HOME » NEWS » Money »

Akshaya AK 481 Kerala lottery Results | അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യവാൻ ആര്?

സംസ്ഥാന ലോട്ടറി വകുപ്പ് 12 സീരീസുകളിലാണ് അക്ഷയ ലോട്ടറി പുറത്തിറക്കുന്നത്. സീരീസുകളിൽ വ്യത്യാസമുണ്ടാകാം. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകൾ ആണ് വിൽപ്പനയ്ക്ക് ആയി നൽകുന്നത്

News18 Malayalam | news18-malayalam
Updated: January 20, 2021, 4:25 PM IST
Akshaya AK 481 Kerala lottery Results | അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യവാൻ ആര്?
Lottery
  • Share this:
തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്‍റെ അക്ഷയ എകെ 480 ലോട്ടറി ടിക്കറ്റ് നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ AA-194677 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. ബുധനാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും.

40 രൂപയാണ് അ ക്ഷയ ഭാഗ്യക്കുറിയുടെ വില. നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 100 രൂപ ലഭിക്കും. 5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.

Also Read- ക്രിസ്മസ് ന്യൂ ഇയർ ബമ്പർ | ഒടുവിൽ ആ ഭാഗ്യശാലിയെ കണ്ടെത്തി; 12 കോടി തെങ്കാശിപട്ടണത്തിലേക്ക്

സംസ്ഥാന ലോട്ടറി വകുപ്പ് 12 സീരീസുകളിലാണ് അക്ഷയ ലോട്ടറി പുറത്തിറക്കുന്നത്. സീരീസുകളിൽ വ്യത്യാസമുണ്ടാകാം. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകൾ ആണ് വിൽപ്പനയ്ക്ക് ആയി നൽകുന്നത്. 30 ദിവസത്തിനകമാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാണ്. ഔദ്യോഗിക ഗസറ്റുമായി ഫലം ഒത്തു നോക്കേണ്ടതാണ്.

ഒന്നാം സമ്മാനം Rs :7000000/-

AA-194677

സമാശ്വാസ സമ്മാനം-Rs :8000/-

AB 194677 AC 194677
AD 194677 AE 194677
AF 194677 AG 194677
AH 194677 AJ 194677
AK 194677 AL 194677 AM 194677

രണ്ടാം സമ്മാനം- Rs :500000/-

AM-375806

മൂന്നാം സമ്മാനം-Rs :100000/-

AA-849270 AB-699176 AC-283024 AD-345781 AE-746807 AF-654172 AG-519502 AH-732858 AJ-450404 AK-837634 AL-546124 AM-627926

തുടർന്നുള്ള സമ്മാനങ്ങൾ താഴെ പറയുന്ന നമ്പരുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്ക്

നാലാം സമ്മാനം-Rs :5000/-

0108 1153 1323 1525 2485 2913 3262 3607 3915 4211 5379 5412 7515 7700 7807 8629 9087 9215

അഞ്ചാം സമ്മാനം-Rs :2000/-

8208 1319 1168 6216 8788 1165 8424

ആറാം സമ്മാനം-Rs :1000/-

0145 0885 0941 1361 1630 2033 2912 2971 3040 4003 4514 5249 5272 5918 6154 6816 6995 7163 7429 7938 8145 8325 8528 9544 9561 9789

ഏഴാം സമ്മാനം-Rs :500/-

0029 0057 0104 0373 0412 0427 0538 0569 0619 0714 0799 0965 1166 1362 1549 1700 1733 2173 2227 2296 2376 2408 3085 3218 3234 3253 3288 3411 3416 3490 3502 3622 4124 4147 4169 4205 4310 4456 4494 4603 4874 5364 5380 5651 5959 5987 6149 6647 6724 6882 6892 7092 7175 7240 7291 7431 7672 8529 8625 8710 8967 9412 9722 9989

എട്ടാം സമ്മാനം-Rs :100/-

0008 0049 0220 0307 0333 0357 0459 0632 0920 0944 0959 0995 1003 1139 1169 1414 1441 1464 1530 1761 1808 1902 1917 2014 2084 2097 2209 2311 2451 2477 2512 2659 2694 2753 3089 3156 3171 3551 3603 3650 3706 3873 4040 4065 4281 4414 4433 4476 4531 4632 4698 4743 4813 4918 4939 4946 4977 5083 5190 5222 5259 5296 5372 5540 5598 5635 5832 5866 5971 5983 6027 6113 6171 6183 6215 6340 6529 6719 6759 7264 7302 7381 7407 7445 7479 7521 7609 7728 7750 7769 7775 7866 7954 7964 8106 8117 8470 8508 8611 8837 8883 8904 8930 8975 9086 9224 9239 9251 9296 9360 9361 9426 9491 9516 9553 9559 9607 9892 9896 9925

ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

Also Read- WinWin W 599 Kerala Lottery Results | വിൻ വിൻ W-599 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ കോവിഡ് വ്യാപനത്തിനുശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തിവെച്ചിരിക്കുകയാണ്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

കേരളത്തിൽ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
Published by: Anuraj GR
First published: January 20, 2021, 3:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories