• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result | നിര്‍മല്‍ NR-283 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

Kerala Lottery Result | നിര്‍മല്‍ NR-283 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്

  • Last Updated :
  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി (Kerala Lottery) വകുപ്പ് പുറത്തിറക്കുന്ന നിർമൽ NR 283 (Nirmal NR-283) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. NV 852781 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം NN 635290 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. വെള്ളിയാഴ്ചകളിലാണ് നിർമൽ ലോട്ടറി (Nirmal Lottery) നറുക്കെടുപ്പ് നടക്കുന്നത്. ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.

    സമ്മാനങ്ങൾ ലഭിച്ച ടിക്കറ്റുകളുടെ വിശദാംശങ്ങൾ ചുവടെ

    ഒന്നാം സമ്മാനം [70 Lakhs]

    NV 852781

    സമാശ്വാസ സമ്മാനം (8000)
    NN 852781  NO 852781

    NP 852781  NR 852781

    NS 852781  NT 852781

    NU 852781  NW 852781

    NX 852781  NY 852781  NZ 852781


    രണ്ടാം സമ്മാനം [10 Lakhs]

    NN 635290


    മൂന്നാം സമ്മാനം [1 Lakh]


    NN 594764

    NO 224037

    NP 860480

    NR 793351

    NS 128582

    NT 119453

    NU 435460

    NV 752820

    NW 663287

    NX 298420

    NY 768047

    NZ 679916

    നാലാം സമ്മാനം (5,000/- )

    1007  1430  1432  2150  3206  3395  3615  4172  4862  6168  6235  6419  7130  7922  8107  8149  8188  8482

    അഞ്ചാം സമ്മാനം (1,000/-)

    0130  0311  0615  1146  1176  1274  1334  1712  1755  1814  2592  3155  3451  3636  3669  3764  3824  3970  4239  4644  4789  5102  5653  5888  6058  6489  7789  7926  8005  8215  8534  8646  8863  8884  8924  9822

    ആറാം സമ്മാനം (500/- )

    0030  0634  0694  0763  1200  1210  1269  1680  1818  2085  2108  2172  2318  2447  2538  2713  2726  2811  2812  3036  3094  3214  3308  3325  3488  3500  3747  3920  4415  4453  4560  4812  4829  4899  4929  4936  5006  5297  5302  5528  5766  5922  6093  6144  6200  6205  6252  6584  7067  7075  7129  7150  7256  7316  7381  7695  7836  8134  8136  8214  8221  8269  8321  8356  8395  8606  8778  8842  9030  9090  9320  9438  9545  9555  9580  9589  9783  9806  9871

    ഏഴാം സമ്മാനം (100/- )

    0045  0046  0057  0119  0152  0254  0430  0526  0554  0579  1069  1487  1502  1528  1567  1700  1708  1787  1802  1871  1998  2034  2115  2176  2238  2277  2350  2390  2470  2513  2529  2541  2564  2599  2759  2927  2966  2992  3015  3095  3142  3217  3303  3390  3454  3536  3539  3554  3792  3850  4020  4142  4179  4304  4412  4532  4564  4744  4854  4860  4863  5137  5366  5416  5541  5790  5954  6040  6070  6077  6282  6288  6384  6408  6522  6601  6668  6672  7083  7215  7431  7526  7527  7637  7645  7660  7674  7792  7861  8102  8162  8201  8213  8303  8390  8444  8522  8542  8592  8598  8627  8737  8751  8757  8804  8824  8840  8894  8944  9016  9042  9188  9402  9449  9534  9636  9657  9671  9722  9861  9883  9909




    നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ കുറവാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറി കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയൽ രേഖയും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കണം.
    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ   https://www.keralalotteryresult.net/,   http://www.keralalotteries.com/   എന്നിവയില്‍ നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    സംസ്ഥാന സർക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ് ഭാഗ്യക്കുറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തി വച്ചിരിന്നു. ഇതിനുശേഷം കഴിഞ്ഞ സെപ്റ്റംബർ ഒന്നു മുതൽ ആഴ്ചയിൽ ആറു ദിവസം നറുക്കെടുക്കുന്നത് പുനരാരംഭിക്കുകയായിരുന്നു. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിന് പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

    Published by:Arun krishna
    First published: