തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR-195 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ NR 199833 എന്ന ടിക്കറ്റിന് ലഭിച്ചു. രണ്ടാം സമ്മാനമായ പത്ത് ലക്ഷം രൂപ NS 224769 എന്ന ടിക്കറ്റിന് ലഭിച്ചു. ഉച്ചക്ക് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്.
ടിക്കറ്റ് വില 40 രൂപയാണ്. ഒന്നാം സമ്മാനം 70 ലക്ഷം രൂപ. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ ലഭിക്കും. നാലാം സമ്മാനം 5000 രൂപ, അഞ്ചാം സമ്മാനം 1000, ആറാം സമ്മാനം 500 രൂപ, ഏഴാം സമ്മാനം 100 രൂപ
സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്ഒന്നാം സമ്മാനം
NR 199833
രണ്ടാം സമ്മാനം
NS 224769
മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)
NN 847745, NO 750914, NP 307381, NR 232903, NS 133354, NT 676770, NU 373999, NV 149803, NW 486097, NX 679154, NY 824517, NZ 506800
സമാശ്വാസ സമ്മാനം
NN 199833 NO 199833, NP 199833 NS 199833, NT 199833 NU 199833, NV 199833 NW 199833, NX 199833, NY 199833, NZ 199833
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.