• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result Today: വിന്‍ വിന്‍ W 683 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

Kerala Lottery Result Today: വിന്‍ വിന്‍ W 683 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

Today Kerala Lottery Result 05.09.2022 : വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) വിൻ വിൻ W 683 (Win Win W 683) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം (Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ (First Prize) 75 ലക്ഷം രൂപ WX 360999 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപWP 381582 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

    5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. എന്നാല്‍, നിങ്ങള്‍ക്ക് ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

    സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു

    ഒന്നാം സമ്മാനം (75 ലക്ഷം രൂപ)
    WX 360999

    സമാശ്വാസ സമ്മാനം (8,000/-)
    WN 360999 WO 360999 WP 360999 WR 360999 WS 360999 WT 360999 WU 360999 WV 360999 WW 360999 WY 360999 WZ 360999

    രണ്ടാം സമ്മാനം (5 ലക്ഷം രൂപ)
    WP 381582

    മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)
    WN 745390
    WO 368280
    WP 516425
    WR 424839
    WS 603104
    WT 790436
    WU 600816
    WV 100742
    WW 741482
    WX 279882
    WY 604493
    WZ 904823

    നാലാം സമ്മാനം (5,000/-)
    1331 1673 1938 2408 4845 4955 5027 5477 6480 6533 6553 6573 6854 7135 7538 9365 9770 9878

    അഞ്ചാം സമ്മാനം (2,000/-)
    1334 1436 1457 2163 4583 5169 5681 6347 8022 8548

    ആറാം സമ്മാനം (1,000/-)
    0193 0202 2027 2823 2978 4566 4889 5951 7130 7368 7393 7431 7864 9554

    ഏഴാം സമ്മാനം (500/-)
    0267 0408 0410 0725 0810 0816 0939 1099 1151 1155 1165 1181 1422 1538 1822 1852 2043 2338 2491 2682 2848 2946 3179 3202 3234 3312 3388 3565 3626 3630 3708 3925 3946 4040 4121 4352 4713 4771 4954 5075 5220 5343 5814 6142 6264 6536 6682 6818 6833 7052 7066 7072 7276 7622 7704 8031 8331 8350 8582 8984 9079 9198 9228 9316 9439 9503 9858

    എട്ടാം സമ്മാനം (100/-)
    0196 0341 0579 0744 0782 0804 0831 0900 0905 0921 0949 1161 1166 1372 1399 1431 1598 1688 1855 1875 1939 1974 2227 2241 2247 2270 2513 2773 2802 2811 2840 2852 3015 3035 3050 3137 3280 3399 3400 3498 3646 3773 3776 3781 3877 3952 3969 4055 4073 4201 4228 4298 4316 4346 4472 4513 4648 4741 4799 4849 5008 5091 5112 5306 5327 5431 5663 5771 5839 6006 6050 6200 6232 6361 6441 6521 6572 6623 6683 6689 6724 6831 6856 6859 6863 6884 6962 7021 7054 7169 7207 7240 7281 7308 7387 7409 7571 7763 7829 7890 7924 8217 8410 8513 8537 8580 8747 8842 8918 8950 8974 9052 9107 9374 9398 9526 9581 9584 9612 9662 9693 9775 9837 9859 9952 9965
     ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ  https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംപര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംപബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.
    Published by:Jayesh Krishnan
    First published: