നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Nirmal NR-246, Kerala Lottery Result| നിര്‍മല്‍ NR-246 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

  Nirmal NR-246, Kerala Lottery Result| നിര്‍മല്‍ NR-246 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

  70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും

  kerala-lottery

  kerala-lottery

  • Share this:
   തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala Lottery Result) വകുപ്പ് പുറത്തിറക്കുന്ന നിർമൽ NR 246 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. NJ 709777 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം NK 291652 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. വെള്ളിയാഴ്ചയാണ് നിർമൽ ലോട്ടറി(Kerala Nirmala Lottery) നറുക്കെടുപ്പ് നടക്കുന്നത്. ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.

   സമ്മാനങ്ങൾ ലഭിച്ച ടിക്കറ്റുകളുടെ വിശദാംശങ്ങൾ ചുവടെ

   ഒന്നാം സമ്മാനം – Rs. 70,00,000/-

   NJ 709777

   സമാശ്വാസ സമ്മാനം – Rs. 8,000/-

   NA 709777 NB 709777 NC 709777
   ND 709777 NE 709777 NF 709777
   NG 709777 NH 709777 NK 709777
   NL 709777 NM 709777

   രണ്ടാം സമ്മാനം– Rs. 10,00,000/-

   NK 291652

   മൂന്നാം സമ്മാനം – Rs. 1,00,000/-

   NA 597240
   NB 846843
   NC 462534
   ND 315361
   NE 799743
   NF 515471
   NG 651504
   NH 283152
   NJ 729089
   NK 543160
   NL 247149
   NM 628885

   നാലാം സമ്മാനം – Rs. 5,000/-

   0081 0580 0950 2257 2936 3243
   3256 3471 3845 4952 5670 5752
   6479 7323 7400 8018 9043 9417

   അ‍ഞ്ചാം സമ്മാനം – Rs. 1,000/-

   0012 0237 0677 1463 1970 2005
   3025 3212 3904 4023 4033 4042
   4054 4272 4367 4942 4963 4986
   5373 5773 5901 6391 6422 6665
   6694 7314 7340 7354 7404 7917
   8039 8378 8581 8948 9352 9771

   ആറാം സമ്മാനം – Rs. 500/-

   0414 0495 0590 0620 0636 0655
   0755 0823 0846 0872 0890 1010
   1042 1195 1282 1284 1462 1535
   1719 1728 1747 1750 1996 2002
   2069 2164 2189 2460 2488 2656
   2993 3037 3277 3416 3509 3575
   3604 3790 3865 4014 4452 4548
   4690 4694 4788 5040 5486 5628
   5639 5682 6260 6519 7261 8035
   8049 8137 8180 8257 8264 8337
   8353 8372 8496 8546 8551 8701
   8721 8811 9006 9037 9110 9153
   9212 9258 9516 9719 9792 9886
   9947

   ഏഴാം സമ്മാനം – Rs. 100/-

   0090 0112 0139 0195 0264 0405
   0416 0454 0508 0727 0957 1099
   1371 1406 1480 1511 1542 1630
   1652 1806 2060 2087 2128 2168
   2208 2230 2275 2339 2340 2383
   2386 2401 2441 2507 2649 2684
   2779 2896 3026 3072 3159 3194
   3209 3273 3559 3606 3739 3827
   3924 3949 3976 4147 4171 4291
   4318 4429 4436 4642 4657 4678
   4787 4809 4912 4950 5013 5119
   5266 5309 5349 5593 5662 5672
   5859 5924 5977 6020 6036 6141
   6166 6173 6214 6236 6241 6255
   6288 6439 6450 6550 6638 6643
   6701 6708 6781 6793 6820 6835
   6836 7190 7328 7391 7401 7410
   7521 7555 7578 7766 7836 7937
   8340 8443 8504 8552 8750 8804
   8838 8907 9308 9420 9482 9639
   9796 9929

   ലോട്ടറി സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലെ ഏത് ലോട്ടറി കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയൽ രേഖയും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കണം.

   Also Read- Nirmal NR-244, Kerala Lottery result| നിര്‍മല്‍ NR-244 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ
   ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ   https://www.keralalotteryresult.net/,   http://www.keralalotteries.com/  എന്നിവയില്‍ നറുക്കെടുപ്പ് ഫലം ലഭ്യമാകും.
   കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗമാണ് ഭാഗ്യക്കുറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തി വച്ചിരിന്നു. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംപര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിന് പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്. സെപ്റ്റംബർ ഒന്നു മുതൽ ആഴ്ചയിൽ ആറു ദിവസം നറുക്കെടുക്കുന്നത് പുനരാരംഭിക്കുകയായിരുന്നു.

   സംസ്ഥാനത്തെ നൂറുകണക്കിന് ആളുകളുടെ ഉപജീവനമാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ  കേരളത്തിൽ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.


   Published by:Anuraj GR
   First published:
   )}