നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Karunya KR-494 Kerala Lottery Results Declared | കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ ആരാണ്?

    Karunya KR-494 Kerala Lottery Results Declared | കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ ആരാണ്?

    5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആര്‍-494 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത് KG 377016 എന്ന നമ്പരിനാണ്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോർഖി ഭവനിൽവെച്ചു നടന്ന നറുക്കെടുപ്പിനു ശേഷമാണ് ഫലം പുറത്തുവിട്ടത്. ഇപ്പോൾ ഫലം ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. കാരുണ്യ കെ ആർ 494 ലോട്ടറിയുടെ ടിക്കറ്റ് വാങ്ങിയ എല്ലാവർക്കും keralalottery.com ൽ ഫലം അറിയാനാകും.

      എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

      5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. എന്നാൽ, നിങ്ങൾക്ക് ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കിൽ സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.

      സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

      ഒന്നാം സമ്മാനം[80 Lakhs]

      KG 377016

      സമാശ്വാസ സമ്മാനം (8000)

      KA 377016 KB 377016
      KC 377016 KD 377016
      KE 377016 KF 377016
      KH 377016 KJ 377016
      KK 377016 KL 377016 KM 377016

      രണ്ടാം സമ്മാനം [5 Lakhs]

      KE 685513

      മൂന്നാം സമ്മാനം [1 Lakh]

      KA 497725
      KB 862766
      KC 830261
      KD 302733
      KE 767053
      KF 675762
      KG 213092
      KH 711786
      KJ 185499
      KK 776272
      KL 625371
      KM 454432

      നാലാം സമ്മാനം (5,000/-)

      0075 0814 1892 3041 4346 4426 4710 5796 6053 6169 6293 6535 6935 7816 8800 9355 9564 9648

      അഞ്ചാം സമ്മാനം (2,000/-)

      0752 1555 2975 3191 3356 4055 4700 5088 6420 6745

      ആറാം സമ്മാനം (1,000/-)

      0016 0901 0968 1444 2508 3126 4101 5970 6023 6134 6465 8478 8486 9654

      ഏഴാം സമ്മാനം (500/-)

      0278 0354 0415 0492 0608 0693 0837 1285 1363 1632 1774 1900 1924 1990 2126 2296 2415 2560 2570 2573 2630 2673 2725 2778 2886 3108 3133 3269 3373 3410 3458 3499 3551 3594 3620 4067 4090 4158 4539 4556 4732 5028 5128 5129 5186 5435 5493 5693 5835 5929 6157 6160 6213 6260 6564 6770 6966 7013 7068 7085 7415 7427 7608 7667 7713 7736 7819 7864 8099 8266 8302 8853 9074 9143 9181 9478 9585 9639 9812 9966

      എട്ടാം സമ്മാനം (100/-)

      0475 8914 1651 5161 7869 7404 5663 4540 5077 6927 9968 2400 8166 2062 3351 9895 9881 0947 8047 0958 7526 5662 2072 7606 9097 8997 1005 2392 8514 0107 3250 1317 2088 8548 4452 2084 3148 9300 5762 2002 1800 2347 4651 5487 4126 7207 2363 4589 2094 7663 5481 0343 4724 2023 8904 9525 4769 7592 3374 0956 0473 4813 4725 6502 1396 4066 4254 6650 3971 8400 9987 6520 8277 6469 4372 6491 1534 9561 7449 9005 8112 4696 0335 3472 4457 2171 9737 4921 4857

      5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

      Also Read- Kerala Lottery Results, Nirmal Lottery NR 219 | നിർമൽ ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനം 70 ലക്ഷം രൂപ നേടിയ ഭാഗ്യവാൻ ആര്?

      ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

      സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തി വച്ചിരിക്കുകയാണ്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

      കേരളത്തിൽ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
      Published by:Anuraj GR
      First published:
      )}