തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) അക്ഷയ എ കെ 553 (Akshaya AK 553) ലോട്ടറി നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ (First Prize) 70 ലക്ഷം രൂപ AT 635622 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ (Second Prize) അഞ്ച് ലക്ഷം രൂപ AD 137030 എന്ന നമ്പരിനാണ് ലഭിച്ചത്. ബുധനാഴ്ച ഉച്ചക്ക് 3 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്.
40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാംസമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 100 രൂപ ലഭിക്കും.
5000 രൂപയിൽ താഴെയുള്ള സമ്മാന തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.
ഒന്നാം സമ്മാനം Rs :7000000/-
AT 635622 (ചേർത്തല)
സമാശ്വാസ സമ്മാനം- Rs 8000/-
AN 635622 AO 635622
AP 635622 AR 635622
AS 635622 AU 635622
AV 635622 AW 635622
AX 635622 AY 635622 AZ 635622
രണ്ടാം സമ്മാനം- Rs :500000/-
AV 514006 (നെയ്യാറ്റിൻകര)
മൂന്നാം സമ്മാനം-Rs :100000/-
AN 352051
AO 355513
AP 294988
AR 854104
AS 508015
AT 385225
AU 743935
AV 747490
AW 182476
AX 622716
AY 295016
AZ 695716
നാലാം സമ്മാനം (5,000/-)
1039 1053 1805 2178 2248 2303 2376 3189 3968 4897 5364 6011 6440 6599 9176 9293 9870 9967
അഞ്ചാം സമ്മാനം (2,000/-)
2798 3936 5686 7460 8274 9781 9869
ആറാം സമ്മാനം (1,000/-)
1341 1686 1867 1941 3200 3778 4082 4150 4281 4483 4824 5566 5929 6509 6675 7021 7396 7611 8377 8708 8807 9009 9028 9087 9295 9382
ഏഴാം സമ്മാനം (500)
0813 0879 0919 1031 1154 1284 1292 1346 1603 1722 1969 1984 2221 2253 2354 2373 2434 2745 3066 3425 3557 3575 3583 3682 3707 3852 3898 3929 4191 4238 4484 4681 4760 4869 5154 5183 5448 5600 5622 5787 6069 6548 6568 6604 6609 6716 6768 6928 6994 7069 7072 7201 7257 7324 7536 7727 7880 7894 7924 8078 8109 8173 8211 8220 8224 8604 8660 8975 9163 9302 9534 9646
എട്ടാം സമ്മാനം (100)
0152 0303 0352 0465 0479 0516 0537 0543 0548 0631 1033 1061 1131 1187 1227 1273 1309 1362 1468 1494 1516 1547 1821 1898 1943 1970 1989 2077 2093 2128 2334 2335 2460 2471 2506 2523 2576 2637 2666 2731 2791 2840 2845 2958 3010 3155 3221 3370 3437 3522 3587 3632 3676 3964 3979 4048 4152 4367 4438 4459 4607 4611 4619 4628 4833 4842 4857 4957 5184 5242 5301 5415 5727 5742 5951 6049 6211 6224 6238 6580 6619 6691 6728 6743 6775 6808 6861 7073 7079 7114 7145 7323 7341 7473 7492 7521 7629 7710 7756 7901 7912 8122 8157 8221 8297 8370 8379 8392 8503 8510 8622 8624 8694 8869 8893 9434 9525 9821 9832 9849 9932 9965 9979
ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.
പ്രസിദ്ധീകരിച്ച ഗസറ്റിൽ അവരുടെ ടിക്കറ്റ് നമ്പർ കണ്ടെത്തിയാൽ, 30 ദിവസത്തിനകം സമ്മാനം ക്ലെയിം ചെയ്യുന്നതിന് അവർ ടിക്കറ്റുകളും തിരിച്ചറിയൽ രേഖയും സഹിതം തിരുവനന്തപുരത്തെ കേരള ലോട്ടറി ഓഫീസിൽ റിപ്പോർട്ട് ചെയ്യണം.
ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനകം വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കണം. 5000 രൂപയിൽ താഴെ തുക നേടിയവർക്ക് കേരളത്തിലെ ഏത് ലോട്ടറി കടയിൽ നിന്നും സമ്മാനത്തുക ക്ലെയിം ചെയ്യാം. 5,000 രൂപയിൽ കൂടുതലുള്ള തുക നേടിയവർ തങ്ങളുടെ തിരിച്ചറിയൽ രേഖകൾ സഹിതം ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ ക്ലെയിമിനായി ടിക്കറ്റ് സമർപ്പിക്കണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala Lottery Result