• HOME
  • »
  • NEWS
  • »
  • money
  • »
  • Nirmal NR-285, Kerala Lottery Result | നിര്‍മല്‍ NR-285 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം നേടിയ ഭാഗ്യ നമ്പർ ഇതാ

Nirmal NR-285, Kerala Lottery Result | നിര്‍മല്‍ NR-285 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം നേടിയ ഭാഗ്യ നമ്പർ ഇതാ

വെള്ളിയാഴ്ചകളിലാണ് നിർമൽ ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്. ടിക്കറ്റിന്റെ വില 40 രൂപയാണ്

Kerala_lottery

Kerala_lottery

  • Last Updated :
  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി (Kerala Lottery) വകുപ്പ് പുറത്തിറക്കുന്ന നിർമൽ NR 285 (Nirmal NR-285) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. NS 165097 എന്ന നമ്പരിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനം NW 379439 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

    വെള്ളിയാഴ്ചകളിലാണ് നിർമൽ ലോട്ടറി (Nirmal Lottery) നറുക്കെടുപ്പ് നടക്കുന്നത്. ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.

    സമ്മാനങ്ങൾ ലഭിച്ച ടിക്കറ്റുകളുടെ വിശദാംശങ്ങൾ ചുവടെ

    ഒന്നാം സമ്മാനം – Rs. 70,00,000/-

    NS 165097

    സമാശ്വാസ സമ്മാനം – Rs. 8,000/-

    NN 165097 NO 165097
    NP 165097 NR 165097
    NT 165097 NU 165097
    NV 165097 NW 165097
    NX 165097 NY 165097 NZ 165097

    രണ്ടാം സമ്മാനം– Rs. 10,00,000/-

    NW 379439

    മൂന്നാം സമ്മാനം – Rs. 1,00,000/-

    NN 689576
    NO 755262
    NP 809102
    NR 892475
    NS 529487
    NT 480466
    NU 166470
    NV 582185
    NW 543689
    NX 618272
    NY 632091
    NZ 406568

    നാലാം സമ്മാനം (5000)

    1646 2051 2715 3739 4196 4836 5308 5360 5716 6987 7244 7517 8079 8390 8978 9296 9509 9514

    അഞ്ചാം സമ്മാനം (1,000/- )

    1045 1502 1983 2314 2735 2923 3529 3635 3648 4193 4366 4390 4525 5028 5079 5164 5248 5269 5802 6372 6753 6981 7024 7091 7119 7434 7451 7590 7598 7717 8243 8374 8556 8599 9674 9917

    ആറാം സമ്മാനം (500/-)

    0089 0513 0749 0835 1067 1208 1263 1313 1647 1777 1779 1938 2211 2436 2445 2720 2757 2801 3112 3181 3198 3420 3566 3638 3702 3791 4314 4391 4396 4454 4576 4617 4685 4703 4886 5219 5233 5495 5557 5573 5863 5912 6069 6150 6247 6332 6506 6568 6889 6956 7014 7080 7157 7169 7250 7445 7551 7571 7647 7678 7875 8003 8056 8103 8229 8455 8465 8592 8598 8775 8957 8963 8979 8990 9062 9338 9360 9427 9430

    ഏഴാം സമ്മാനം (100/-)

    0109 0261 0302 0347 0741 0830 0889 0948 1119 1199 1206 1217 1537 1545 1575 1679 1750 1859 1981 2045 2119 2257 2417 2438 2519 2706 2734 2743 2809 2981 3213 3221 3351 3510 3556 3645 3696 3697 3698 3699 3736 3904 3949 3953 3967 4001 4102 4185 4240 4291 4318 4373 4440 4464 4465 4656 4660 4874 5016 5180 5194 5332 5653 5706 5723 5984 6084 6088 6185 6190 6305 6381 6405 6414 6437 6459 6503 6505 6575 6932 7078 7165 7374 7413 7446 7546 7608 7743 7926 7941 7966 7998 8099 8149 8202 8334 8372 8385 8476 8532 8638 8771 8811 8815 8874 8954 9168 9211 9212 9225 9234 9419 9455 9496 9513 9533 9753 9848 9849 9855 9862 9968

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ കുറവാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറി കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയൽ രേഖയും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കണം.

    Also Read- 25 കോടി സമ്മാനത്തുകയുമായി കേരളത്തിന്റെ ഓണം ബംപർ! ടിക്കറ്റ് വില 500 രൂപ

    വ്യാജ ലോട്ടറി തടയാൻ തിരുവോണം ബംപറിൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ കട്ടിയുള്ള കടലാസും ഫ്ലൂറസൻ്റ് മഷി ഉപയോഗിച്ചുള്ള അച്ചടിയുമാണ് തിരുവോണം ബംപറിൽ ഉള്ളത്.

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.
    സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ഭാഗ്യക്കുറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
    Published by:Anuraj GR
    First published: