നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result Karunya KR-487 Lottery Result | 80 ലക്ഷം നേടിയ ഭാഗ്യവാൻ ആര്? കാരുണ്യ നറുക്കെടുപ്പ് ഫലം

  Kerala Lottery Result Karunya KR-487 Lottery Result | 80 ലക്ഷം നേടിയ ഭാഗ്യവാൻ ആര്? കാരുണ്യ നറുക്കെടുപ്പ് ഫലം

  എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആര്‍-487 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

   ഒന്നാം സമ്മാനം (80 Lakhs)

   KZ 582031

   സമാശ്വാസ സമ്മാനം (8000)

   KN 582031 KO 582031 KP 582031 KR 582031 KS 582031 KT 582031 KU 582031 KV 582031 KW 582031 KX 582031 KY 582031

   രണ്ടാം സമ്മാനം [5 Lakhs]

   KP 615593

   മൂന്നാം സമ്മാനം [1 Lakh]

   KN 183137 KO 251361 KP 281503 KR 696558 KS 243542 KT 275773 KU 418131 KV 138247 KW 133053 KX 862227 KY 558571 KZ 806330

   നാലാം സമ്മാനം (5,000/-)

   0633 1823 2044 2372 2417 2514 2818 4593 7389 7694 7954 8095 8822 8847 9127 9146 9170 9275

   അഞ്ചാം സമ്മാനം (.2,000/-)

   0871 1595 1933 2928 2998 3608 4898 6008 9510 9599

   ആറാം സമ്മാനം (1,000/-)

   0515 0879 2392 2467 3187 3572 4274 5136 6488 7688 8018 8568 9467 9556

   ഏഴാം സമ്മാനം(500 രൂപ)

   0214  0321  0662  0690  0758  0965  1054  1066  1301  1491  1604  1666  1711  1740  1889  1986  2190  2248  2528  2555  2578  2644  2759  2981  3004  3036  3114  3169  3220  3233  3237  3485  3658  3718  3808  3937  4227  4229  4234  4605  4635  4900  5163  5519  5577  5606  5702  5977  6012  6083  6093  6148  6165  6216  6402  6411  6523  6592  6737  6884  7001  7310  7404  7426  7443  7523  7891  8109  8301  8476  9286  9313

   എട്ടാം സമ്മാനം (100/)

   0035  0090  0114  0134  0264  0345  0350  0465  0551  0602  0630  0813  0974  1169  1304  1353  1777  1802  1911  1918  1948  1977  2158  2320  2361  2382  2433  2535  2583  2596  2780  2782  2833  2847  3049  3092  3185  3343  3388  3832  3912  3940  3976  4011  4086  4245  4446  4483  4535  4843  4927  5019  5024  5086  5105  5138  5169  5392  5615  5689  5746  5857  6146  6178  6187  6225  6379  6438  6465  6507  6525  6530  6709  6831  7048  7261  7323  7601  7685  7784  7868  7874  7895  7933  7936  8074  8172  8186  8262  8326  8434  8437  8450  8458  8638  8658  8798  8834  8846  8865  8988  9108  9119  9144  9190  9285  9360  9372  9445  9564  9630  9679  9689  9730  9770  9892  9920  9942  9949  9978

   വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പു വരുത്തണം. സമ്മാനാർഹമായ ടിക്കറ്റ് 30 ദിവസത്തിനകം സമർപ്പിക്കണം. 5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

   ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

   Also Read- Kerala Lottery Result Akshaya AK 485 | അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യവാൻ ആര്?

   സംസ്ഥാന സര്‍ക്കാരിന്റെ പ്രധാനപ്പെട്ട വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ കോവിഡ് വ്യാപനത്തിനുശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തിവെച്ചിരിക്കുകയാണ്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുള്ളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

   സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
   Published by:Aneesh Anirudhan
   First published:
   )}