ചയിൽ ആറു ദിവസം നറുക്കെടുക്കുന്നത് പുനരാരംഭിക്കുകയായിരുന്നു. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിന് പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.
    Published by:Anuraj GR
    First published: