ഇന്റർഫേസ് /വാർത്ത /Money / Kerala Lottery Result Today: Karunya KR-596 ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ച ഭാഗ്യശാലി ആര്? ഫലം അറിയാം

Kerala Lottery Result Today: Karunya KR-596 ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ച ഭാഗ്യശാലി ആര്? ഫലം അറിയാം

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്

  • News18 Malayalam
  • 2-MIN READ
  • Last Updated :
  • Thiruvananthapuram [Trivandrum]
  • Share this:

തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ (Kerala Lottery Department) കാരുണ്യ KR- 595 ലോട്ടറി ഫലം പ്രഖ്യാപിച്ചു. KB 105514 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. KF 969332 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ആയിരുന്നു നറുക്കെടുപ്പ്. പൂർണമായ ഫലം നാലുമണിയോടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാകും.

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം[80 ലക്ഷം]

KB 105514

സമാശ്വാസ സമ്മാനം (8000)

KA 105514  KC 105514
KD 105514  KE 105514
KF 105514  KG 105514
KH 105514  KJ 105514
KK 105514  KL 105514  KM 105514
രണ്ടാം സമ്മാനം [5 ലക്ഷം]
KF 969332
മൂന്നാം സമ്മാനം [1 ലക്ഷം]

KA 460352

KB 291642

KC 893302

KD 715862

KE 145321

KF 636901

KG 984133

KH 548397

KJ 414273

KK 226743

KL 906686

KM 660121

നാലാം സമ്മാനം [ 5,000/- ]

0197  0326  1219  1875  3800  3933  4395  4744  5057  6143  6245  6748  7107  7633  8086  8554  8861  9670

അഞ്ചാം സമ്മാനം [2,000/-]

2185  2897  3244  3309  5394  6430  6598  7790  8016  9279

ആറാം സമ്മാനം [1,000/-]

0130  0821  1952  2127  2159  3430  4879  5344  6026  7515  8059  8652  9098  9712

ഏഴാം സമ്മാനം [500/- ]

0006  0095  0154  0221  0225  0257  0436  0457  0583  0667  0686  0767  1368  1503  1508  1511  1553  1600  1787  1954  1958  1987  2154  2199  2225  2357  2431  2433  2507  2580  2799  2907  2979  2983  2984  3029  3240  3322  3423  3485  3561  3721  3780  4084  4308  4328  4470  4559  4635  4950  5209  5842  5970  6094  6154  6329  6686  7052  7084  7121  7322  7380  7641  7847  7991  8167  8235  8273  8723  8792  8936  9216  9347  9396  9462  9750  9781  9792  9869  9877

എട്ടാം സമ്മാനം [100/- ]

9524  1639  6203  6655  7199  3208  9605  4918  9775  2190  7072  8960  0867  8229  7092  5174  9261  8154  9449  2085  7691  6736  8675  8061  1122  0663  3671  2258  5319  4957  6183  2662  0425  4517  5964  5051  3287  9917  1060  3167  0052  9780  1622  8530  2945  8791  0192  2454  0217  0331  2614  2074  6990  1002  7170  4915  1463  5640  7082  7106  4853  1675  2016  3571  4312  7457  7987  6824  4110  2307  3353  1735  0422  0351  4341  9557  3152  2135  4730  8363  8432  6811  6809  5146  1531  3566  6359  6795  0543  9394  0313  2666  7758  7425  3401  3189  2294  9604  9144  5361  7579  9729  4529  5055  2640  2685  4564  4200  5881  4403  4374  8622  7061  0145  4867  1616  6808  0054  0355  2943  8291  3981  5035  7039

ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

Also Read- Kerala Lottery Results | കാരുണ്യ പ്ലസ് കെഎന്‍ 463 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാല്‍, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സര്‍ക്കാര്‍ നിര്‍ത്തി വച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറോടെയാണ് നറുക്കെടുപ്പ് പുനരാരംഭിച്ചത്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.

കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.

First published:

Tags: Karunya Lottery, Kerala Lottery Result