• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Results | 80 ലക്ഷം രൂപ സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്? കാരുണ്യ KR-555 ലോട്ടറി ഫലം പുറത്ത്

Kerala Lottery Results | 80 ലക്ഷം രൂപ സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്? കാരുണ്യ KR-555 ലോട്ടറി ഫലം പുറത്ത്

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്

  • Last Updated :
  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ (Kerala Lottery Department) കാരുണ്യ KR- 555 (Karunya KR-555) ലോട്ടറി ഫലം (Lottery Result) പ്രഖ്യാപിച്ചു. KN 955731 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. KZ 244526 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ആയിരുന്നു നറുക്കെടുപ്പ്. ഫലം ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്.

    എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ (Karunya Lottery) വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.

    ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

    ഒന്നാം സമ്മാനം[80 ലക്ഷം]

    KN 955731

    സമാശ്വാസ സമ്മാനം (8000)

    KO 955731 KP 955731
    KR 955731 KS 955731
    KT 955731 KU 955731
    KV 955731 KW 955731
    KX 955731 KY 955731 KZ 955731

    രണ്ടാം സമ്മാനം [5 ലക്ഷം]

    KZ 244526

    മൂന്നാം സമ്മാനം [1 ലക്ഷം]

    KN 623938

    KO 300108

    KP 648308

    KR 460466

    KS 316651

    KT 427216

    KU 350631

    KV 278231

    KW 449928

    KX 464091

    KY 484929

    KZ 484010

    നാലാം സമ്മാനം [ 5,000/- ]

    0249 0713 3876 2481 80910723 3380 0701 0318 3899 8307 5120 2396 6328 8120 8425 6662 4444

    അഞ്ചാം സമ്മാനം [2,000/-]

    275 2205 4358 4905 5260 5366 5505 7321 7337 9015

    ആറാം സമ്മാനം [1,000/-]

    1664 2344 3160 3169 3248 3705 5463 6793 6944 7822 8022 9011 9756 9916

    ഏഴാം സമ്മാനം [500/- ]

    0356 0679 0682 0734 0756 0874 0971 0974 1025 1038 1086 1232 1670 1679 1709 1880 2013 2232 2279 2340 2356 2417 2506 2652 2764 2789 2889 2971 3154 3357 3398 3455 3587 3734 3862 4061 4198 4199 4242 4575 4622 4654 4818 4959 5062 5092 5278 5446 5466 5493 5770 5815 5912 6000 6440 6576 7038 7217 7281 7360 7476 7486 7763 7799 7927 7980 8192 8422 8526 8915 9118 9219 9220 9264 9332 9367 9501 9600 9867 9980

    എട്ടാം സമ്മാനം [100/- ]

    0101 0116 0189 0204 0209 0253 0300 0592 0700 0829 0906 0997 1207 1331 1509 1545 1605 1607 1613 1659 1744 1821 2054 2058 2154 2192 2197 2527 2545 2609 2656 2746 2767 2815 2877 2886 2896 2959 3136 3216 3245 3311 3464 3508 3585 3812 3830 3857 3970 4118 4222 4224 4291 4318 4341 4539 4803 4862 5043 5057 5121 5128 5133 5202 5315 5324 5471 5547 5651 5704 5845 5948 5949 6104 6116 6156 6202 6262 6489 6495 6581 6648 6653 6840 6991 7088 7114 7149 7155 7169 7270 7291 7364 7377 7393 7396 7442 7457 7497 7723 7726 7744 7971 8122 8168 8203 8320 8691 8713 8826 8894 8990 9069 9211 9506 9538 9606 9617 9699 9714 9724 9750 9805 9820

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാല്‍, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സര്‍ക്കാര്‍ നിര്‍ത്തി വച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറോടെയാണ് നറുക്കെടുപ്പ് പുനരാരംഭിച്ചത്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.
    കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
    Published by:Anuraj GR
    First published: