• HOME
  • »
  • NEWS
  • »
  • money
  • »
  • Nirmal NR-266, Kerala Lottery Result | നിര്‍മല്‍ NR-266 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

Nirmal NR-266, Kerala Lottery Result | നിര്‍മല്‍ NR-266 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.

നിർമൽ ലോട്ടറി ഫലം

നിർമൽ ലോട്ടറി ഫലം

  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി (Kerala Lottery) വകുപ്പ് പുറത്തിറക്കുന്ന നിർമൽ NR 266 (Nirmal NR-266) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. NG 680145  എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം NM 434878 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. വെള്ളിയാഴ്ചകളിലാണ് നിർമൽ ലോട്ടറി (Nirmal Lottery) നറുക്കെടുപ്പ് നടക്കുന്നത്. ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.

    സമ്മാനങ്ങൾ ലഭിച്ച ടിക്കറ്റുകളുടെ വിശദാംശങ്ങൾ ചുവടെ

    ഒന്നാം സമ്മാനം – Rs. 70,00,000/-
    NG 680145

    സമാശ്വാസ സമ്മാനം – Rs. 8,000/-
    NA 680145 NB 680145
    NC 680145 ND 680145
    NE 680145 NF 680145
    NH 680145 NJ 680145
    NK 680145 NL 680145 NM 680145

    രണ്ടാം സമ്മാനം– Rs. 10,00,000/-
    NM 434878

    മൂന്നാം സമ്മാനം – Rs. 1,00,000/-
    NA 428714
    NB 363413
    NC 363599
    ND 423927
    NE 167211
    NF 103486
    NG 820195
    NH 255792
    NJ 625549
    NK 478078
    NL 729540
    NM 265710

    നാലാം സമ്മാനം (5000)
    0324 2806 4178 4593 4812 5349 6009 6498 6971 7152 7306 7537 7879 7928 8245 8594 8690 8875

    അഞ്ചാം സമ്മാനം (1,000/- )
    0753 1091 1120 1391 2092 3020 3490 3546 3588 3737 4642 4890 4976 5598 5932 6229 6358 6684 7221 7433 7601 7772 7778 7883 7911 7915 7993 8224 8543 8618 9026 9048 9513 9619 9906 9914

    ആറാം സമ്മാനം (500/-)
    0271 0292 0479 0522 0626 0643 0816 0878 1200 1872 1910 1978 2148 2256 2342 2363 3026 3301 3404 3495 3580 3594 3609 3635 3791 3841 3847 3901 3924 3953 4089 4118 4142 4227 4349 4526 4541 4903 5184 5392 5573 5768 5825 6005 6091 6096 6308 6532 6628 6701 6753 6840 6861 6969 7024 7036 7077 7239 7280 7349 7619 7760 7841 7994 8238 8322 8347 8619 8751 8954 8961 9094 9140 9143 9206 9333 9524 9696 9712

    ഏഴാം സമ്മാനം (100/-)
    0023 0049 0108 0121 0163 0179 0258 0273 0329 0427 0510 0518 0596 0670 0810 0869 0935 0962 1045 1173 1411 1417 1446 1455 1491 1493 1567 1653 1866 2041 2054 2064 2378 2551 2574 2673 2697 2837 2861 2880 3204 3361 3370 3375 3380 3405 3548 3626 3643 3815 3912 3960 4120 4164 4165 4233 4277 4342 4536 4553 4688 4716 4769 4928 5044 5225 5254 5340 5558 5745 5746 5982 6075 6341 6396 6474 6510 6648 6666 6698 6776 6932 7106 7107 7116 7182 7346 7366 7378 7390 7391 7555 7618 7739 7746 7810 7888 7967 8361 8416 8438 8470 8549 8561 8578 8685 8691 8729 8744 8749 8804 8810 8880 9020 9037 9075 9259 9303 9553 9653 9874 9900



    Also Read- Karunya Plus KN 410, Kerala Lottery Results | കാരുണ്യ പ്ലസ് കെഎന്‍ 410 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?
     നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ കുറവാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറി കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയൽ രേഖയും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കണം.







    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ   https://www.keralalotteryresult.net/,   http://www.keralalotteries.com/   എന്നിവയില്‍ നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    Also Read- Sthree Sakthi SS-302, Kerala Lottery Result | സ്ത്രീശക്തി SS-302 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ


    സംസ്ഥാന സർക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ് ഭാഗ്യക്കുറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തി വച്ചിരിന്നു. ഇതിനുശേഷം കഴിഞ്ഞ സെപ്റ്റംബർ ഒന്നു മുതൽ ആഴ്ചയിൽ ആറു ദിവസം നറുക്കെടുക്കുന്നത് പുനരാരംഭിക്കുകയായിരുന്നു. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിന് പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

    Also Read- WinWin W 657 Kerala Lottery Results | വിന്‍ വിന്‍ W 657 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

    സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവനമാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ  കേരളത്തിൽ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
    Published by:Rajesh V
    First published: