HOME » NEWS » Money » KERALA LOTTERY RESULT AKSHAYA AK 480 RESULT ANNOUNCED TODAY AR

Kerala Lottery Result Akshaya AK 480 | അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യവാൻ ആര്?

സംസ്ഥാന ലോട്ടറി വകുപ്പ് 12 സീരീസുകളിലാണ് അക്ഷയ ലോട്ടറി പുറത്തിറക്കുന്നത്. സീരീസുകളിൽ വ്യത്യാസമുണ്ടാകാം. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകൾ ആണ് വിൽപ്പനയ്ക്ക് ആയി നൽകുന്നത്

News18 Malayalam | news18-malayalam
Updated: January 13, 2021, 4:18 PM IST
Kerala Lottery Result Akshaya AK 480 | അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യവാൻ ആര്?
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്‍റെ അക്ഷയ എകെ 480 ലോട്ടറി ടിക്കറ്റ് നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ AS 175085 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. ബുധനാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും.

40 രൂപയാണ് അ ക്ഷയ ഭാഗ്യക്കുറിയുടെ വില. നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 100 രൂപ ലഭിക്കും. 5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.

Also Read- Sthree sakthi SS 244 kerala lottery results | സ്ത്രീ ശക്തി SS-244 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

സംസ്ഥാന ലോട്ടറി വകുപ്പ് 12 സീരീസുകളിലാണ് അക്ഷയ ലോട്ടറി പുറത്തിറക്കുന്നത്. സീരീസുകളിൽ വ്യത്യാസമുണ്ടാകാം. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകൾ ആണ് വിൽപ്പനയ്ക്ക് ആയി നൽകുന്നത്. 30 ദിവസത്തിനകമാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാണ്. ഔദ്യോഗിക ഗസറ്റുമായി ഫലം ഒത്തു നോക്കേണ്ടതാണ്.

ഒന്നാം സമ്മാനം Rs :7000000/-

AS 175085

സമാശ്വാസ സമ്മാനം-Rs :8000/-

AN 175085 AO 175085 AP 175085 AR 175085 AT 175085 AU 175085 AV 175085 AW 175085 AX 175085 AY 175085 AZ 175085

രണ്ടാം സമ്മാനം- Rs :500000/-

AP 172463

മൂന്നാം സമ്മാനം-Rs :100000/-

AN 818857
AO 657830
AP 359711
AR 540570
AS 375060
AT 783808
AU 811640
AV 713635
AW 546055
AX 618564
AY 433621
AZ 528991

തുടർന്നുള്ള സമ്മാനങ്ങൾ താഴെ പറയുന്ന നമ്പരുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്ക്

നാലാം സമ്മാനം-Rs :5000/-

0626 1177 1446 1998 2602 3529 3568 4271 4275 6202 6297 8492 8813 8837 9098 9391 9458 9699

അഞ്ചാം സമ്മാനം-Rs :2000/-

2458 2964 3803 4803 5620 6929 7517

ആറാം സമ്മാനം-Rs :1000/-

0247 0720 1002 1752 2033 2615 2699 3011 3558 3590 4152 4223 4431 5932 6330 6931 7243 7390 7536 7574 7668 9414 9465 9672 9748 9893

ഏഴാം സമ്മാനം-Rs :500/-

0069 0118 0145 0412 0554 0557 0634 1253 1606 1703 1724 2135 2504 2677 2719 2877 2895 2905 3021 3072 3114 3244 3248 3357 3504 3754 3923 4316 4746 5072 5114 5291 5497 5596 5697 5890 6031 6250 6380 6740 6754 6795 6968 7015 7064 7129 7146 7155 7190 7377 7464 7608 7709 7851 7919 8477 8544 8987 9035 9086 9151 9263 9362 9870

എട്ടാം സമ്മാനം-Rs :100/-

0049 0124 0217 0221 0273 0298 0404 0419 0446 0448 0843 0860 1000 1197 1255 1463 1467 1485 1496 1594 1622 1765 1828 1845 1900 1922 1934 2081 2121 2219 2258 2267 2316 2399 2403 2449 2539 2595 2664 2689 2931 3124 3140 3245 3344 3419 3718 3719 3751 3769 3949 4274 4367 4606 4637 4642 4711 4749 4824 4867 4943 4945 5008 5177 5250 5353 5463 5537 5548 5612 5736 6041 6045 6055 6414 6424 6462 6581 6585 6659 6890 6903 6969 6992 7085 7269 7271 7287 7316 7427 7436 7524 7542 7591 7833 7861 7976 8001 8076 8087 8107 8219 8224 8448 8463 8505 8584 8600 8780 8873 9062 9078 9118 9561 9566 9811 9854 9887 9897 9939

ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

Also Read- Kerala Lottery Result, Akshaya AK 479 Announced | അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യവാൻ ആര്?

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ കോവിഡ് വ്യാപനത്തിനുശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തിവെച്ചിരിക്കുകയാണ്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

കേരളത്തിൽ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
Published by: Anuraj GR
First published: January 13, 2021, 3:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories