• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result: Karunya KR 587 ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ച ഭാഗ്യശാലി ആര്? ഫലം അറിയാം

Kerala Lottery Result: Karunya KR 587 ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ച ഭാഗ്യശാലി ആര്? ഫലം അറിയാം

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ (Kerala Lottery Department) കാരുണ്യ KR- 587 ലോട്ടറി ഫലം പ്രഖ്യാപിച്ചു. KU 460671 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്.KP 158375 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ആയിരുന്നു നറുക്കെടുപ്പ്. പൂർണമായ ഫലം നാലുമണിയോടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാകും.

    എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.

    ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

    ഒന്നാം സമ്മാനം[80 ലക്ഷം]

    KU 460671

    സമാശ്വാസ സമ്മാനം (8000)

    KN 460671  KO 460671
    KP 460671  KR 460671
    KS 460671  KT 460671
    KV 460671  KW 460671
    KX 460671  KY 460671  KZ 460671
    രണ്ടാം സമ്മാനം [5 ലക്ഷം]
    KP 158375
    മൂന്നാം സമ്മാനം [1 ലക്ഷം]
    KN 897109
    KO 310392
    KP 369662
    KR 566390
    KS 598120
    KT 509108
    KU 509518
    KV 872189
    KW 128438
    KX 896131
    KY 537545
    KZ 871613
    നാലാം സമ്മാനം [ 5,000/- ]
    0192  0212  0526  0678  2598  2712  3356  3660  4538  4589  6069  6182  8209  8569  9054  9645  9680  9802
    അഞ്ചാം സമ്മാനം [2,000/-]
    0216  3580  4088  5004  5082  5771  7066  8101  9671  9761
    ആറാം സമ്മാനം [1,000/-]
    0170  1590  3639  3717  4569  5767  6136  6474  6588  6817  7049  9010  9597  9828
    ഏഴാം സമ്മാനം [500/- ]
    0135  0295  0324  0366  0409  0429  0471  0484  0667  0884  0989  1097  1217  1471  1478  1501  1608  1623  1635  1652  1662  2054  2397  2438  2504  2519  2635  2825  2826  3022  3212  3217  3735  3786  3851  3906  3928  4039  4183  4252  4483  4632  5026  5061  5121  5162  5829  6008  6138  6161  6467  6589  6642  6843  6914  6962  7174  7329  7577  7581  7631  7838  7905  8014  8414  8467  8468  8651  8785  8864  8954  8964  9090  9311  9408  9529  9579  9684  9756  9954
    എട്ടാം സമ്മാനം [100/- ]
    0198  0204  0210  0272  0371  0379  0408  0691  0852  0871  0908  1006  1059  1307  1323  1401  1418  1571  1755  1872  2003  2015  2109  2148  2256  2301  2305  2450  2851  2886  2904  3033  3085  3095  3274  3329  3382  3406  3435  3636  3697  3706  3754  3797  3890  3965  4022  4037  4052  4078  4098  4331  4423  4552  4572  4779  4842  4862  4911  4922  5114  5150  5326  5364  5617  5652  5758  5850  5920  6081  6106  6113  6293  6351  6362  6456  6476  6485  6532  6730  6810  6857  6886  7052  7094  7232  7306  7321  7563  7568  7612  7625  7689  7751  8126  8173  8223  8384  8401  8403  8476  8626  8713  8771  8845  8930  8966  9033  9135  9162  9189  9194  9357  9391  9509  9521  9527  9586  9790  9853  9864  9943  9949

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാല്‍, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സര്‍ക്കാര്‍ നിര്‍ത്തി വച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറോടെയാണ് നറുക്കെടുപ്പ് പുനരാരംഭിച്ചത്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.

    കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.

    Published by:Arun krishna
    First published: