നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Nirmal NR-258, Kerala Lottery Result | നിര്‍മല്‍ NR-258 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

  Nirmal NR-258, Kerala Lottery Result | നിര്‍മല്‍ NR-258 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

  കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ് ഭാഗ്യക്കുറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്

  Kerala_Lottery

  Kerala_Lottery

  • Share this:
   തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി (Kerala Lottery) വകുപ്പ് പുറത്തിറക്കുന്ന നിർമൽ NR 258 (Nirmal NR-258) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം (Kerala Lottery Result) പ്രഖ്യാപിച്ചു. NB 617942 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം NK 870007 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. വെള്ളിയാഴ്ചകളിലാണ് നിർമൽ ലോട്ടറി (Nirmal Lottery) നറുക്കെടുപ്പ് നടക്കുന്നത്. ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.

   സമ്മാനങ്ങൾ ലഭിച്ച ടിക്കറ്റുകളുടെ വിശദാംശങ്ങൾ ചുവടെ

   ഒന്നാം സമ്മാനം – Rs. 70,00,000/-
   NB 617942

   സമാശ്വാസ സമ്മാനം – Rs. 8,000/-
   NA 617942 NC 617942 ND 617942 NE 617942 NF 617942 NG 617942 NH 617942 NJ 617942 NK 617942 NL 617942 NM 617942

   രണ്ടാം സമ്മാനം– Rs. 10,00,000/-
   NK 870007

   മൂന്നാം സമ്മാനം – Rs. 1,00,000/-
   1) NA 220761
   2) NB 250225
   3) NC 804113
   4) ND 129045
   5) NE 397241
   6) NF 105540
   7) NG 529102
   8) NH 365039
   9) NJ 526752
   10) NK 894751
   11) NL 671061
   12) NM 444726

   നാലാം സമ്മാനം 5,000/-
   0024  0170  0596  1741  2293  2455  2736  3692  3882  5045  5296  5406  7144  7414  8249  8251  8555  9340

   അഞ്ചാം സമ്മാനം 1,000/-
   0399  0622  1123  1733  1905  2359  2391  2429  2584  2639  2932  3380  3494  3847  3856  4028  4849  4993  5474  5488  5911  6219  6384  6493  6607  6875  7006  7097  7164  7423  7949  9186  9569  9843  9879  9888

   ആറാം സമ്മാനം 500/-
   0044  0289  0404  0430  0508  0520  0698  0720  0728  0744  0798  0936  1145  1221  1412  1519  1561  1600  1807  1857  2248  2253  2348  2481  2684  2926  2953  3302  3728  4018  4178  4261  4315  4348  4390  4818  4996  5053  5109  5156  5369  5739  5883  6058  6217  6288  6300  6373  6732  6751  7031  7039  7045  7057  7153  7211  7267  7272  7320  7335  7654  7701  7727  7841  7865  7956  8026  8092  8509  8665  8817  8918  8935  9001  9009  9245  9597  9648  9668

   ഏഴാം സമ്മാനം 100/-
   0189  0240  0270  0389  0429  0466  0475  0521  0625  0734  0829  0940  0986  1454  1525  1530  1622  1727  1814  1877  1919  2095  2306  2408  2623  2696  2795  2863  2906  2910  2915  2998  3186  3374  3424  3428  3435  3460  3521  3566  3590  3610  3977  4151  4182  4257  4330  4409  4468  4534  4596  4720  4804  4820  5256  5282  5299  5663  5683  5738  5847  5923  5939  5991  6087  6090  6146  6261  6313  6396  6458  6466  6483  6572  6584  6738  6739  6894  6912  6933  7182  7213  7214  7356  7406  7445  7501  7513  7527  7684  7987  7992  8000  8042  8353  8402  8492  8562  8804  8853  8863  8896  8899  8947  9011  9026  9246  9336  9350  9363  9374  9390  9422  9547  9576  9623  9653  9779  9805  9815  9953  9992

   നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ കുറവാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറി കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയൽ രേഖയും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കണം.

   ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ   https://www.keralalotteryresult.net/,   http://www.keralalotteries.com/   എന്നിവയില്‍ നറുക്കെടുപ്പ് ഫലം ലഭ്യമാകും.

   കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ് ഭാഗ്യക്കുറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തി വച്ചിരിന്നു. സെപ്റ്റംബർ ഒന്നു മുതൽ ആഴ്ചയിൽ ആറു ദിവസം നറുക്കെടുക്കുന്നത് പുനരാരംഭിക്കുകയായിരുന്നു. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിന് പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

   സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവനമാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ  കേരളത്തിൽ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
   Published by:Jayesh Krishnan
   First published:
   )}