നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result, Nirmal NR-194 | നിർമൽ NR 194 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

  Kerala Lottery Result, Nirmal NR-194 | നിർമൽ NR 194 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

  Nirmal Lottery NR-194 Result| രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ എൻആർ- 194 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിനാണ് നറുക്കെടുപ്പ് ആരംഭിക്കുക. നാലു മണി മുതൽ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (keralalotteryresult.net) ലഭ്യമാകും.

   Also Read- Top 10 Richest Young Entrepreneurs| രാജ്യത്തെ ഏറ്റവും സമ്പന്നരായ പത്ത് യുവസംരംഭകർ ഇവർ

   ടിക്കറ്റ് വില 40 രൂപയാണ് ടിക്കറ്റ് വില. ഒന്നാം സമ്മാനം 70 ലക്ഷം രൂപ. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ ലഭിക്കും. നാലാം സമ്മാനം 5000 രൂപ, അഞ്ചാം സമ്മാനം 1000, ആറാം സമ്മാനം 500 രൂപ, ഏഴാം സമ്മാനം 100 രൂപ

   Also Read- Kerala Lottery result| വിൻ വിൻ W-585 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം

   5000 രൂപയില്‍ താഴെ സമ്മാനം ലഭിച്ചവര്‍ക്ക്, തുക ലഭിക്കാൻ ടിക്കറ്റുമായി ലോട്ടറി കടകളെ സമീപിക്കാം. 5000നു മുകളിലാണ് സമ്മാനമെങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി ഏതെങ്കിലും ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ എത്തണം.

   Also Read- Reliance Jio| 35 ലക്ഷം പുതിയ ഉപയോക്താക്കളുമായി റിലയൻസ് ജിയോ ഒന്നാം സ്ഥാനത്ത്

   അക്ഷയ എകെ -467 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പാണ് ഏറ്റവും ഒടുവിലായി പൂർത്തിയായത്. AE-509910 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ വിറ്റ ടിക്കറ്റാണിത്. L-505535 എന്ന നമ്പറിനാണ് രണ്ടാം സമ്മാനം. കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടാണ് ഈ ടിക്കറ്റ് വിറ്റത്. AA-325036, AB-150000, AC-594081, AD-745278, AE-729470, AF-250386, AG-505608 AH-167892, AJ-611465, AK-815483, AL-129800, AM-544419 എന്നീ നമ്പറുകൾക്കാണ് മൂന്നാം സമ്മാനം.   സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകൾക്ക് പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളുമുണ്ട്.
   Published by:Rajesh V
   First published:
   )}