തിരുവനന്തപുരം: കേരള
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു. AN 333853 എന്ന ടിക്കറ്റിനാണ് ഒന്നാംസമ്മാനം ലഭിച്ചിരിക്കുന്നത്. ഇന്ന് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റുകളായ
https://www.keralalotteryresult.net/,
http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും. എല്ലാ ബുധനാഴ്‍ചയുമാണ് അക്ഷയ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ്.
70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും. ടിക്കറ്റ് വില 40 രൂപയാണ്.
സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിവരങ്ങൾ ചുവടെഒന്നാം സമ്മാനം 7,000,000 രൂപ - AN 333853
രണ്ടാം സമ്മാനം 500,000 രൂപ - AY 140047
മൂന്നാം സമ്മാനം- ഒരു ലക്ഷം രൂപ
AN 741864
AO 666285
AP 440021
AR 692933
AS 763242
AT 307149
AU 205502
AV 411456
AW 551588
AX 514600
AY 372262
AZ 246362
സമാശ്വാസ സമ്മാനം 8000 രൂപ
AO 333853
AP 333853
AR 333853
AS 333853
AT 333853
AU 333853
AV 333853
AW 333853
AX 333853
AY 333853
AZ 333853
നാലാം സമ്മാനം 5000 രൂപ
0133 0618 0631 1696 4493 4723 5509 5626 5902 6262 6647 6751 6981 7267 8123 8171 8408 9655 എന്നീ നമ്പറുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്ക്.
5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർ ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെട്ടാൽ മതി. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനം ലഭിക്കാൻ ബാങ്കിലേ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.