• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result | നിര്‍മല്‍ NR-289 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

Kerala Lottery Result | നിര്‍മല്‍ NR-289 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

  • Last Updated :
  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി (Kerala Lottery) വകുപ്പ് പുറത്തിറക്കുന്ന നിർമൽ NR 289 (Nirmal NR-289) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം (Kerala Lottery Result) പ്രഖ്യാപിച്ചു. NT 965392 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം NZ 742410 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. വെള്ളിയാഴ്ചകളിലാണ് നിർമൽ ലോട്ടറി (Nirmal Lottery) നറുക്കെടുപ്പ് നടക്കുന്നത്.

    ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.

    നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ കുറവാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറി കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയൽ രേഖയും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കണം.

    സമ്മാനങ്ങൾ ലഭിച്ച ടിക്കറ്റുകളുടെ വിശദാംശങ്ങൾ ചുവടെ

    ഒന്നാം സമ്മാനം – Rs. 70,00,000/-

    NT 965392

    രണ്ടാം സമ്മാനം– Rs. 10,00,000/-

    NZ 742410

    സമാശ്വാസ സമ്മാനം – Rs. 8,000/-
    NN 965392  NO 965392

    NP 965392  NR 965392

    NS 965392  NU 965392

    NV 965392  NW 965392

    NX 965392  NY 965392  NZ 965392


    മൂന്നാം സമ്മാനം – Rs. 1,00,000/-


    NN 186775

    NO 165083

    NP 198754

    NR 543671

    NS 576334

    NT 299692

    NU 173898

    NV 143124

    NW 773930

    NX 506592

    NY 135729

    NZ 561686


    നാലാം സമ്മാനം (5000) 


    8920  2184  4326  1177  4967  7565  7031  1278  6084  4923  2650  4178  3148  5625  8466  5365  9430  6740



    അഞ്ചാം സമ്മാനം (1,000/- )


    0026  0116  0485  0592  0849  1467  2245  3216  3867  3983  4755  4787  4804  4872  4943  5149  5328  5731  5815  5877  6149  6513  7161  7181  7608  7646  7746  8233  8256  8368  8470  8575  9137  9324  9502  9617


    ആറാം സമ്മാനം (500/-)


    0007  0361  0385  0464  0655  0767  0877  0985  0986  1160  1315  1318  1744  1851  1962  2038  2100  2199  2515  2537  2569  2686  2783  2925  3016  3259  3579  3649  3728  3868  4072  4092  4135  4663  4759  5384  5797  5929  6174  6250  6407  6530  6997  7065  7085  7143  7148  7154  7250  7345  7421  7488  7717  7770  7832  8107  8168  8299  8385  8545  8588  8748  8780  8841  8847  8894  9022  9316  9478  9484  9531  9553  9627  9700  9720  9739  9816  9879  9902


    ഏഴാം സമ്മാനം (100/-)


    0126  0131  0133  0135  0148  0166  0323  0326  0428  0450  0533  0543  0682  0746  0751  0760  1066  1107  1120  1122  1172  1219  1242  1376  1629  1635  1681  1690  1726  1805  2019  2113  2172  2214  2317  2357  2392  2448  2465  2493  2774  2780  2980  3011  3015  3150  3173  3187  3195  3257  3583  3626  3938  4117  4280  4437  4527  4559  4597  4801  4942  5032  5109  5145  5183  5276  5323  5458  5522  5535  5635  5656  6006  6100  6133  6142  6252  6325  6340  6420  6487  6568  6570  6705  7026  7046  7060  7066  7075  7088  7158  7210  7379  7538  7555  7684  7738  7789  7927  8097  8126  8135  8152  8186  8222  8264  8330  8349  8427  8431  8438  8560  8627  8844  8906  8992  9291  9465  9487  9562  9571  9992





    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ   https://www.keralalotteryresult.net/,   http://www.keralalotteries.com/   എന്നിവയില്‍ നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ് ഭാഗ്യക്കുറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്.  ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിന് പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.




    Published by:Arun krishna
    First published: