നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Nirmal NR-247, Kerala Lottery Result| നിര്‍മല്‍ NR-247 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

    Nirmal NR-247, Kerala Lottery Result| നിര്‍മല്‍ NR-247 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

    ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.

    Nirmal NR-247 Kerala Lottery Result

    Nirmal NR-247 Kerala Lottery Result

    • Share this:
      തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala Lottery ) വകുപ്പ് പുറത്തിറക്കുന്ന നിർമൽ NR 247 (Nirmal NR-247) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം (Kerala Lottery Result) പ്രഖ്യാപിച്ചു. NX 543296  എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം NU 104770  എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. വെള്ളിയാഴ്ചയാണ് നിർമൽ ലോട്ടറി(Nirmal Lottery) നറുക്കെടുപ്പ് നടക്കുന്നത്. ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.

      സമ്മാനങ്ങൾ ലഭിച്ച ടിക്കറ്റുകളുടെ വിശദാംശങ്ങൾ ചുവടെ

      ഒന്നാം സമ്മാനം – Rs. 70,00,000/-

      NX 543296

      സമാശ്വാസ സമ്മാനം – Rs. 8,000/-

      NN 543296 NO 543296
      NP 543296 NR 543296
      NS 543296 NT 543296
      NU 543296 NV 543296
      NW 543296 NY 543296 NZ 543296

      രണ്ടാം സമ്മാനം– Rs. 10,00,000/-

      NU 104770

      മൂന്നാം സമ്മാനം – Rs. 1,00,000/-

      NO 693996
      NP 730170
      NR 584033
      NS 164539
      NT 145628
      NU 317225
      NV 762271
      NW 813792
      NX 162331
      NY 423956
      NZ 347409

      താഴെ പറയുന്ന നമ്പരുകളിൽ അവസാനിക്കുന്ന നമ്പറുകൾക്ക്

      നാലാം സമ്മാനം – Rs. 5,000/-

      0695 0758 1567 1569 2887 4232 5250 5480 6522 6695 6957 7243 7791 8078 8557 8922 9762 9884

      അ‍ഞ്ചാം സമ്മാനം – Rs. 1,000/-

      0428 0520 0608 1312 2063 2677 3147 3482 3521 3729 3844 3883 3889 4479 4744 5194 5488 5857 5904 6443 6779 6872 7173 7441 7550 7577 7833 7865 7934 8956 9256 9269 9446 9469 9736 9772

      ആറാം സമ്മാനം – Rs. 500/-

      0005 0010 0227 0260 0267 0299 0362 0668 0821 0825 1011 1065 1169 1240 1514 1545 1820 1956 2005 2039 2078 2190 2307 2416 2552 3020 3080 3181 3303 3453 3480 3565 4121 4218 4314 4474 4516 4559 4637 4649 4825 5168 5179 5187 5406 5556 5566 5819 6008 6492 6559 6599 6668 6679 6776 6874 6919 6964 6981 7365 7402 7623 7655 7872 8224 8363 8422 8539 8541 8773 8875 9102 9274 9510 9677 9706 9808 9858 9860

      ഏഴാം സമ്മാനം – Rs. 100/-

      0021 0190 0194 0307 0602 0696 0724 0834 0895 0921 0922 0956 0967 1012 1326 1500 1568 1622 1816 1887 1896 1916 1938 2133 2288 2323 2338 2353 2555 2576 2599 2604 2643 2723 2860 2862 2902 3136 3258 3361 3393 3533 3706 3773 3798 3843 3945 3954 3976 4147 4242 4440 4500 4552 4623 4746 4810 4956 5050 5151 5252 5381 5485 5516 5762 5787 5822 5843 5926 6021 6073 6115 6134 6156 6193 6217 6268 6374 6405 6434 6564 6582 6589 6603 6785 6980 7188 7240 7284 7387 7495 7615 7711 7783 7784 7800 7815 7976 8037 8243 8249 8318 8342 8346 8423 8559 8590 8762 8909 9062 9181 9496 9498 9523 9530 9671 9692 9788 9861 9877 9882 9972

      Also Read- Karunya Plus KN-391, Kerala Lottery Result| കാരുണ്യ പ്ലസ് KN-391 ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ആർക്ക്?



      നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലെ ഏത് ലോട്ടറി കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയൽ രേഖയും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കണം.

      Also Read- Akshaya AK 520, Kerala Lottery Results | അക്ഷയ AK 520 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?
      ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ   https://www.keralalotteryresult.net/,   http://www.keralalotteries.com/   എന്നിവയില്‍ നറുക്കെടുപ്പ് ഫലം ലഭ്യമാകും.



       കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗമാണ് ഭാഗ്യക്കുറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തി വച്ചിരിന്നു. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംപര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിന് പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്. സെപ്റ്റംബർ ഒന്നു മുതൽ ആഴ്ചയിൽ ആറു ദിവസം നറുക്കെടുക്കുന്നത് പുനരാരംഭിക്കുകയായിരുന്നു. 




      സംസ്ഥാനത്തെ നൂറുകണക്കിന് ആളുകളുടെ ഉപജീവനമാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ  കേരളത്തിൽ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
      Published by:Rajesh V
      First published:
      )}