ഇന്റർഫേസ് /വാർത്ത /Money / Kerala Lottery Results | കാരുണ്യ പ്ലസ് കെഎന്‍ 471 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Kerala Lottery Results | കാരുണ്യ പ്ലസ് കെഎന്‍ 471 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.

  • News18 Malayalam
  • 2-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറിയുടെ കാരുണ്യ പ്ലസ് KN- 471  ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. PP 206025 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. PN 739555 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോർക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്.

കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. ഒരു ലക്ഷം രൂപ വീതം 12 പേർക്ക് മൂന്നാം സമ്മാനം ലഭിക്കും. നാലാം സമ്മാനം (5,000 രൂപ), അഞ്ചാം സമ്മാനം (1000 രൂപ), ആറാം സമ്മാനം (500 രൂപ), ഏഴാം സമ്മാനം- (100 രൂപ) എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം- (80 ലക്ഷം രൂപ) PP 206025

സമാശ്വാസ സമ്മാനം- (8000 രൂപ വീതം) PN 206025 PO 206025 PR 206025 PS 206025 PT 206025 PU 206025 PV 206025 PW 206025 PX 206025 PY 206025 PZ 206025

രണ്ടാം സമ്മാനം- ( 10 ലക്ഷം രൂപ) PN 739555

മൂന്നാം സമ്മാനം ( ഒരു ലക്ഷം രൂപ വീതം 12 പേർക്ക്) 1) PN 943133 2) PO 398044 3) PP 110308 4) PR 920656 5) PS 719097 6) PT 565675 7) PU 556469 8) PV 207144 9) PW 955528 10) PX 511862 11) PY 509887 12) PZ 898030

നാലാം സമ്മാനം (5,000/-) 0322 0734 1208 2724 2886 4323 5171 5838 5977 6855 7123 7299 7856 7890 8012 8161 8960 8971

അഞ്ചാം സമ്മാനം (1,000/- ) 0440 0616 1013 1176 1911 1920 1993 2304 3518 3598 3634 4424 4425 4485 5065 5413 5562 5660 6221 6414 6939 7151 7358 7501 7554 7893 7904 8757 8990 9187 9467 9508 9825 9830

ആറാം സമ്മാനം (500/-) 0249 0264 0407 0626 0657 0658 0756 0794 0867 1437 2150 2154 2158 2161 2229 2312 2395 2477 2589 2865 2905 2939 3070 3393 3439 3479 3547 3639 3648 3828 3869 3940 4499 4833 4838 5285 5386 5593 5722 6097 6113 6384 6772 6838 6911 6974 7022 7155 7233 7380 7419 7481 7629 7669 7739 7797 7849 7894 7903 7946 8156 8356 8405 8548 8591 8632 8636 8701 8852 8915 9117 9127 9142 9330 9331 9471 9554 9626 9663 9851

ഏഴാം സമ്മാനം (100) 0081 0107 0255 0290 0463 0495 0506 0511 0540 0777 0840 0889 1084 1264 1341 1454 1481 1568 1685 1849 1869 2195 2249 2276 2278 2303 2320 2357 2537 2628 2687 2702 2739 2851 2899 2985 3137 3170 3219 3254 3434 3472 3602 3692 3741 3866 3906 3963 3985 4111 4251 4270 4515 4552 4577 4624 4773 4805 4806 4874 5023 5211 5394 5448 5611 5624 5676 5699 5813 5876 5881 5990 6011 6029 6057 6151 6160 6167 6175 6240 6246 6282 6334 6416 6421 6462 6519 6531 6608 6649 6699 6738 6828 6837 6847 7002 7019 7124 7194 7314 7325 7340 7514 7575 7613 7618 7806 7912 7955 8000 8157 8332 8728 8779 8860 8956 9121 9154 9253 9287 9368 9403 9608 9637 9897 9934

5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി വിൽപനശാലയുമായി ബന്ധപ്പെടാം. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടക്കുക.

ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ  https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

First published:

Tags: Karunya lottery result, Kerala Lottery, Kerala Lottery Result