• HOME
  • »
  • NEWS
  • »
  • money
  • »
  • Win Win W-649, Kerala Lottery Result | വിന്‍ വിന്‍ ലോട്ടറി W-649 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ ആര്‍ക്ക്?

Win Win W-649, Kerala Lottery Result | വിന്‍ വിന്‍ ലോട്ടറി W-649 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ ആര്‍ക്ക്?

വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്.

വിൻ വിൻ ലോട്ടറി ഫലം

വിൻ വിൻ ലോട്ടറി ഫലം

  • Last Updated :
  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Government Lottery Department) വിൻ വിൻ W 649 (Win Win W 649) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം (Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ (First Prize) 75 ലക്ഷം രൂപ WZ 169230 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ WW 130200 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിവരങ്ങള്‍ 

    ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

    WZ 169230

    സമാശ്വാസ സമ്മാനം (8,000/-)

    WN 169230 WO 169230
    WP 169230 WR 169230
    WS 169230 WT 169230
    WU 169230 WV 169230
    WW 169230 WX 169230 WY 169230

    രണ്ടാം സമ്മാനം (5 ലക്ഷം രൂപ)

    WW 130200

    മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

    WN 528981
    WO 372461
    WP 484419
    WR 635577
    WS 927083
    WT 702195
    WU 649512
    WV 343170
    WW 779236
    WX 748573
    WY 857283
    WZ 776200

    നാലാം സമ്മാനം (5,000/- )

    1246 1342 1872 2247 3157 3217 3291 4000 4752 6185 6380 6456 6940 8410 8747 8770 9079 9462

    അഞ്ചാം സമ്മാനം (2,000/-)

    0637 0849 1701 2360 4557 6349 6848 7514 9054 9944

    ആറാം സമ്മാനം (1,000/-)

    0005 0129 1227 2161 2904 4169 4684 5926 6376 6499 7184 7450 7529 8465

    ഏഴാം സമ്മാനം (500/-)

    0022 0173 0244 0456 0589 0691 0946 1036 1084 1117 1138 1152 1175 1224 1229 1272 1455 1538 1639 1686 2223 2610 2807 2902 2909 3192 3220 3315 3638 3827 3833 3947 3982 4052 4216 4240 4250 4420 4421 4463 4741 4944 5072 5203 5264 5464 5581 5867 5868 5994 6084 6094 6209 6254 6311 6357 6362 6459 6555 6793 6815 6845 7256 7309 7353 7415 7480 7548 7758 7776 7805 7826 8099 8593 8929 9293 9342 9402 9430 9530 9936 9962

    എട്ടാം സമ്മാനം (100/-)

    0034 0076 0090 0155 0168 0295 0357 0509 0512 0536 0619 0675 0696 0737 0889 0928 0954 0980 1011 1073 1124 1225 1243 1358 1365 1391 1547 1549 1644 1761 1963 2059 2146 2296 2423 2569 2574 2580 2614 2633 2637 2757 2823 2887 3024 3042 3091 3151 3303 3450 3543 3556 3559 3560 3563 3828 3831 3858 4019 4033 4132 4156 4258 4260 4396 4565 4568 4991 5046 5235 5256 5409 5415 5428 5451 5578 5579 5664 5846 5991 6025 6213 6266 6460 6558 6707 6749 6889 7229 7235 7283 7286 7355 7373 7467 7559 7616 7723 7749 7778 7820 7836 7866 7867 7922 8070 8296 8299 8322 8397 8408 8458 8459 8638 8820 8849 8940 9056 9167 9323 9416 9436 9580 9651 9784 9883

    Also Read- Karunya KR-530 Kerala Lottery Results | കാരുണ്യ കെആർ-530 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

    പ്രതിദിന നറുക്കെടുപ്പ് കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നു മുതലാണ് ആഴ്ചയില്‍ ആറുദിവസം നറുക്കെടുപ്പ് ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചത്.

    Also Read- Karunya Lottery Winner | കോവിഡില്‍ ജീവിതം വഴിമുട്ടി; കാരുണ്യയുടെ 80 ലക്ഷം പന്തല്‍ നിര്‍മാണ തൊഴിലാളിയ്ക്ക്

    5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. എന്നാല്‍, നിങ്ങള്‍ക്ക് ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ  https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    Also Read- Nirmal NR-257, Kerala Lottery Result | നിര്‍മല്‍ NR-257 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പർ  ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.

    കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
    Published by:Rajesh V
    First published: