നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Nirmal NR-249, Kerala Lottery Result| നിര്‍മല്‍ NR-249 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

    Nirmal NR-249, Kerala Lottery Result| നിര്‍മല്‍ NR-249 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

    ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.

    nirmal nr-249 lottery

    nirmal nr-249 lottery

    • Share this:
      തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി (Kerala Lottery) വകുപ്പ് പുറത്തിറക്കുന്ന നിർമൽ NR 249 (Nirmal NR-249) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം (Kerala Lottery Result) പ്രഖ്യാപിച്ചു. NP 777953  എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം NR 740261 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. വെള്ളിയാഴ്ചകളിലാണ് നിർമൽ ലോട്ടറി (Nirmal Lottery) നറുക്കെടുപ്പ് നടക്കുന്നത്. ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.

      സമ്മാനങ്ങൾ ലഭിച്ച ടിക്കറ്റുകളുടെ വിശദാംശങ്ങൾ ചുവടെ

      ഒന്നാം സമ്മാനം – Rs. 70,00,000/-

      NP 777953

      സമാശ്വാസ സമ്മാനം – Rs. 8,000/-

      NN 777953 NO 777953 NR 777953 NS 777953 NT 777953 NU 777953 NV 777953 NW 777953 NX 777953 NY 777953 NZ 777953

      രണ്ടാം സമ്മാനം– Rs. 10,00,000/-

      NR 740261

      മൂന്നാം സമ്മാനം – Rs. 1,00,000/-

      NN 131517
      NO 518464
      NP 737002
      NR 691580
      NS 298073
      NT 237048
      NU 365454
      NV 792867
      NW 328920
      NX 585486
      NY 776490
      NZ 691620

      താഴെ പറയുന്ന നമ്പരുകളിൽ അവസാനിക്കുന്ന നമ്പറുകൾക്ക്

      നാലാം സമ്മാനം – Rs. 5,000/-

      0188 1231 1933 2294 2430 2532 3064 3174 4829 5410 6781 7881 8038 8920 9038 9135 9546 9997

      അ‍ഞ്ചാം സമ്മാനം – Rs. 1,000/-

      0070 0330 0360 0389 0699 0848 1160 1534 1634 2047 2289 2437 2563 2907 3158 3281 3692 3852 3928 3990 4285 5483 5652 6416 6597 7051 8001 8402 8469 8616 9337 9367 9430 9561 9767 9889

      ആറാം സമ്മാനം – Rs. 500/-

      0284 0478 0481 0511 0521 0555 0794 0814 0844 1340 1537 1568 1884 2376 2414 2454 2463 2521 2588 2766 2847 2888 2891 3054 3351 3423 3559 3580 3653 3844 3926 3970 4189 4244 4550 4857 5051 5202 5219 5348 5626 5830 5937 5983 6037 6059 6115 6217 6250 6329 6339 6469 6726 6754 6812 6869 6904 7152 7223 7377 7560 7716 7914 7940 8287 8491 8978 9041 9044 9232 9265 9279 9331 9333 9361 9386 9665 9699 9700

      ഏഴാം സമ്മാനം – Rs. 100/-

      0375 0509 0550 0658 0806 0809 0838 0912 1009 1364 1429 1526 1625 1688 1889 1966 1992 2109 2134 2195 2380 2432 2454 2456 2597 2620 2799 2820 2929 2970 3034 3045 3266 3434 3442 3568 3599 3602 3606 3723 3752 3768 3965 3968 4027 4106 4171 4336 4343 4356 4455 4597 4611 4619 4751 4820 4910 4928 4950 4990 5007 5055 5229 5456 5511 5564 5679 5794 6243 6302 6427 6467 6483 6506 6524 6593 6727 6741 6959 7052 7166 7276 7297 7343 7351 7418 7525 7591 7717 7720 7917 8014 8130 8157 8339 8376 8382 8410 8532 8566 8633 8728 8748 8923 8936 9026 9043 9221 9312 9382 9462 9482 9514 9556 9584 9598 9611 9652 9827 9829 9841 9846 9926

      Also Read- Karunya Plus KN-393, Kerala Lottery Result| കാരുണ്യ പ്ലസ് KN-393 ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ആർക്ക്?



      നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ കുറവാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറി കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയൽ രേഖയും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കണം.

      Also Read- Akshaya AK 522, Kerala Lottery Results | അക്ഷയ AK 522 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?
      ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ   https://www.keralalotteryresult.net/,   http://www.keralalotteries.com/   എന്നിവയില്‍ നറുക്കെടുപ്പ് ഫലം ലഭ്യമാകും.






      കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ് ഭാഗ്യക്കുറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തി വച്ചിരിന്നു. സെപ്റ്റംബർ ഒന്നു മുതൽ ആഴ്ചയിൽ ആറു ദിവസം നറുക്കെടുക്കുന്നത് പുനരാരംഭിക്കുകയായിരുന്നു. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിന് പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്. 







      സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവനമാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ  കേരളത്തിൽ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
      Published by:Rajesh V
      First published:
      )}