ഇന്റർഫേസ് /വാർത്ത /Money / Kerala Lottery Results | കാരുണ്യ പ്ലസ് കെഎന്‍ 470 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Kerala Lottery Results | കാരുണ്യ പ്ലസ് കെഎന്‍ 470 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി വിൽപനശാലയുമായി ബന്ധപ്പെടാം

  • News18 Malayalam
  • 2-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറിയുടെ കാരുണ്യ പ്ലസ് KN- 470 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. PK 733300 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. PA 711765 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോർക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്.

കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. ഒരു ലക്ഷം രൂപ വീതം 12 പേർക്ക് മൂന്നാം സമ്മാനം ലഭിക്കും. നാലാം സമ്മാനം (5,000 രൂപ), അഞ്ചാം സമ്മാനം (1000 രൂപ), ആറാം സമ്മാനം (500 രൂപ), ഏഴാം സമ്മാനം- (100 രൂപ) എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം- (80 ലക്ഷം രൂപ) PK 733300

സമാശ്വാസ സമ്മാനം- (8000 രൂപ വീതം) PA 733300 PB 733300 PC 733300 PD 733300 PE 733300 PF 733300 PG 733300 PH 733300 PJ 733300 PL 733300 PM 733300

രണ്ടാം സമ്മാനം- ( 10 ലക്ഷം രൂപ) PA 711765

മൂന്നാം സമ്മാനം ( ഒരു ലക്ഷം രൂപ വീതം 12 പേർക്ക്) 1) PA 226100 2) PB 239417 3) PC 542858 4) PD 816799 5) PE 824606 6) PF 997628 7) PG 836512 8) PH 446287 9) PJ 120555 10) PK 920771 11) PL 324566 12) PM 339528

നാലാം സമ്മാനം (5,000/-) 0351 1090 1103 2035 4166 4292 4743 6884 7040 7475 8122 8433 8635 8747 9171 9357 9543 9789

അഞ്ചാം സമ്മാനം (1,000/- ) 0102 0159 0457 0470 0993 1710 1737 2007 2209 2977 3136 3916 3934 3987 4033 4889 5318 5429 6062 6077 6702 6898 7000 7159 7368 7438 7519 7537 7916 8253 9082 9136 9228 9501

ആറാം സമ്മാനം (500/-) 0000 0027 0040 0385 0409 0828 0863 1120 1255 1415 1416 1469 1562 1686 1692 1940 2229 2295 2344 2549 2739 3012 3055 3190 3403 3490 3599 3713 3990 4011 4037 4116 4165 4240 4309 4351 4608 4618 4729 4978 4984 5234 5368 5434 5459 5617 5629 5711 5810 5956 6037 6204 6222 6261 6307 6472 7053 7132 7161 7468 7746 7768 7824 7963 8071 8520 8569 8654 8758 8783 9073 9302 9365 9462 9526 9570 9624 9626 9910 9995

ഏഴാം സമ്മാനം(100/-) 0199 0436 0488 0518 0550 0899 0923 1045 1046 1076 1081 1184 1226 1303 1396 1503 1563 1572 1634 1696 1806 2011 2057 2095 2100 2199 2307 2412 2529 2600 2638 2792 2896 2915 3270 3315 3329 3351 3353 3398 3446 3447 3622 3851 3948 4001 4126 4213 4383 4399 4428 4445 4471 4473 4509 4536 4611 4614 4863 5250 5260 5338 5346 5423 5428 5734 5823 5982 6032 6073 6171 6228 6288 6495 6587 6600 6605 6673 6703 6812 6829 6945 6991 7067 7126 7242 7291 7296 7322 7330 7366 7420 7431 7495 7542 7591 7620 7621 7635 7754 7789 7872 8001 8046 8094 8107 8271 8447 8603 8612 8855 8864 8926 9028 9409 9425 9471 9573 9603 9616 9645 9688 9773 9862 9908 9930

5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി വിൽപനശാലയുമായി ബന്ധപ്പെടാം. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടക്കുക.

ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ  https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

First published:

Tags: Karunya lottery result, Kerala Lottery, Kerala Lottery Result