• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Results | Nirmal NR-291 ലോട്ടറി ഒന്നാം സമ്മാനമായ 70 ലക്ഷം ആലപ്പുഴയിൽ; മറ്റു വിജയികൾ ആരെല്ലാം?

Kerala Lottery Results | Nirmal NR-291 ലോട്ടറി ഒന്നാം സമ്മാനമായ 70 ലക്ഷം ആലപ്പുഴയിൽ; മറ്റു വിജയികൾ ആരെല്ലാം?

കേരള സംസ്ഥാന ലോട്ടറിയുടെ നിർമൽ NR-291 ലോട്ടറി നറുക്കെടുപ്പ് ഫലം

  • Last Updated :
  • Share this:
    കേരള സംസ്ഥാന ലോട്ടറിയുടെ (Kerala Lottery) നിർമൽ NR-291 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ആലപ്പുഴയിൽ നിന്നുള്ള NZ 556448 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 70 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. വൈക്കത്തുള്ള NY 710995 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോർക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

    ഒന്നാം സമ്മാനം (70 ലക്ഷം രൂപ)

    NZ 556448 (ആലപ്പുഴ)

    സമാശ്വാസ സമ്മാനങ്ങൾ (8000 രൂപ)

    NN 556448 NO 556448 NP 556448 NR 556448 NS 556448
    NT 556448 NU 556448 NV 556448 NW 556448 NX 556448
    NY 556448

    രണ്ടാം സമ്മാനം (10,00,000 രൂപ)

    NY 710995 (വൈക്കം)

    മൂന്നാം സമ്മാനം (1,00,000 രൂപ)

    1) NN 471325 (എറണാകുളം)
    2) NO 549524 (പാലക്കാട്)
    3) NP 893611 (വടകര)
    4) NR 191517 (തൃശൂർ)
    5) NS 485902 (കോഴിക്കോട്)
    6) NT 221820 (വയനാട്)
    7) NU 169384 (തിരുവനന്തപുരം)
    8) NV 852159 (കട്ടപ്പന)
    9) NW 550274 (പാലക്കാട്)
    10) NX 850417 (പട്ടാമ്പി)
    11) NY 603864 (കൊല്ലം)
    12) NZ 502160 (വയനാട്)

    നാലാം സമ്മാനം (5,000 രൂപ)

    0416 2216 2403 2968 3581
    3937 3994 6296 6751 7715
    8149 8678 9165 9233 9311
    9320 9865 9913

    അഞ്ചാം സമ്മാനം (1,000 രൂപ)

    0547 0684 0783 0929 0982
    0998 1318 1326 1884 2023
    2422 2605 2781 2873 3347
    3817 3826 3856 4403 4960
    5103 5439 5462 5484 6178
    6288 6318 6534 7076 7260
    7579 7619 8123 8236 9477
    9848

    ആറാം സമ്മാനം (500 രൂപ)

    0061 0317 0411 0492 0495
    0522 0583 0615 0805 0823
    0883 1006 1273 1343 1711
    1783 2025 2261 2626 2924
    2942 2947 3142 3231 3295
    3368 3469 3497 3537 3691
    3730 3982 4098 4480 4646
    4714 4939 5000 5011 5134
    5205 5347 5403 5551 5720
    5820 5821 6033 6259 6357
    6437 6532 6582 6719 6840
    6873 6944 7063 7239 7445
    7660 7739 8101 8313 8318
    8326 8583 8603 8801 8917
    8941 9010 9068 9166 9205
    9224 9271 9715 9829

    ഏഴാം സമ്മാനം (100 രൂപ)

    0023 0094 0095 0254 0264
    0350 0402 0419 0669 0831
    0987 1023 1071 1088 1141
    1172 1296 1423 1469 1503
    1541 1636 1786 1901 2033
    2034 2101 2155 2250 2251
    2269 2290 2296 2342 2361
    2443 2533 2643 2795 2811
    2890 2893 2899 3112 3186
    3197 3311 3357 3358 3413
    3457 3617 3657 3701 3890
    3915 4184 4185 4203 4225
    4390 4424 4447 4629 4940
    5001 5118 5139 5152 5183
    5379 5394 5523 5527 5679
    5793 5933 6053 6122 6193
    6219 6297 6354 6680 6730
    6848 6880 6982 7000 7021
    7028 7066 7099 7138 7296
    7386 7470 7533 7567 7646
    7860 7969 7990 8070 8121
    8244 8275 8430 8473 8623
    9114 9148 9230 9297 9388
    9492 9519 9762 9775 9810
    9928 9940

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

    സമ്മാനത്തുക എങ്ങനെ ക്ലെയിം ചെയ്യാം?

    ഭാഗ്യ നറുക്കെടുപ്പിലെ വിജയികൾ കേരള ഗവൺമെന്റ് ഗസറ്റിൽ പ്രസിദ്ധീകരിച്ച കേരള ഭാഗ്യക്കുറി ഫലവുമായി വിജയിച്ച ടിക്കറ്റുകൾ സ്ഥിരീകരിക്കണം.

    പ്രസിദ്ധീകരിച്ച ഗസറ്റിൽ അവരുടെ ടിക്കറ്റ് നമ്പർ കണ്ടെത്തിയാൽ, 30 ദിവസത്തിനകം സമ്മാനം ക്ലെയിം ചെയ്യുന്നതിന് അവർ ടിക്കറ്റുകളും തിരിച്ചറിയൽ രേഖയും സഹിതം തിരുവനന്തപുരത്തെ കേരള ലോട്ടറി ഓഫീസിൽ റിപ്പോർട്ട് ചെയ്യണം.

    ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനകം വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കണം.

    5000 രൂപയിൽ താഴെ തുക നേടിയവർക്ക് കേരളത്തിലെ ഏത് ലോട്ടറി കടയിൽ നിന്നും സമ്മാനത്തുക ക്ലെയിം ചെയ്യാം.

    5,000 രൂപയിൽ കൂടുതലുള്ള തുക നേടിയവർ അവരുടെ തിരിച്ചറിയൽ രേഖകൾ സഹിതം ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ ക്ലെയിമിനായി ടിക്കറ്റ് സമർപ്പിക്കണം.

    Summary: Results of Nirmal NR-291 lottery draw has been announced. First prize carries a cash purse of Rs 70 lakhs, who went to a winner in Alappuzha
    Published by:user_57
    First published: