തിരുവനന്തപുരം: കേരള സർക്കാരിന്റെ ഫിഫ്റ്റി-ഫിഫ്റ്റി (Fifty-Fifty Lottery) ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നു. ഫിഫ്റ്റി ഫിഫ്റ്റി FF 5 ലോട്ടറിയുടെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്. ഒന്നാം സമ്മാനമായ ഒരു കോടി രൂപ FD 206846 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ FM 321105 എന്ന ടിക്കറ്റ് കരസ്ഥമാക്കി.
എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. നേരത്തെ പൗർണമി എന്ന പേരിൽ നടത്തിയിരുന്ന ഞായറാഴ്ച ലോട്ടറിയാണ് ഫിഫ്റ്റി- ഫിഫ്റ്റി എന്ന പേരിൽ ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചിരിക്കുന്നത്.
Also Read- മാറിമറിഞ്ഞ് സ്വർണവില; ഇന്നത്തെ വില അറിയാം
ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.
നറുക്കെടുപ്പിൽ വിജയിച്ച മറ്റു ടിക്കറ്റുകളുടെ വിവരം ചുവടെ:
ഒന്നാം സമ്മാനം (1 കോടി)
FD 206846 (ERNAKULAM)
സമാശ്വാസ സമ്മാനം – 8,000 രൂപ
FA 206846 FB 206846 FC 206846 FE 206846 FF 206846
FG 206846 FH 206846 FJ 206846 FK 206846 FL 206846
FM 206846
രണ്ടാം സമ്മാനം (10 ലക്ഷം)
FM 321105 (NEYYATTINKARA)
മൂന്നാം സമ്മാനം (5,000 രൂപ)
0474 1060 1306 1685 3550 3949 4141 4811 4994 5052
5184 5392 6034 6502 6605 6770 7047 7590 7806 8195
8822 8899 9423
നാലാം സമ്മാനം (2,000 രൂപ)
0263 1399 1693 1976 2306 2321 2438 3122 4577 5351 6429 9293
അഞ്ചാം സമ്മാനം (1,000 രൂപ)
0225 0356 1383 1574 2166 2340 2729 3061 4203 4699
5513 6608 6827 7001 7129 7303 7591 8007 8016 8436
8446 8615 8803 9378
ആറാം സമ്മാനം (5,00 രൂപ)
0093 0144 0245 0315 0367 0402 0655 1035 1318 1513
1558 1817 1819 1841 1889 2656 2665 2709 2790 2799
2810 2856 2894 2899 2969 2975 2976 3055 3059 3099
3257 3393 3427 3499 3592 3898 3971 4032 4125 4223
4671 4879 4967 5100 5259 5269 5445 5509 5586 5662
5669 5820 6073 6122 6575 6587 6592 6654 6728 6962
6963 7343 7390 7411 7447 7458 7486 7531 7548 7589
7876 8243 8440 8457 8479 8496 8541 8552 8562 8573
8590 8613 8742 8775 8808 8870 9244 9249 9255 9314
9330 9380 9390 9407 9616 9866
ഏഴാം സമ്മാനം (100 രൂപ)
0074 0077 0132 0236 0380 0439 0446 0469 0600 0710
0757 0786 0912 1013 1103 1167 1273 1427 1470 1472
1519 1853 2033 2106 2217 2278 2308 2311 2400 2567
2607 2625 2680 2686 3063 3149 3154 3156 3283 3368
3510 3548 3562 3579 3698 3725 3779 3812 3829 3874
3935 4014 4068 4176 4356 4378 4386 4542 4560 4586
4701 4802 4864 5004 5132 5166 5248 5296 5353 5496
5642 5679 5701 5723 5957 6167 6234 6363 6374 6436
6563 6569 6746 6765 6795 6816 6842 6928 7023 7054
7091 7304 7339 7350 7352 7534 7622 7634 7811 7848
7871 7873 7892 8092 8226 8311 8320 8379 8460 8611
8619 8657 8830 8934 8953 9283 9300 9325 9362 9564
9672 9745 9787 9857 9870 9978
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.