നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Nirmal NR-248, Kerala Lottery Result| നിര്‍മല്‍ NR-248 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

    Nirmal NR-248, Kerala Lottery Result| നിര്‍മല്‍ NR-248 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

    ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.

    Nirmal-NR-248

    Nirmal-NR-248

    • Share this:
      തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി (Kerala Lottery) വകുപ്പ് പുറത്തിറക്കുന്ന നിർമൽ NR 248 (Nirmal NR-248) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം (Kerala Lottery Result) പ്രഖ്യാപിച്ചു. NB 698414 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം NL 270532 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. വെള്ളിയാഴ്ചയാണ് നിർമൽ ലോട്ടറി (Nirmal Lottery) നറുക്കെടുപ്പ് നടക്കുന്നത്. ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.

      സമ്മാനങ്ങൾ ലഭിച്ച ടിക്കറ്റുകളുടെ വിശദാംശങ്ങൾ ചുവടെ

      ഒന്നാം സമ്മാനം – Rs. 70,00,000/-

      NB 698414

      സമാശ്വാസ സമ്മാനം – Rs. 8,000/-

      NA 698414 NC 698414
      ND 698414 NE 698414
      NF 698414 NG 698414
      NH 698414 NJ 698414
      NK 698414 NL 698414 NM 698414

      രണ്ടാം സമ്മാനം– Rs. 10,00,000/-

      NL 270532

      മൂന്നാം സമ്മാനം – Rs. 1,00,000/-

      NA 535878
      NB 676229
      NC 729168
      NE 102436
      NF 459155
      NG 313870
      NH 560647
      NJ 238839
      NK 279095
      NL 730904
      NM 138140

      താഴെ പറയുന്ന നമ്പരുകളിൽ അവസാനിക്കുന്ന നമ്പറുകൾക്ക്

      നാലാം സമ്മാനം – Rs. 5,000/-

      8005 1755 3571 4912 7984 4584 7507 0526 8388 7196 3959 6094 0227 5241 1582 1963 6547 5517

      അ‍ഞ്ചാം സമ്മാനം – Rs. 1,000/-

      9117 4863 2644 8817 8958 6503 9294 9335 9186 2465 6725 5825 8778 6016 1844 2264 4056 4834 1645 8143 9460 1323 5509 1519 7825 9638 9669 5154 3931 8982 5230 0388 8079 9024 6526

      ആറാം സമ്മാനം – Rs. 500/-

      4329 8672 7552 6398 5368 8167 8703 9527 2901 0192 5606 6738 6489 4006 9589 1139 6897 4595 3919 7618 4973 3527 2202 1327 9645 7333 2016 3146 3183 4325 0112 2048 3110 8126 8908 9827 6861 4376 5499 9742 8002 2516 0999 5130 5011 6936 5672 3187 9917 6950 2516 0293 5500 0413 8709 9011 7144 5834 8582 5967 1324 7298 7409 3856 0247 0635 8516 7982 4426 7620 9637 2499 6875 5252 7019 7509 8092

      ഏഴാം സമ്മാനം – Rs. 100/-

      1970 6731 6558 3367 2122 0621 7436 3144 5304 6998 4526 7064 4115 6386 9714 4083 4580 2233 7090 6895 5935 3065 3136 4390 5373 4930 6135 8547 0721 9897 4466 8967 9679 7216 6122 3560 5390 2705 2994 2777 2231 2695 3505 9475 6447 5221 9488 8956 1789 4895 3511 6584 6100 5254 7806 6645 1362 2225 3081 4265 1038 4950 4877 1116 4756 0316 9462 6915 6633 8106 6343 5559 7419 0248 2503 3298 3268 5299 6147 7722 6797 1822 4917 7178 5688 1830 2572 9284 2299 4281 6996 4038 3545 3948 0393 3607 7411 2526 5688 3075 4377 6353 1415 7747 3194 7016 7376 8679 7427 6836 7274 1894 0696 7653 2104 6964 3792 5022 4767 4350 7270 2949 9953



      Also Read- Karunya Plus KN-392, Kerala Lottery Result| കാരുണ്യ പ്ലസ് KN-392 ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ആർക്ക്?

      നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലെ ഏത് ലോട്ടറി കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയൽ രേഖയും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കണം.

      Also Read- Akshaya AK 521, Kerala Lottery Results | അക്ഷയ AK 521 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?
      ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ   https://www.keralalotteryresult.net/,   http://www.keralalotteries.com/   എന്നിവയില്‍ നറുക്കെടുപ്പ് ഫലം ലഭ്യമാകും.



       കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗമാണ് ഭാഗ്യക്കുറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തി വച്ചിരിന്നു. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംപര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിന് പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്. സെപ്റ്റംബർ ഒന്നു മുതൽ ആഴ്ചയിൽ ആറു ദിവസം നറുക്കെടുക്കുന്നത് പുനരാരംഭിക്കുകയായിരുന്നു.




      സംസ്ഥാനത്തെ നൂറുകണക്കിന് ആളുകളുടെ ഉപജീവനമാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ  കേരളത്തിൽ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.


      Published by:Rajesh V
      First published:
      )}