• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Results Today: Nirmal NR-292 ലോട്ടറി ഒന്നാം സമ്മാനമായ 70 ലക്ഷം നേടിയ ഭാഗ്യവാൻ ആര്?

Kerala Lottery Results Today: Nirmal NR-292 ലോട്ടറി ഒന്നാം സമ്മാനമായ 70 ലക്ഷം നേടിയ ഭാഗ്യവാൻ ആര്?

Kerala Lottery Results Today 2.9.2022: 5000 രൂപയിൽ താഴെ തുക നേടിയവർക്ക് കേരളത്തിലെ ഏത് ലോട്ടറി കടയിൽ നിന്നും സമ്മാനത്തുക ക്ലെയിം ചെയ്യാം

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    കേരള സംസ്ഥാന ലോട്ടറിയുടെ (Kerala Lottery) നിർമൽ NR-292 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇരിങ്ങാലക്കുടയിൽ വിറ്റ NM 507342 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 70 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. വൈക്കത്തുള്ള NJ 466789 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോർക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

    ഒന്നാം സമ്മാനം (70 ലക്ഷം രൂപ)

    NM 507342- ഇരിങ്ങാലക്കുട

    സമാശ്വാസ സമ്മാനങ്ങൾ (8000 രൂപ)

    NA 507342 NB 507342
    NC 507342 ND 507342
    NE 507342 NF 507342
    NG 507342 NH 507342
    NJ 507342 NK 507342 NL 50734

    രണ്ടാം സമ്മാനം (10,00,000 രൂപ)

    NJ 466789- തിരുവനന്തപുരം

    മൂന്നാം സമ്മാനം (1,00,000 രൂപ)

    NA 764804
    NB 825979
    NC 416917
    ND 588582
    NE 724666
    NF 221565
    NG 363973
    NH 963209
    NJ 834943
    NK 423045

    നാലാം സമ്മാനം (5,000 രൂപ)

    0244 0257 0520 1671 1905 2003 2354 2447 2771 4863 4928 5316 5338 6792 7379 7591 7713 9813

    അഞ്ചാം സമ്മാനം (1,000 രൂപ)

    0244 0257 0520 0703 0935 1127 1551 1671 1877 1905 1922 2003 2100 2354 2410 2447 2743 2771 2967 3791 4863 4928 5316 5338 6519 6692 6792 7165 7214 7379 7448 7591 7713 7837 8121 9813

    ആറാം സമ്മാനം (500 രൂപ)

    0091 0118 0188 0346 0357 0418 0939 1045 1129 1237 1239 1334 1370 1412 1532 1936 2066 2071 2094 2287 2300 2351 2489 2690 2691 2817 2944 3074 3619 3656 3966 4054 4067 4230 4273 4355 4376 4379 4438 4559 4787 5010 5127 5284 5435 5470 5491 5856 6004 6041 6113 6311 6619 6772 7008 7010 7171 7292 7516 7652 7774 7856 7868 7996 8302 8308 8816 8961 9088 9151 9165 9373 9399 9593 9729 9817 9857 9969 9976

    ഏഴാം സമ്മാനം (100 രൂപ)

    2934 2217 5233 2273 6267 4712 0857 5851 5039 0811 6973 6479 0090 9609 3082 4166 8328 2534 2852 2803 0443 7153 3195 4888 3394 8183 6602 6950 1799 1215 6352 4039 0493 6923 7485 8190 4400 9560 3957 1764 7957 2007 4195 6751 3282 8440 0063 5879 8189 2843 3162 6038 4409 1612 7684 2982 7361 8226 4202 0459 9061 5220 3291 0096 0518 0130 7852 4684 1619 6513 6523 0594 9887 6784 3435 0511 1660 5018 7817 8957 4872 7331 4635 0452 6554 5769 7409 9624 1513 6200 6476 4729 2506 3789 1350 3433 9010 0959 7593 4874 8382 9530 7522 7891…

    Wait...

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

    Also Read- Bank Holidays september 2022 | ഈ മാസം 13 ദിവസം ബാങ്ക് അവധി; ഈ മാസത്തെ ബാങ്ക് അവധി ദിവസങ്ങൾ

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

    സമ്മാനത്തുക എങ്ങനെ ക്ലെയിം ചെയ്യാം?

    ഭാഗ്യ നറുക്കെടുപ്പിലെ വിജയികൾ കേരള ഗവൺമെന്റ് ഗസറ്റിൽ പ്രസിദ്ധീകരിച്ച കേരള ഭാഗ്യക്കുറി ഫലവുമായി വിജയിച്ച ടിക്കറ്റുകൾ ഒത്തുനോക്കി സ്ഥിരീകരിക്കണം.

    പ്രസിദ്ധീകരിച്ച ഗസറ്റിൽ അവരുടെ ടിക്കറ്റ് നമ്പർ കണ്ടെത്തിയാൽ, 30 ദിവസത്തിനകം സമ്മാനം ക്ലെയിം ചെയ്യുന്നതിന് അവർ ടിക്കറ്റുകളും തിരിച്ചറിയൽ രേഖയും സഹിതം തിരുവനന്തപുരത്തെ കേരള ലോട്ടറി ഓഫീസിൽ റിപ്പോർട്ട് ചെയ്യണം.

    ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനകം വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കണം.

    5000 രൂപയിൽ താഴെ തുക നേടിയവർക്ക് കേരളത്തിലെ ഏത് ലോട്ടറി കടയിൽ നിന്നും സമ്മാനത്തുക ക്ലെയിം ചെയ്യാം.

    5,000 രൂപയിൽ കൂടുതലുള്ള തുക നേടിയവർ അവരുടെ തിരിച്ചറിയൽ രേഖകൾ സഹിതം ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ ക്ലെയിമിനായി ടിക്കറ്റ് സമർപ്പിക്കണം.

    Summary: Results of Nirmal NR-292 lottery draw has been announced. First prize carries a cash purse of Rs 70 lakhs, who went to a winner in Iringalakkuda
    Published by:Anuraj GR
    First published: