• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Results | വിന്‍ വിന്‍ W 676 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

Kerala Lottery Results | വിന്‍ വിന്‍ W 676 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്

  • Last Updated :
  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) വിൻ വിൻ W 676 (Win Win W 676) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം (Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ (First Prize) 75 ലക്ഷം രൂപ WA 410286 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ - എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

    5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. എന്നാല്‍, നിങ്ങള്‍ക്ക് ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

    സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു

    ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

    WA 410286

    സമാശ്വാസ സമ്മാനം (8,000/-)

    WB 410286 WC 410286
    WD 410286 WE 410286
    WF 410286 WG 410286
    WH 410286 WJ 410286
    WK 410286 WL 410286 WM 410286

    രണ്ടാം സമ്മാനം (5 ലക്ഷം രൂപ)

    WF 316647

    മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

    WA 679731
    WB 185722
    WC 227227
    WD 311957
    WE 468908
    WF 171424
    WG 730863
    WH 659080
    WJ 528026
    WK 612550
    WL 427535
    WM 611800

    നാലാം സമ്മാനം (5,000/-)

    0275 1316 1677 1689 2131 2201 2217 4237 4324 4835 6541 7272 7878 8457 9073 9347 9437 9682

    അഞ്ചാം സമ്മാനം (2,000/-)

    0387 1105 1325 2538 2822 4971 5469 6463 6557 8764

    ആറാം സമ്മാനം (1,000/-)

    0945 2276 2513 3444 3495 5113 5115 5561 6494 6615 6775 7784 8004 8763

    ഏഴാം സമ്മാനം (500/-)

    0076 0082 0597 0614 0697 1126 1151 1156 1211 1268 1346 1463 1473 1598 1715 1742 1902 2070 2071 2128 2231 2532 2664 2670 2698 2784 2787 2853 2898 2974 3060 3319 3416 4005 4042 4364 4381 4490 4519 4831 4842 4948 4981 5024 5272 5440 5503 5529 5533 5621 5702 5726 5756 5929 6006 6050 6508 6554 6581 7040 7083 7151 7544 7602 7660 7694 7809 8124 8260 8368 8495 8663 8753 8838 8871 8899 9216 9357 9493 9529 9757 9785

    എട്ടാം സമ്മാനം(100)

    0171 0355 0428 0450 0466 0484 0607 0635 0821 0902 0906 0928 1017 1056 1088 1136 1213 1366 1508 1524 1545 1586 1647 1842 1869 1956 1991 1998 1999 2054 2084 2253 2281 2299 2303 2436 2683 2903 2945 2975 2990 3040 3048 3170 3494 3553 3621 3707 3714 3802 3819 3868 3875 3960 4001 4053 4140 4153 4230 4242 4315 4320 4403 4420 4755 4898 5121 5220 5245 5557 5565 5608 5783 5827 5855 6130 6190 6233 6320 6323 6367 6402 6472 6621 6691 6728 6787 6875 6930 6967 7221 7241 7267 7395 7414 7552 7676 7709 7773 7888 7897 8052 8054 8076 8121 8145 8280 8339 8391 8396 8417 8700 8980 9041 9145 9344 9397 9406 9454 9626 9633 9667 9675 9797 9814 9967
    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ  https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.


    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.
    Published by:Anuraj GR
    First published: