HOME /NEWS /Money / Kerala Lottery Result | നിർമൽ NR-328 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

Kerala Lottery Result | നിർമൽ NR-328 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്.

  • News18 Malayalam
  • 2-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന നിർമൽ NR 328 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. NF 338068 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം NE 270737 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. വെള്ളിയാഴ്ചകളിലാണ് നിർമൽ ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്.

    ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.

    നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ കുറവാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറി കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയൽ രേഖയും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കണം.

    സമ്മാനങ്ങൾ ലഭിച്ച ടിക്കറ്റുകളുടെ വിശദാംശങ്ങൾ ചുവടെ

    ഒന്നാം സമ്മാനം – Rs. 70,00,000/- NF 338068

    സമാശ്വാസ സമ്മാനം – Rs. 8,000/- NA 338068 NB 338068 NC 338068 ND 338068 NE 338068 NG 338068 NH 338068 NJ 338068 NK 338068 NL 338068 NM 338068

    രണ്ടാം സമ്മാനം– Rs. 10,00,000/- NE 270737

    മൂന്നാം സമ്മാനം – Rs. 1,00,000/- NA 866816 NB 335121 NC 176351 ND 152282 NE 268773 NF 266815 NG 636682 NH 897941 NJ 695000 NK 434932 NL 312067 NM 264469

    നാലാം സമ്മാനം (5000/-) 0632  0895  2057  2135  2140  3823  4470  6386  6423  6598  6938  7363  7915  8260  9032  9057  9540  9983

    അഞ്ചാം സമ്മാനം (1,000/- ) 0317  0363  0745  0961  1250  1309  1849  1997  2809  2989  3701  3725  3978  4307  4364  4875  4956  5099  5158  5172  5259  5843  5917  6350  6529  7033  7373  7418  7894  8257  8296  8362  8540  9281  9793  9904

    ആറാം സമ്മാനം (500/-) 0041  0097  0102  0170  0370  0502  0506  0530  0659  1024  1069  1093  1270  1342  1685  1789  1855  1970  2229  2479  2551  2558  2585  2641  2843  2919  2991  3119  3154  3529  3545  3746  3787  3902  3915  4332  4440  4755  4925  5094  5115  5117  5297  5693  5845  6095  6165  6256  6308  6635  6991  7340  7344  7541  7594  7612  7822  7829  7864  8211  8242  8284  8411  8450  8488  8545  8554  8600  8821  8921  8925  9002  9114  9286  9390  9562  9578  9605  9954

    ഏഴാം സമ്മാനം (100/-) 0052  0254  0459  0540  0575  0669  0716  0749  0845  0857  1000  1307  1389  1417  1530  1566  1603  1622  1661  1687  1715  1808  2114  2180  2535  2575  2624  2630  2715  2888  2921  3212  3251  3291  3300  3374  3433  3463  3638  3697  3710  3869  3940  4282  4391  4504  4512  4610  4762  4910  4918  5027  5040  5051  5179  5239  5595  5674  5744  5755  5793  5798  5927  6199  6202  6307  6321  6348  6417  6665  6712  6717  6722  6737  6804  6958  7074  7106  7124  7178  7187  7354  7459  7614  7621  7669  7748  7929  7990  8023  8077  8103  8120  8223  8256  8331  8416  8432  8477  8485  8493  8516  8550  8600  8706  8818  8914  8916  8960  8999  9054  9067  9160  9372  9422  9435  9810  9813  9831  9925  9946  9948  9955

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ   https://www.keralalotteryresult.net/,   http://www.keralalotteries.com/   എന്നിവയില്‍ നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ് ഭാഗ്യക്കുറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്.  ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിന് പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

    First published:

    Tags: Kerala Lottery, Kerala Lottery Result, Nirmal Lottery